Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൊയ്‌ത്ത് തുടങ്ങി; നെല്ല് സംഭരിക്കാന്‍ നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 11:42 am IST
inPalakkad

പാലക്കാട്: ജില്ലയില്‍ ഓണക്കൊയ്‌ത്ത് ആരംഭിച്ചിട്ടും സപ്ലൈകോ നെല്ല് സംഭരിക്കാന്‍ നീക്കം തുടങ്ങാത്തത് കര്‍ഷകര്‍ക്ക് ദുരിതമായി. ജില്ലയില്‍ 3,800ഓളം ഹെക്ടറിലാണ് ഒന്നാംവിളയിറക്കിയിട്ടുള്ളത്. താളംതെറ്റിയ വേനല്‍മഴയെ വെല്ലുവിളിച്ചാണ് ഇക്കുറി കര്‍ഷകര്‍ ഒന്നാംവിളയിറക്കിയത്. ഒന്നാംവിളയ്‌ക്ക് വിതച്ച കര്‍ഷകര്‍ക്ക് നിനച്ചിരിക്കാതെ ശക്തമായ മഴ ദുരിതമായി. മിക്ക കര്‍ഷകരും വിതച്ചത് നശിച്ച് പിന്നീട് നടീലിനെ ആശ്രയിക്കേണ്ടിവന്നു.

കൊയ്‌ത്തിന് ഉപയോഗിക്കുന്ന യന്ത്രത്തിന് വാടക വീണ്ടും വര്‍ധിപ്പിച്ചതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. കഴിഞ്ഞവര്‍ഷം മണിക്കൂറിന് 1,600 രൂപയുണ്ടായിരുന്ന വാടക ഇത്തവണ 1,800 രൂപയായി വര്‍ധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്നെത്തുന്ന യന്ത്രങ്ങള്‍ക്ക് പ്രാദേശികമായുള്ള ഇടനിലക്കാരാണ് വാടക വര്‍ധിപ്പിക്കുന്നത്.

ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചെങ്കിലും കര്‍ഷകരില്‍നിന്ന് ഇത്തവണ തണുത്ത പ്രതികരണമാണെന്ന് സപ്ലൈകോ അധികൃതര്‍ പറയുന്നു. കഴിഞ്ഞതവണ നെല്ല് സംഭരിച്ചതിനുശേഷം തുകയ്‌ക്കായി മാസങ്ങള്‍ കാത്തിരിക്കേണ്ടിവന്നത് കര്‍ഷകരെ ആശങ്കയിലാഴ്‌ത്തിയിരുന്നു. ഇത്തവണയും അത് ആവര്‍ത്തിച്ചാല്‍ അത് രണ്ടാംവിളയെ ബാധിച്ചേക്കുമെന്നാണ് അവരുടെ ആശങ്ക. ഓണം കഴിയുന്നതോടെ കൊയ്‌ത്ത് വ്യാപിക്കും. അതിന് മുന്നോടിയായി നെല്ലുസംഭരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

കൊയ്‌ത്ത് ആരംഭിക്കാത്ത വയലുകളില്‍ ചിലയിടത്ത് ഓലകരിച്ചിലിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായും പരാതിയുണ്ട്. ഇതിനെതിരെ ജാഗ്രതപാലിക്കണമെന്ന് കൃഷിവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവാതിര, പുണര്‍തം ഞാറ്റുവേലകളിലുള്‍പ്പെടെ ആവശ്യത്തിന് മഴ കിട്ടാത്തതുമൂലം ഡാമുകള്‍ തുറക്കേണ്ടിവരുമെന്ന സ്ഥിതിയിലെത്തിയിരുന്നെങ്കിലും കഴിഞ്ഞ കുറേദിവസങ്ങലായി ചെറിയതോതില്‍ മഴ ലഭിച്ചതും സഹായകരമായി. ചേറ്റുവിത നടത്തിയ വടക്കഞ്ചേരി് മേഖലയിലെ പാടശേഖരങ്ങളിലാണ് ഓണത്തിനുമുമ്പേ കൊയ്‌ത്ത് ആരംഭിച്ചത്. ജില്ലയുടെ അതിര്‍ത്തിയായ പഴയന്നൂര്‍, കല്ലേപ്പാടം മേഖലയിലും കഴിഞ്ഞദിവസങ്ങളില്‍ കൊയ്‌ത്ത് തുടങ്ങി. ഹ്രസ്വകാല മൂപ്പുള്ള കാഞ്ചന മട്ട ഇനത്തിലെ വിത്താണ് ഇവിടെ വിതച്ചിരുന്നത്. ഇടയ്‌ക്ക് മഴ പിന്മാറിയപ്പോള്‍ തോട്ടില്‍നിന്നുള്ള വെള്ളവും സഹായകരമായിരുന്നതായി കര്‍ഷകര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.