Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 04:19 pm IST
inPalakkad

പാലക്കാട്: ജില്ലയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സപ്തംബര്‍ അഞ്ചിനാണ് കൃഷ്ണാഷ്ടമി.

ജില്ലയില്‍ മൂന്ന് മേഖലകളിലായി അഞ്ഞൂറിലേറെ ശോഭായാത്രകളും നൂറോളം മഹാശോഭായാത്രകളുമായാണ് ശ്രീകൃഷ്ണജയന്തി ആഘോഷം. ഇതിന് മുന്നോടിയായി ഗോപൂജകള്‍, ഗോസംഗമങ്ങള്‍, സംഗീതോത്സവങ്ങള്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പാലക്കാട് മേഖലയില്‍ ബാലഗോകുലത്തിന്റെ അഞ്ച് താലൂക്ക് കമ്മിറ്റികളുടെ കീഴില്‍ 40 മണ്ഡലങ്ങളിലായി 295 ശോഭായാത്രകള്‍ നടക്കും. പാലക്കാട് നഗരത്തില്‍ ഒമ്പത് മണ്ഡലങ്ങളില്‍നിന്ന് 52 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാവും ശോഭായാത്രകള്‍. താരേക്കാട് സിംഹനാദ ഭഗവതിക്ഷേത്രപരിസരത്തുനിന്നാരംഭിച്ച് കോട്ടയ്‌ക്കകം ഹനുമാന്‍ ക്ഷേത്രത്തില്‍ ഇവ സംഗമിക്കും.

കൊല്ലങ്കോട് മേഖലയില്‍ കൊടുവായൂര്‍, വടക്കഞ്ചേരി, നെന്മാറ, ചിറ്റൂര്‍ മേഖലകളില്‍ പതാകാദിന ചടങ്ങുകളുണ്ടായി. 125ഓളം കേന്ദ്രങ്ങളിലാണ് ശോഭായാത്രകള്‍ നടക്കുക. ഒറ്റപ്പാലം മേഖലയിലും വിവിധ കേന്ദ്രങ്ങളില്‍ പതാകദിന ചടങ്ങുകള്‍ നടന്നു.

ചെര്‍പ്പുളശ്ശേരി: എഴുവന്തല ജഗദീശ്വരി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം അഞ്ചിന് രാവിലെ ആറിന് വിശേഷാല്‍പൂജകളോടെ ആരംഭിക്കും. എട്ടിന് ജഗദീശ്വരി ബാലഗോകുലത്തിന്റെ ഭജനാമൃതം, ഒന്‍പതിന് ക്ഷേത്രപരിസരത്ത് വൃക്ഷത്തൈ നടല്‍, ഉച്ചക്ക് ഒന്നിന് ശ്രീകൃഷ്ണവേഷപകര്‍ച്ച, രണ്ടിന് ശോഭായാത്ര ദീപപ്രോജ്വലനം, അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്ര ആദ്യനിധി സമര്‍പ്പണം എന്നിവ നടക്കും.

മൂന്നിന് ജഗദീശ്വരി, വടക്കുംമുറി ദ്വാരക എന്നിവയുടെ ശോഭായാത്രകള്‍ എഴുവന്തല വായനശാല പരിസരത്ത് സംഗമിക്കും.വൈകിട്ട് നാലിന് നാമഘോഷഭരിതമായി വിവിധ ശോഭായാത്രകള്‍ ഇടുതറയില്‍ സംഗമിച്ച് ഹരിപുരം നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രവേശിക്കും. 6.30ന് ചുറ്റുവിളക്ക്, പ്രസാദവിതരണം എന്നിവയോടെയാണ് സമാപനം. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഇന്ന് ശ്രീകൃഷ്ണകഥാ സല്ലാപം, മൂന്നിന് സമ്പൂര്‍ണ ജ്ഞാനപ്പാനയജ്ഞം, നാലിന് നാമജപസന്ധ്യ–സങ്കീര്‍ത്തനം എന്നിവയുമുണ്ടാവുമെന്ന് ഭാരവാഹികളായ ഒ.പി.വേണു, എ.പ്രകാശന്‍, സി.ജയരാജ് എന്നിവര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.