Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അബ്കാരി ജീവനക്കാരോട് രണ്ട് നീതി പാടില്ലെന്ന് കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2015, 11:41 am IST
inPalakkad

പാലക്കാട്: അബ്കാരി ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാന്‍ ബിവറേജ് കോര്‍പ്പറേഷന് ഹൈക്കോടതി നിര്‍ദ്ദേശം. ജീവനക്കാര്‍ക്കിടയില്‍ രണ്ടുതരം നീതി നടപ്പിലാക്കുകയാണെന്നും ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് കാണിച്ച് രണ്ടായിരത്തോളം വരുന്ന അബ്ക്കാരി ജീവനക്കാര്‍ നല്‍കിയ പരാതിയിന്മേലാണ് ഉത്തരവ്.

പഴയ സ്വകാര്യ വിദേശ മദ്യഷാപ്പ് നിര്‍ത്തലാക്കിയപ്പോള്‍ അതിലുണ്ടായിരുന്ന ജീവനക്കാര്‍, ചാരായം നിര്‍ത്തലാക്കിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടതു മൂലം തൊഴില്‍ രഹിതരായവരുടെ ആശ്രിതര്‍, 2001 ല്‍ ബിവറേജസ് കോര്‍പ്പറേഷനിലുണ്ടായ ഒഴിവില്‍ കോര്‍പ്പറേഷന്‍ നേരിട്ട് നിയമിച്ചവര്‍ എന്നിവരാണ് അബ്ക്കാരി ജീവനക്കാര്‍. ഇതിനുപുറമേ പിഎസ്‌സി നേരിട്ട് നിയമിച്ചവര്‍, 1984 ല്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചപ്പോള്‍ നിയമിതരായവര്‍ എന്നിവരും ജീവനക്കാരായി ബിവറേജസ് കോര്‍പ്പറേഷനില്‍ വിവിധ ജില്ലകളിലായി ജോലി ചെയ്തുവരുന്നു. ഇതില്‍ അബ്ക്കാരി വര്‍ക്കേഴ്‌സിനോടാണ് കോര്‍പ്പറേഷന്‍ അവഗണന തുടരുന്നത്. മറ്റു ജീവനക്കാരെപോലെ തന്നെ എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കും നല്‍കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. ഇവര്‍ക്കുള്ള പ്രമോഷനടക്കം തടസ്സപ്പെട്ടതായി പരാതിക്കാര്‍ പറയുന്നു. അബ്ക്കാരി ജീവനക്കാരെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായാണ് പരിഗണിക്കുന്നത്.

അബ്ക്കാരി ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്ക് പി.എഫ്. ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, ഗ്രാറ്റിവിറ്റി, പ്രമോഷന്‍ എന്നിവ വര്‍ഷങ്ങളായി നല്‍കിവരുന്നു. എന്നാല്‍ അബ്ക്കാരി ജീവനക്കാര്‍ക്കുകൂടി ഈ ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2001 മുതല്‍ ജീവനക്കാര്‍ കോര്‍പ്പറേഷനും സര്‍ക്കാര്‍ക്കും നിരവധിതവണ നിവേദനം നല്‍കിയിരുന്നു.

എന്നാല്‍ നാളിതുവരേയും ഈ ആവശ്യം അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് അബ്ക്കാരി ജീവനക്കാരായ ആര്യനാട് പ്രദീപ്, കണിയിക്കാവിള ജയചന്ദ്രന്‍, ശോഭന തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇരുപത്തിനാലോളം പേര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജി രാമകൃഷ്ണപ്പിള്ള അബ്കാരി ജീവനക്കാര്‍ക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ സ്‌പെഷല്‍ റൂള്‍സ് ബാധകമാക്കണമെന്ന് വിധിച്ചു. ജൂലൈ 29നാണ് വിധി പ്രസ്താവിച്ചത്. വിധി വന്നിട്ടും ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാത്തതില്‍ അബ്കാരി ജീവനക്കാര്‍ അമര്‍ഷത്തിലാണ്. ആനുകൂല്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.