Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പ്രസ്ഥാനത്തിലേക്ക് അണികളുടെ വ്യാപക ഒഴുക്ക് ജില്ലയില്‍ സംഘ പ്രസ്ഥാനങ്ങള്‍ക്ക് നേെരയുള്ള അക്രമം വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 01:57 pm IST
in Kasargod

കാസര്‍കോട്: ജില്ലയില്‍ സംഘ പ്രസ്ഥാനങ്ങള്‍ക്ക് നേെയുള്ള അക്രമം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. സിപിഎം ലീഗ് കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളെല്ലാം ഒരുമിച്ച് വിവിധ ഭാഗങ്ങളില്‍ നടത്തുന്ന അക്രമത്തെ സംഘപരിവാര്‍ സംഘടനകള്‍ ചെറുതായി കാണുന്നില്ല.

വളര്‍ന്നു വരുന്ന ദേശീയ ബോധതതില്‍ യാഥാര്‍ത്ഥ്യം മനസിലാക്കി സംഘപ്രസ്ഥാനങ്ങളിലേക്ക് അണികള്‍ കൊഴിഞ്ഞു പോകുന്നത് തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അണികളുടെ ഇടയില്‍ ആര്‍എസ്എസ്-ബിജെപി വിരോധം വളര്‍ത്താന്‍ മനപൂര്‍വ്വം സൃ ഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണ് ഇവയില്‍ മിക്കതും. കഴിഞ്ഞ ദിവസം കൊളവയല്‍ വിവേകാനന്ദ നഗറില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പ്രചരണാര്‍ത്ഥം ബാനര്‍ സ്ഥാപിക്കുമ്പോള്‍ സിപിഎം ക്രമിനലുകളായ സുര്‍ജിത്ത്, രഞ്ജിത്ത്, സുബാഷ് എന്നിവരുടെ നേതൃത്വത്തില്‍ 25 ഓളം വരുന്ന സംഘം യാതൊരു കാരണവുമില്ലാതെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരായ യശ്വന്ത്, സന്ദീപ്, സനു എന്നിവരെ ക പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്ന അമ്മമാര്‍ ഒരുമിച്ച് അക്രമികളെ തുരുത്തി ഓടിക്കുകയായിരുന്നു.

പെരിയ പോളിടെക്‌നിക്കില്‍ രക്ഷാബന്ധന്‍ ആചരിച്ചു എന്ന പേരില്‍ എബിവിപി പ്രവര്‍ത്തകരെ അക്രമിക്കാന്‍ പതിയിരുന്ന സിപിഎം സംഘത്തെ പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. രാഖി ബന്ധിച്ച് സ്‌കൂളിലെത്തുന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുന്നതും പതിവാണ്. തൃക്കരിപ്പൂരില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി എ.പി.ഹരീഷ് കുമാറിനെ അക്രമിച്ച സംഭവവും ഇതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ്. കുണ്ടംകുഴിയിലെ അക്രമം, കഴിഞ്ഞ ദിവസം പൂച്ചക്കാട് ഹരീഷ് കുമാറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിയിരുന്ന് അക്രമിക്കുകയായിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമണങ്ങള്‍ സിപിഎം-കോണ്‍ഗ്രസ്-ലീഗ് കൂട്ടുകെട്ട് നടത്തുന്ന ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിരോധ സേനയെന്ന പേരില്‍ സിപിഎം ചില സ്ഥലങ്ങളില്‍ നടത്തിയ ആയുധ പരിശീലനം ഇതിന്റെ ഭാഗമായാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.