Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അയ്യന്‍കാളി ജയന്തി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 11:22 am IST
in Kozhikode

താമരശ്ശേരി:’ഭാരതീയ ജനത പട്ടികജാതി മോര്‍ച്ചയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ അയ്യന്‍കാളി ജയന്തി ആഘോഷിച്ചു.

പട്ടികജാതി മോര്‍ച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടിപ്പാറ പഞ്ചായത്തിലെ വേണാടി ഐഎച്ച്ഡിപി കോളനിയിലാണ് ആഘോഷപരിപാടി സംഘടിപ്പിച്ചത്. മഹാത്മ അയ്യന്‍കാളിയുടെ 153-ാം ജയന്തിയുടെ ഭാഗമായി പുഷ്പാര്‍ച്ചന, അനുസ്മരണ പ്രഭാഷണം എന്നിവ നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു

അധ:സ്ഥിത വിഭാഗങ്ങളുടെ ഉന്നമനം ജീവിത ദൗത്യമാക്കി പ്രവര്‍ത്തിച്ച മഹാത്മാവായിരുന്നു അയ്യന്‍കാളിയെന്ന് ഗിരീഷ് തേവള്ളി പറഞ്ഞു. അയിത്തവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന കാലഘട്ടത്തില്‍ ജനതയെ ദേശീയ ധാരയിലേക്ക് കൊണ്ടുവന്ന നവോത്ഥാന നായകനായിരുന്നു അയ്യന്‍കാളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.സി. മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി. സിദ്ധാര്‍ത്ഥന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി ബി.കെ. പ്രേമന്‍, കെ.വി. കുമാരന്‍ എന്‍.വി. സത്യന്‍, മനോജ് വേണാടി, രജിന്‍ രാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍.കെ. ശങ്കര്‍ സ്വാഗതവും വി.സി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

കോഴിക്കോട്: കേരള സാംബവര്‍ സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യങ്കാളി ജയന്തി ദിനം ആചരിച്ചു. യോഗത്തില്‍ പ്രസിഡന്റ് കെ.എം. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി.സതീഷ്‌കുമാര്‍, കെ.യു. വേലായുധന്‍, കെ. മൂത്തോറന്‍, കെ. മൂത്തോറന്‍, കെ. ദേവയാനി, പി.ദേവയാനി, പി.ബി. ശ്രീധരന്‍ എന്നിവര്‍സംസാരിച്ചു.

കോഴിക്കോട്: കേരള ദളിത് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാചരണം സംസ്ഥാന പ്രസിഡന്റ് ടി.പി. ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു.

സ്മൃതിയാത്രയ്‌ക്ക് ശേഷം കടപ്പുറത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ജില്ലാ പ്രസിഡന്റ് പി.ടി.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു.. കെ.പി. ഷണ്‍മുഖദാസ്, എ.ടി.ദാസന്‍, വേലായുധന്‍ വേട്ടാത്ത്, കടേക്കനാരിചന്ദ്രന്‍,കെ.പ്രസാദ്,ഗോപാലകൃഷ്ണന്‍ മാവൂര്‍, പി.പി. കമല, ഇ.പി.കാര്‍ത്ത്യായനി,ടി. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട്:പട്ടികജാതി സഹകരണ സംഘങ്ങളെ അവഗണിക്കരുതെന്ന് കേരള പറയന്‍ സഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അയ്യങ്കാളിയെ യോഗത്തില്‍ അനുസ്മരിച്ചു. പ്രസിഡന്റ് വി.പി. ഷൈജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ആക്ടിങ്ങ്, പ്രസിഡന്റ് പി. ഉദയകുമാര്‍,ജനറല്‍ സിക്രട്ടറി സത്യന്‍ പി.വി, ബീ. നാരായണന്‍, രവി, കെ. സരോജിനി, എം.ഹരിദാസന്‍, എം.കെ. ലീല, കെ. വിനോദന്‍, മണികുഴിച്ചാലില്‍, സുജിത്ത് എന്‍.കെ, മോഹന്‍ എ.സി. എന്നിവര്‍ സംസാരിച്ചു.

താമരശ്ശേരി: സംസ്ഥാനത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളുടെ സംവരണ അവകാശം ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നേടിയ മുഴുവന്‍പേരേയും ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് ഭാരതീയ പട്ടിക ജനസമാജം താമരശ്ശേരി പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.

അയ്യന്‍കാളിയുടെ 153-ാം ജന്മദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിര്‍മ്മല്ലൂര്‍ ബാലന്‍ നിര്‍വ്വഹിച്ചു. കെ.പി രാജന്‍ അധ്യക്ഷ തവഹിച്ചു. കെ.എ ജനാര്‍ദ്ദനന്‍,ഗോപി പൂനത്ത്, പ്രസന്ന, പുഷ്പ, സന്തോഷ് എന്നിവര്‍ സം സാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പുതിയ വാര്‍ത്തകള്‍

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.