Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 09:06 pm IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 2,500 കേന്ദ്രങ്ങളില്‍ കാവി പതാകകള്‍ ഉയര്‍ന്നു, ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കമായി. ബാലഗോകുലത്തിന്റെ ആലപ്പുഴ, ചെങ്ങന്നൂര്‍ സംഘടനാ ജില്ലകളുടെ നേതൃത്വത്തിലാണ് ആലപ്പുഴ മേഖലയിലെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

സപ്തംബര്‍ 5ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രയുടെ വരവറിയിച്ചാണ് കാവി പതാകകള്‍ ഉയര്‍ത്തി പതാകദിനാചരണം നടത്തിയത്. ആലപ്പുഴ സംഘടനാ ജില്ലയില്‍ 8 താലൂക്കുകളിലായി, 75 മണ്ഡലങ്ങളില്‍ 627 സ്ഥലങ്ങളിലും , ചെങ്ങന്നൂര്‍ സംഘടനാ ജില്ലയില്‍ 6 താലൂക്കുകളിലായി 59 മണ്ഡലങ്ങളില്‍ 391 സ്ഥലങ്ങളിലും ആകെ ആലപ്പുഴ മേഖലയില്‍ 1,018 സ്ഥലങ്ങളില്‍ 2,500 കേന്ദ്രങ്ങളിലാണ് പതാകദിനാചരണം നടത്തിയത്. ക്ഷേത്ര സങ്കേതങ്ങളിലും, പ്രധാ നകവലകളിലുമാണ് പതാകകള്‍ ഉയര്‍ത്തിയത്.

ഹൈന്ദവ സംഘടനാ നേതാക്കളും, സാംസ്‌ക്കാരിക നായകന്‍മാരുമടക്കം നിരവധി പേര്‍ പതാകദിനത്തില്‍ കാവി പതാക ഉയര്‍ത്തി. പരിസ്ഥിതി സംരക്ഷണ സംഗമം, ഗോമാതാ പൂജ, ഗോകുല നൃത്തോത്സവം, ഉറിയടിഘോഷയാത്ര, സാംസ്‌ക്കാരിക സമ്മേളനം, ജന്മാഷ്ടമി സന്ദേശം, കൃഷ്‌ണോത്സവം, കുട്ടികള്‍ക്കായുള്ള കലാമത്സരങ്ങള്‍ കൃഷ്ണായനം 2015 ( ശ്രീകൃഷ്ണ പ്രശ്‌നോത്തരി, ചിത്രരചനാ, കൃഷ്ണ ഗീതി, ശ്രീകൃഷണ കഥാകഥനം), ഗ്രാമസങ്കീര്‍ത്തനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയ സാംസ്‌ക്കാരിക പരിപാടികളും ബാലദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.

”നാടിന് കാവ്, വീടിന് ഗോവ്, മണ്ണിനും മനസ്സിനും പുണ്യം”…. എന്ന ശീര്‍ഷകം ഉയര്‍ത്തിയാണ് ബാലഗോകുലം ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

മണ്ഡല തലങ്ങളില്‍ ഭജന സംഘങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിക്കും. പതാകദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴയില്‍ ആര്‍എസ്എസ് ജില്ലാസംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ നിര്‍വഹിച്ചു.

പതാകദിനാചരണ പരിപാടികള്‍ക്ക് ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ എസ്. പരമേശ്വരന്‍, മേഖലാ നിര്‍വ്വാഹക സമിതി അംഗം വിമല്‍ രവീന്ദ്രന്‍, മേഖലാ ഖജാന്‍ജി ശ്രീകുമാര്‍ എസ്, ചെങ്ങന്നൂര്‍ ജില്ലാ രക്ഷാധികാരി പി.ബി. വേണുഗോപാല്‍, ജില്ലാ പ്രസിഡന്റ് എസ്. രാജശേഖരന്‍, ജനറല്‍ സെക്രട്ടറി ഡോ.കെ.ശ്രീജിത്, ജില്ലാ സംഘടനാ സെക്രടറി കെ.കെ. ജയരാമന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ലഫ്റ്റനന്റ് കേണല്‍ കെ.രഘുനാഥന്‍ നായര്‍, ജില്ലാ സെക്രട്ടറി ഡി. ജ്യോതിഷ് , സംഘടനാ സെക്രട്ടറി ഷിബു, ഭഗിനിപ്രമുഖ്മാരായ മിനി അജി, ജയസുധ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.