Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വായനയുടെ വെളിച്ചം പകര്‍ന്ന് അക്ഷരകൂടാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 12:08 pm IST
in Kozhikode

പറമ്പില്‍ ബസാര്‍: വിദ്യാര്‍ത്ഥികളെ വായനയുടെ ലോകത്തേക്ക് നയിച്ച് പറമ്പില്‍ക്കടവ് എം.എ.എംയുപിസ്‌കൂളിലെ കലാസാഹിത്യ സാംസ്‌കാരിക കൂട്ടായ്‌മയായ അക്ഷരക്കൂടാരം. അക്ഷരക്കൂടാരത്തിന്റെ എംബ്ലവും സ്‌കൂളിന്റെ പേരും ആലേഖനം ചെയ്ത വെളുത്ത ബനിയനും ഫോട്ടോ പതിച്ച ബാഡ്ജും ധരിച്ച് 3 മുതല്‍ 7 വരെ ഡിവിഷനുകളിലെ തെരഞ്ഞെടുക്കപ്പെട്ട 80 കുട്ടികള്‍ അടങ്ങുന്ന കുട്ടികളുടെ നേതൃത്വമാണ് സ്വന്തം ക്ലാസ്സിലേയും ഒപ്പം വിദ്യാലയത്തിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എം.ടി.വാസുദേവന്‍ നായരാണ് അക്ഷരക്കൂടാരത്തിന്റെ ലൈബ്രറി ഉദ്ഘാടനംചെയ്തത്.വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല രക്ഷിതാക്കള്‍ക്കും പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും ലൈബ്രറിയില്‍ നിന്ന് പുസ്തകവിതരണം ആരംഭിച്ചു. ക്വിസ്സ് മത്സരങ്ങള്‍, വായനാമത്സരം, വായനകുറിപ്പുകള്‍ തയ്യാറാക്കല്‍, കഥകള്‍ അവതരിപ്പിക്കല്‍, കവിത കേള്‍ക്കല്‍, സിനിമാ-ചിത്ര പ്രദര്‍ശനം, ഡോക്യുമെന്ററികള്‍, അഭിമുഖങ്ങള്‍, സാംസ്‌കാരിക പഠനയാത്രകള്‍, ക്യാമ്പുകള്‍ തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ക്കാണ് അക്ഷരക്കൂടാരം നേതൃത്വം നല്‍കുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രറി സയന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ അക്ഷരക്കൂട്ടുണ്ട്. ലൈബ്രറി പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിച്ചു.

കഴിഞ്ഞ അധ്യയന വര്‍ഷം കോഴിക്കോട് ഡയറ്റ് നടത്തിയ പരിശോധനയില്‍ ജില്ലയിലെ 5 മികച്ച് ലൈബ്രറികളെ തിരഞ്ഞെടുത്തതില്‍ ഉള്‍പ്പെട്ടതാണ് അക്ഷരക്കൂടാരം.അക്ഷരക്കൂടാരത്തിന്റെ ഭാരവാഹികളായ അമര്‍റോഷന്‍, കെ.പി. (സെക്രട്ടറി) അഭയ കെ.വി. (പ്രസിഡന്റ്), എന്നിവരും ഷിഫ മറിയം എന്‍.സി (സ്‌കൂള്‍ ലീഡര്‍) എന്നിവരടങ്ങുന്ന കമ്മറ്റിയും ലൈബ്രറി കണ്‍വീനര്‍ സെഡ്. എ.സിമി എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പറമ്പില്‍ക്കടവ് എം.എ.എം. യുപി സ്‌കൂളിലെ അക്ഷരക്കൂടാരം കലാസാംസ്‌കാരിക
കൂട്ടായ്‌മയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.