Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യൂറോപ്പിലേക്ക് വന്‍ അഭയാര്‍ഥി പ്രവാഹം; ബുഡാപെസ്റ്റില്‍ ആയിരങ്ങള്‍ കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 11:07 am IST
inWorld

വിയന്ന: കലാപ കലുഷിതമായ മധ്യപൂര്‍വേഷ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം ശക്തമാകുന്നു. ഹംഗറി അല്‍പസമയത്തേക്ക് അതിര്‍ത്തി തുറന്ന് കൊടുത്തതിനെ തുടര്‍ന്ന് രണ്ടായിത്തോളം അഭയാര്‍ത്ഥികള്‍ ഇന്ന് ജര്‍മനിയിലും ഓസ്ട്രിയയിലും എത്തിയത്. എന്നാല്‍ വീണ്ടും അതിര്‍ത്തി അടച്ചതോടെ ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ അഭയാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്.

ബുഡാപെസ്റ്റിലെ റെയില്‍വെ സ്റ്റേഷന്‍ പോലീസ് ഭാഗികമായി അടച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് അഭയാര്‍ഥികള്‍ സ്റ്റേഷനില്‍ കുടുങ്ങി. അഭയാര്‍ഥികളെ പുറത്താക്കിയശേഷം സ്റ്റേഷന്‍ പിന്നീട് തുറന്നു. ഹംഗറിയിലൂടെ ജര്‍മനിയിലെത്താന്‍ ട്രെയിനില്‍ സഞ്ചരിച്ച ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ബുഡാപെസ്റ്റ് സ്റ്റേഷനില്‍ കുടുങ്ങിയത്. ഇവരെ ബുഡാപെസ്റ്റില്‍ തുടരാന്‍ അനുവദിക്കാനാവില്ലെന്ന് ഹംഗറി വ്യക്തമാക്കിയിട്ടുണ്ട്.

ദാരിദ്ര്യവും കലാപവും അടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ആയിരക്കണക്കിന് പേര്‍ സിറിയ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള കടുത്ത കുടിയേറ്റ പ്രതിസന്ധിയാണ് ഇതുമൂലം യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്നത്.

അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സെര്‍ബിയയിലെയും മാസിഡോണിയയിലെയും സൈന്യവും അഭയാര്‍ത്ഥികളും ഏറ്റുമുട്ടിയിരുന്നു. ഭീതിജനകമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മധ്യപൂര്‍വേഷ്യയില്‍ നിന്നുള്ളവര്‍ യൂറോപ്പിലെത്തുന്നത്. മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിച്ച രണ്ടായിത്തോളം പേരാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ബോട്ട് മറിഞ്ഞ് മരിച്ചത്.

ഹംഗറി വഴി ഓസ്ട്രിയയിലേക്ക് രഹസ്യമായി കടക്കാന്‍ ശ്രമിച്ച 71 പേര്‍ കഴിഞ്ഞ ദിവസം ഒരു ട്രക്കിനുളളില്‍ ശ്വാസം മുട്ടി മരിച്ചിരുന്നു. അഭയാര്‍ഥികള്‍ക്കൊപ്പം എത്തിപ്പെടുന്നത് എത്തരത്തിലുള്ളവരാണ് എന്ന് അറിയാത്തത് പലരജ്യങ്ങളേയും കുഴക്കുന്നുണ്ട്. യൂറോപ്പിന്റെ സാമ്പത്തിക നിലതന്നെ അഭ്യാര്‍ഥികള്‍ തകര്‍ത്തേക്കുമെന്നും ഇവര്‍ ഭയക്കുന്നു.

ബോട്ടില്‍ ഇറ്റലിയിലോ, ഗ്രീസിലോ എത്തുന്നവര്‍ ലക്ഷ്യമിടുന്നത് ജര്‍മനി, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ സമ്പന്ന രാജ്യങ്ങളെയാണ്. ഇവിടെയെത്താനായി രണ്ടായിരം കിലോമീറ്റര്‍ നടക്കാന്‍ വരെ ഇവര്‍ തയ്യാറാകുന്നു. പ്രശ്നത്തില്‍ ഐക്യരാഷ്‌ട്ര സഭ ഇടപെടത്തതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ മുഖം കറുപ്പിച്ചു തുടങ്ങി. അഭയാര്‍ഥികള്‍ വരുന്നത് ഇനിയും കൂടിയാല്‍ അതിര്‍ത്തി അടയ്‌ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നീക്കാം തുടങ്ങുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.