Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം അക്രമം: ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നതില്‍ സിപിഎം നേതൃത്വത്തിന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 06:20 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന നിരന്തരമായ അക്രമം ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് ആശങ്ക. തിരുവോണനാളില്‍ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും സിപിഎം ക്രിമിനല്‍ സംഘം തകര്‍ത്ത വീടുകള്‍ കഴിഞ്ഞ ദിവസം ബിജെപി എംപി ഓംബിര്‍ളയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു. സിപിഎം അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ വിറളിപൂണ്ട് സംഘര്‍ഷം വ്യാപകമാക്കുന്നതിന് ബിജെപിയുടെ എംപിമാര്‍ തന്നെ സ്ഥലത്തെത്തുന്നുവെന്ന തെറ്റായ വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വന്നിരുന്നു. കണ്ണൂരില്‍ നിരന്തരമായി സിപിഎം നടത്തുന്ന അക്രമ പരമ്പരകള്‍ ദേശീയശ്രദ്ധയാകര്‍ഷിച്ചാല്‍ പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്ന നിഗമനത്തിലാണ് പാര്‍ട്ടി നേതൃത്വം. ബിജെപിയുടെ ഉന്നത നേതൃത്വം സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ അതിനെ പ്രതിരോധിച്ച് തങ്ങളുടെ കിരാത പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തില്‍ നിന്ന് മറച്ച് വെക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്.

സിപിഎം അക്രമത്തെ തുറന്ന് കാട്ടാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ജനകീയക്കൂട്ടായ്‌മ സംഘടിപ്പിച്ചിരുന്നു. ഏറെ മാധ്യമ ശ്രദ്ധനേടിയ കൂട്ടായ്‌മ ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്തത്. ഇതിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ പരിപാടി സംഘടിപ്പിച്ചെങ്കിലും പാര്‍ട്ടിക്കാര്‍ പോലും ഇതിനെ ഗൗനിച്ചില്ല. സിപിഎം അക്രമത്തിനെതിരെ ബിജെപി നടത്തിയ പരിപാടി വ്യാപകമായ ജനശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ സിപിഎമ്മിന്റെ പരിപാടിയെ ജനങ്ങള്‍ അവഗണിച്ചതില്‍ പാര്‍ട്ടി നേതൃത്വം കടുത്ത ആശങ്കയിലാണ്. സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന അക്രമത്തില്‍ ജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. കേവലം അക്രമികളുടെ കൂട്ടമായി മാറിയ സിപിഎമ്മിന്റെ വികൃതമുഖം പൊതുസമൂഹത്തില്‍ നിന്ന് മറച്ച് വെക്കാനുള്ള വൃതാവ്യായാമമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്.

ദേശീയ തലത്തില്‍ സിപിഎമ്മിന്റെ പ്രസക്തി ഏറെക്കുറെ നഷ്ടമായിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന പശ്ചിമ ബംഗാളില്‍ പാര്‍ട്ടി ഏറെക്കുറെ നാമാവശേഷമായിക്കഴിഞ്ഞു. ഇപ്പോള്‍ കണ്ണൂര്‍ ജില്ലയുടെ വലിപ്പം പോലുമില്ലാത്ത ത്രിപുരയില്‍ മാത്രമാണ് പാര്‍ട്ടി അധികാരത്തിലുള്ളത്. അരുവിക്കര ഉപതിരഞ്ഞെടുപ്പോടെ കേരളവും ബംഗാളിന്റെ പാതയിലാണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. അണികളെ ഏത് കുതന്ത്രത്തില്‍ കൂടിയാണെങ്കിലും കൂടെ നിര്‍ത്താനുള്ള അവസാന ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ കണ്ണൂരില്‍ സിപിഎം നടത്തുന്ന വ്യാപക അക്രമം. നിരന്തരമായ അക്രമത്തില്‍ കൂടി എതിരാളികളെ ഭയപ്പെടുത്തി കൂടെ നിര്‍ത്താമെന്ന വ്യാമോഹത്തിലാണ് സിപിഎം നേതൃത്വം നിന്തരമായി അക്രമം നടത്തുന്നത്. എന്നാല്‍ സമാനതകളില്ലാത്ത രാഷ്‌ട്രീയ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം ജനസമക്ഷം തുറന്ന് കാട്ടാനാണ് സംഘപരിവാര്‍ സംഘടനകളുടെ ശ്രമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

India

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

World

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

India

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

Kerala

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.