Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ശ്രീനാരായണഗുരു ജയന്തി ആഘോഷം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2015, 11:21 am IST
inKozhikode

കോഴിക്കോട്: ശ്രീനാരായണഗുരുദേവന്റെ 161 -ാമത് ജയന്തി ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും.

എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് യൂണിയന്‍ ആസ്ഥാനമായ അത്താണിക്കല്‍ ശ്രീനാരായണ ഗുരുവരാശ്രമത്തിലാണ് തുടക്കമാവുക. രാവിലെ 6 മണി മുതല്‍ ശാന്തി ഹവനം, മഹാഗണപതി ഹോമം, വിശേഷാല്‍ ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന എന്നിവയും ഉച്ചയ്‌ക്ക് 12.30 ന് പ്രസാദ ഊട്ടും നടക്കും.

ഉച്ചക്ക് ശേഷം 2.30ന് ശ്രീകണ്‌ഠേശ്വര ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിക്കുന്ന ജയന്തി ഘോഷയാത്ര ശ്രീകണ്‌ഠേശ്വര ക്ഷേത്ര യോഗം ജനറല്‍ സെക്രട്ടറി അനിരുദ്ധന്‍ എഴുത്തുപള്ളി ഉദ്ഘാടനം ചെയ്യും. ജയന്തി ഘോഷയാത്ര പാവമണി റോഡ്, സ്റ്റേഡിയം, മാവൂര്‍ റോഡ്, ബാങ്ക് റോഡ്, സി. എച്ച് ഫ്‌ളൈ ഓവര്‍ വഴി സമ്മേളന നഗരിയായ ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ സമാപിക്കും.

തുടര്‍ന്ന് നടക്കുന്ന ജയന്തി മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനം സി.കെ. നാണു എംഎല്‍എ നിര്‍വഹിക്കും. യൂണിയന്‍ പ്രസിഡന്റ് ടി. ഷനൂബ് അദ്ധ്യക്ഷത വഹിക്കും. പി. വി. ഗംഗാധരന്‍ ജയന്തി സന്ദേശം നല്‍കും. യൂണിയന് കീഴിലുള്ള കൂട്ടുബാദ്ധ്യതാ സംഘങ്ങള്‍ക്ക് യൂണിയന്‍ ബാങ്ക് അനുവദിച്ച ഒരു കോടി രൂപയുടെ വായ്‌പാ വിതരണത്തിന്റെ ഉദ്ഘാടനം യൂണിയന്‍ ബാങ്ക് വെസ്റ്റ്ഹില്‍ ബ്രാഞ്ച് മാനേജര്‍ പി.ടി. ബിജിഷ നിര്‍വഹിക്കും. ശ്രീനാരായണ ധര്‍മ്മ പ്രചാരകരായ പട്ടയില്‍ പ്രഭാകരന്‍, പത്തിങ്ങല്‍ വിജയന്‍ എന്നിവരെയും മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന പി. സുധാകരന്‍ എന്നിവരെയും ആദരിക്കും.

കോഴിക്കോട്: ഗുരുധര്‍മ്മ പ്രചരണ സഭയുടെയും ശ്രീനാരായണ ക്ലബ് ഓഫ് കാലിക്കറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് അരയിടത്തു പാലം ശ്രീനാരായണ സ്‌ക്വയറില്‍ ശ്രീനാരായണഗുരുജയന്തി ആഘോഷം നടക്കും. രാവിലെ 8 മണിക്ക് ഗുരുപൂജയും ഗുരദേവകൃതിയുടെ പാരായണവും നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന മഹാജയന്തി സമ്മേളനം ഡോ.കെ.സുഗതന്‍ ഉദ്ഘാടനം ചെയ്യും.ഡോ.എന്‍.വിജയന്‍ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ക്ലബ് സിക്രട്ടറി പ്രൊഫ. വി.കെ. വിജയന്‍ ജയന്തി സന്ദേശം നല്‍കും. ഡോ.പി.വി. ഉണ്ണികൃഷ്ണന്‍ ഗുരുധര്‍മ്മ, പ്രചരണസഭ ജില്ലാ പ്രസിഡന്റ് പി.പി. രാമനാഥന്‍, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി.ഡി. ശ്രീനിവാസന്‍, കേന്ദ്ര ഭാരവാഹികളായ അരവിന്ദാക്ഷന്‍, പുഷ്പാ അശോകുകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

കൊളത്തറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗുരുജയന്തി ആഘോഷം ഇന്ന് രാവിലെ 10 ന് മക്കട പ്രശോഭ് കുമാറിന്റെ വസതിയില്‍ നടക്കും. ജയന്തി സമ്മേളനം അഡ്വ. സത്യനാഥന്‍ ഉദ്ഘാടനം ചെയ്യും. ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് പി.പി. രാമനാഥന്‍ മുഖ്യപ്രഭാഷണം നടത്തും.

ഡോ.ആനന്ദന്‍ നമ്പ്യാര്‍ അനുഗ്രഹപ്രഭാഷണം നടത്തും. വേങ്ങേ രി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജയന്തി സമ്മേളനം ഡോ. എന്‍. വിജയന്‍ ഉദ്ഘാടനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.