Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇന്ന് തിരുവോണം; കാരുണ്യവര്‍ഷമായി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2015, 12:10 pm IST
in Palakkad

പാലക്കാട്: ഉത്രാടപ്പാച്ചിലിന്റെ ആരവമൊടുങ്ങി; ഇന്ന് തിരുവോണം. ഓണമൊരുക്കാനുള്ള അവസാന തിരക്കിലാണ് ഉത്രാട സന്ധ്യ വിടവാങ്ങിയത്. കോടിയും വിഭവങ്ങളും വാങ്ങാനായി തിരക്കുകൂട്ടുന്നവരെക്കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു നാടും നഗരവും. ഓണത്തെ വരവേല്‍ക്കാന്‍ ജനകീയ ആഘോഷങ്ങളും മത്സരങ്ങളും നാടെങ്ങും അരങ്ങേറുന്നു. കാരുണ്യത്തിന്റെ പൂക്കളമൊരുക്കി, നന്മയുടെ സന്ദേശം പകരുന്ന ഓണാഘോഷങ്ങള്‍ നാടെങ്ങും നിറയുന്നത് പുത്തന്‍ അനുഭവമാകുന്നു.

വിശ്വഹിന്ദുപരിഷത്ത് അമ്പലപ്പാറ യൂണിറ്റിന്റെ നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം സ്വാമി പ്രശാന്താനന്ദ നിര്‍വഹിച്ചു. താലൂക്ക് പ്രസിഡന്റ് ജനാര്‍ദനന്‍ അധ്യക്ഷനായി. ഒ. സദാനന്ദന്‍, ജില്ലാ സെക്രട്ടറി എം. രാമചന്ദ്രന്‍, ഉണ്ണിക്കൃഷ്ണന്‍, മോഹനന്‍, സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊപ്പം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാരുടെ ഓണാഘോഷം ഇത്തവണ കൊപ്പം അഭയത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു. അന്തേവാസികളോടൊത്ത് പൂക്കളവുമൊരുക്കി.

മാന്നനൂര്‍ സ്‌നേഹദീപം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രണ്ടാം വാര്‍ഷികാഘോഷവും ഓണക്കിറ്റ് വിതരണവും നടന്നു. മാന്നനൂര്‍ യു.പി. സ്‌കൂള്‍ അങ്കണത്തിലാണ് പരിപാടി. വിദ്യാഭ്യാസസഹായനിധി പ്രഖ്യാപനവും എസ്.എസ്.എല്‍.സി., പ്ലസ്ടു ഉന്നതവിജയികളെ അനുമോദിക്കലും ഉണ്ടായിരുന്നു.

എസ്.ആര്‍.കെ.നഗര്‍ എറക്കോട്ടിരി റസിഡന്റ്‌സ് അസോസിയേഷന്‍ പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് വിതരണം നടത്തി.

ഓണാഘോഷത്തിന് ശ്രീകൃഷ്ണപുരം വി.ടി.ബി. കോളേജ് ജീവനക്കാര്‍ ബാലാശ്രമത്തിലെ കുട്ടികള്‍ക്ക് വസ്ത്രംനല്‍കി. വാക്കടപ്പുറം ദാക്ഷായണി ബാലാശ്രമത്തിലെ കുട്ടികള്‍ക്കാണ് വസ്ത്രം നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ. ജയന്‍, പ്രൊഫസര്‍മാരായ എം.കെ. നാരായണന്‍ നമ്പൂതിരി, ഹരിദാസ്, ലൈബ്രേറിയന്‍ കേശവന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

രോഗികള്‍ക്ക് സാന്ത്വനംപകര്‍ന്ന് ശ്രീകൃഷ്ണപുരം ഒന്ന് വില്ലേജിന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. ്രപഞ്ചായത്തിലെ സാന്ത്വനചികിത്സാ കേന്ദ്രത്തിലെ 50 കുടുംബങ്ങള്‍ക്ക് ഓണപ്പുടവും സദ്യയും നല്‍കി. ഒറ്റപ്പാലം സബ് കളക്ടര്‍ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. എം.കെ. ദ്വാരകാനാഥ് അധ്യക്ഷനായി.

വണ്ടിത്താവളം കൈതറവ് താരം കലാകായിക ക്ലബ്ബിന്റെയും ദേശക്കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. പെരുമാട്ടി പഞ്ചായത്തംഗം എ.എസ്. വിനോദ്ബാബു ഉദ്ഘാടനംചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ ആര്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി.

ആലത്തൂര്‍ പുതിയങ്കം താരോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷം തുടങ്ങി. താരോദയ ഓണ്‍ലൈന്‍ ഫേസ്ബുക്ക് സ്വര്‍ണനാണയ പൂക്കളമത്സരവും സംഘടിപ്പിക്കുന്നു. ഇന്ന് 2.30ന് ഘോഷയാത്ര .

പാലക്കാട് ചിന്മയ തപോവനം ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഉത്രാടത്തിന് കാഴ്ചക്കുല സമര്‍പ്പിച്ചു. തിരുവോണം നാളില്‍ പുത്തരിയുമുണ്ട്. 29ന് പൗര്‍ണമിലക്ഷ്മി അഷ്ടോത്തര അര്‍ച്ചന, വിളക്കുപൂജ, ദേവീമാഹാത്മ്യപാരായണം എന്നിവയുണ്ടാവും. 30ന് സമ്പൂര്‍ണ നാരായണീയ പാരായണം, നവഗം, പഞ്ചഗവ്യം എന്നിവയും ഉദയാസ്തമനപൂജയും നടത്തും.

മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ഡിവിഷന്‍ എക്‌സി. എഞ്ചിനായര്‍ ഡോ.പി രാജന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീക്ക് അധ്യക്ഷത വഹിച്ചു. ക . സമാപന യോഗവും സമ്മാന ദാനവും കുമരംപുത്തൂര്‍പഞ്ചായത്ത് പ്രസിഡന്റ് കെ സുകുമാരി ഉദ്ഘാടനം ചെയ്തു.

ഒറ്റപ്പാലം ചുനങ്ങാട് മനക്കല്‍പ്പടി നായര്‍സമാജത്തിന്റെ ഓണാഘോഷവും കുടുംബമേളയും ശനിയാഴ്ച നടക്കും.

പയ്യനെടം പൊതുജന വായനശാലയുടെ ഓണാഘോഷ പരിപാടികള്‍ 29ന് നടക്കും. വായനശാലാ പരിസരത്താണ് പരിപാടികള്‍ നടത്തുന്നത്.

തിരുവേഗപ്പുറ, കൈപ്പുറം എക്കൊയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷപരിപാടികള്‍ നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

India

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

Kerala

അമൃത് ഭാരത് പദ്ധതി: മലപ്പുറത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഇനി ലോകോത്തര നിലവാരത്തിൽ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Kerala

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

Kerala

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.