Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് 29 ലക്ഷം രൂപ അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 02:02 pm IST
inKasargod

കാസര്‍കോട്: കൃഷി വകുപ്പ് ജില്ലയില്‍ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍, സ്വകാര്യ സ്ഥാപനങ്ങള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെ പച്ചക്കറി കൃഷി ചെയ്യുന്നതിന് ധനസഹായം നല്‍കുന്നതാണ്. വിദ്യാലയങ്ങളില്‍ നാച്ച്വര്‍ ക്ലബ്ബ്, ഇക്കൊ ക്ലബ്ബ്, തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ ക്ലബ്ബില്‍ 20 മുതല്‍ 25 വരെ അംഗങ്ങള്‍ അദ്ധ്യാപകന്റെ നേതൃത്വത്തില്‍ 10 സെന്റ് സ്ഥലത്ത് കുറയാതെ പച്ചക്കറി കൃഷി ചെയ്യേണ്ടതാണ്. മറ്റു സംഘടനകള്‍,സമിതികള്‍, സന്നദ്ധസംഘടനകള്‍, തുടങ്ങിയവര്‍ക്കും 10 സെന്റ് സ്ഥലത്ത് കുറയാതെ പച്ചക്കറി കൃഷി ചെയ്യുന്നതിന് സഹായം നല്‍കുന്നതാണ്. ഇത്തരം സംഘടനങ്ങള്‍ക്കും, സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളതും മേല്‍ പറഞ്ഞ എണ്ണം അഗംങ്ങള്‍ ഉണ്ടായിരിക്കുന്നതും, മുന്‍ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നതുമായിരിക്കണം. ഇത്തരത്തില്‍ കൃഷി ചെയ്യുന്നതിന് 4000 രൂപ കൃഷി ചെലവുകള്‍ക്കായി മൊത്തം 5000 രൂപ ധന സഹായമായി നല്‍കുന്നതാണ്.

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ 50 സെന്റ് വിസ്തൃതിയില്‍ കുറയാതെ പച്ചക്കറി കൃഷി ചെയ്യുന്നതിന് അതാത് സ്ഥാപന മേധാവികള്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകളുടെ അടിസ്ഥാനത്തില്‍ പദ്ധതി അവലോകന കമ്മറ്റി പരിശോധിച്ച് സാങ്കേതിക അനുമതിയും, ധനസഹായവും നല്‍കുന്നതാണ്. ജില്ലയില്‍ 10സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നതിന് 280 സ്ഥാപനങ്ങള്‍ക്ക് 14 ലക്ഷം രൂപയും, സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളില്‍ 50സെന്റില്‍ കൂടുല്‍ പ്രോജക്ട് അടിസ്ഥാത്തില്‍ കൃഷി ചെയ്യുന്നതിന് 13 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 10 സെന്റ് സ്ഥലത്ത് വിദ്യാലങ്ങളിലെ പച്ചക്കറി കൃഷിക്ക് ജലസേചന സൗകര്യം ഒരുക്കുന്നതിന് 10,000 രൂപ നിരക്കില്‍ മൊത്തം 2 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. താല്പര്യമുള്ള സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ അടിയന്തിരമായി ബന്ധപ്പെട്ട കൃഷി ഭവനുകളില്‍ പ്രോജക്ട് സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.വിശദവിവരങ്ങള്‍ക്ക് അതാതു പഞ്ചായത്തിലെ കൃഷി ഭവനുകളുമായൊ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായൊ ബന്ധപ്പെടേണ്ടതാണെന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിക്കുന്നു.വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. 949556491, 9847563485, 9656524121.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.