Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിയുടെ പാട്ടം കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2015, 10:44 am IST
inWayanad

മൈസൂരു:കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിയുടെ പാട്ടം കുതിക്കുന്നു. ഇഞ്ചികൃഷിക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് ഭൂവുടമകള്‍ പാട്ടം വര്‍ധിപ്പിച്ചത്. വളക്കൂറും ജലസേചനസൗകര്യം ഉള്ളതുമായ ഭൂമി ഏക്കറിന് ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് ഉടമകള്‍ വാര്‍ഷിക പാട്ടം ചോദിക്കുന്നത്. . കഴിഞ്ഞ വര്‍ഷം ഏക്കറിന് 80,000 രൂപയായിരുന്നു പരമാവധി പാട്ടം.ഇഞ്ചിയുടെ ഭേദപ്പെട്ട വിലയും കൃഷിക്കാരുടെ തള്ളിക്കയറ്റവുമാണ് സ്ഥലം ഉടമകള്‍ പാട്ടം വര്‍ധിപ്പിച്ചതിനു കാരണം.

കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തിലേറെ മലയാളികളാണ് ഒറ്റയ്‌ക്കും സംഘങ്ങളായും ഇഞ്ചികൃഷി ചെയ്യുന്നത്. വയനാട്ടുകാരാണ് ഇവരില്‍ അധികവും.

കര്‍ണാടകയില്‍ വയലും കരയും പാട്ടത്തിനെടുത്ത് കേരളത്തില്‍നിന്നുള്ള കര്‍ഷകര്‍ വ്യാപകമായി ആരംഭിച്ച ഇഞ്ചികൃഷിക്ക് രണ്ട് പതിറ്റാണ്ടിനടുത്താണ് പഴക്കം. ഭൂമിയുടെ സവിശേഷതകളനുസരിച്ച് ഏക്കറിനു 5,000 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു തുടക്കത്തില്‍ വാര്‍ഷിക പാട്ടം. ഇതാണിപ്പോള്‍ ലക്ഷം രൂപയും കടന്നത്. അങ്ങാടികളില്‍നിന്നു വളരെ അകലെയുള്ളതും കുഴല്‍ കിണറുകളടക്കം ജലസേചനത്തിനു സൗകര്യമില്ലാത്തതുമായ സ്ഥലങ്ങള്‍ക്കുപോലും കുറഞ്ഞത് കാല്‍ ലക്ഷം രൂപയാണ് പാട്ടം. കേരളത്തോട് പരമാവധി അടുത്തുകിടക്കുന്നതും തരക്കേടില്ലാതെ മഴ ലഭിക്കുന്നതുമായ പ്രദേശങ്ങളിലാണ് മലയാളി കര്‍ഷകരുടെ കണ്ണ്. നഞ്ചങ്കോടിനടുത്ത് ഉള്ളള്ളിയില്‍ ഏക്കറിനു ഒന്നേകാല്‍ ലക്ഷം രൂപ പാട്ടം നിശ്ചയിച്ചാണ് മലപ്പുറത്തുനിന്നുള്ള അഞ്ച് മലയാളി കര്‍ഷകരടങ്ങുന്ന സംഘം 10 ഏക്കര്‍ ഭൂമിക്ക് ഉടമയുമായി കരാറെഴുതിയത്.

ഇഞ്ചിക്ക് ആദായകരമായ വിലയാണ് ഏതാനും ആഴ്ചകളായി കൃഷിക്കാര്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ നട്ടതും കേട് ഉള്‍പ്പെടെ കാരണങ്ങളാല്‍ മൂപ്പെത്തുന്നതിനു മുന്‍പ് വിളവെടുക്കുന്നതുമായ ഇഞ്ചി(പുതിയ ഇഞ്ചി) ചാക്കിനു(60 കിലോ) 1050 രൂപയാണ് ഇന്നലത്തെ വില. 2014ല്‍ നട്ടതും ഇപ്പോള്‍ മാത്രം വിളവെടുക്കുന്നതുമായ ഇഞ്ചി(പഴയിഞ്ചി) ചാക്കിനു 3,300- 3,400 രൂപയും വിലയുണ്ട്. രോഗ, കീട ബാധകകള്‍ പൊതുവെ ഏല്‍ക്കാത്ത ഇഞ്ചിയാണ് കൃഷിക്കാര്‍ തന്നാണ്ടില്‍ വിളവെടുക്കാതെ പഴയിഞ്ചിയായി വില്‍ക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.