Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വില്ലേജ് ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ പുരാതന വിഗ്രഹങ്ങള്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2015, 11:21 pm IST
in Thiruvananthapuram

കാണാതായ വിഗ്രഹങ്ങള്‍ വില്ലേജ് ഓഫീസില്‍ കണ്ടെത്തിയ നിലയില്‍

ശ്രീകാര്യം: ആറ്റിപ്ര വില്ലേജ് ഓഫീസില്‍ ഫയലുകള്‍ക്കിടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുണ്യ പുരാതന വിഗ്രഹങ്ങള്‍ കണ്ടെത്തി. നാഗരുടെയും, ഗണപതിയുടെയും കല്ലില്‍ തീര്‍ത്ത വിഗ്രഹങ്ങളാണ് ആറ്റിപ്ര വില്ലേജ് ഓഫീസില്‍ ഞായറാഴ്ച ഉച്ചയ്‌ക്ക് 2 മണിയോടെ കണ്ടെത്തിയത്. 2000 മുതലുള്ള പോക്കുവരവ് ഫയലുകള്‍ ക്രമമായി അടുക്കി സൂക്ഷിക്കുന്നതിനായി വില്ലേജ് ഓഫീസര്‍ നാഗേഷും സഹ പ്രവര്‍ത്തകരും ഫയലുകള്‍ ഇളക്കി പരിശോധിക്കുമ്പോഴാണ് ഫയലുകള്‍ കൊണ്ട് മൂടിയ നിലയില്‍ വിഗ്രഹങ്ങള്‍ കണ്ടത്. കഴിഞ്ഞ ഇരുപത്തിയഞ്ചോളം വര്‍ഷമായി നാട്ടുകാര്‍ വിഗ്രഹത്തിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിട്ട്. ശ്രീനാരായണ ഗുരുദേവന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന നാഗരാജാ ക്ഷേത്രം ആക്കുളം ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കുന്ന സമയത്താണ് റോഡിന്റെ പടിഞ്ഞാറു ഭാഗത്തായി മാറ്റി സ്ഥാപിച്ചത്. മാറ്റി സ്ഥാപിച്ച സ്ഥലം സ്വകാര്യ വ്യക്തിയുടേതായിരുന്നു. സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അന്നത്തെ ആര്‍ഡിഒ ഇടപെടുകയും വിഗ്രഹങ്ങള്‍ കണ്ടുകെട്ടി വില്ലേജ് ആഫീസില്‍ എത്തിക്കുകയായിരുന്നു. തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് നാട്ടുകാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവുമായി വിഗ്രഹങ്ങള്‍ വീണ്ടെടുക്കാന്‍ വില്ലേജ് ഓഫീസില്‍ എത്തിയെങ്കിലും വിഗ്രഹങ്ങള്‍ നഷ്ടപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ദേവപ്രശ്‌നങ്ങളും വര്‍ഷങ്ങള്‍ നീണ്ട അന്വേഷണവും നടന്നു. വില്ലേജ് ആഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം മുഴുവന്‍ ജെസിബി ഉപയോഗിച്ച് മണ്ണിളക്കി പരിശോധിച്ചെങ്കിലും വിഗ്രഹങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് മുമ്പ് ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിനു സമീപത്തായി സ്ഥലം വാങ്ങി മറ്റൊരു ക്ഷേത്രം പണിത് പൂജ നടത്തി വരികയാണ്. ഇതിനിടെയാണ് ഇപ്പോള്‍ വിഗ്രഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വില്ലേജ് ഓഫീസര്‍ ക്ഷേത്ര ഭാരവാഹികളെ വിളിച്ചു വരുത്തി വിവരം ധരിപ്പിക്കുകയും അവര്‍ പരിശോധിച്ച് വിഗ്രഹം അത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വിഗ്രഹങ്ങള്‍ തിരിച്ചു നല്‍കാമെന്ന് ആര്‍ഡിഒ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

Samskriti

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

ഹനുമാന്‍ ലങ്കയിലേക്ക് പറക്കുന്നു
Samskriti

ചിത്രരാമായണം 19: ഹനുമാന്റെ സമുദ്രതരണം

Kerala

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സ്വകാര്യ സ്‌കൂളുകളെ പുകഴ്‌ത്തി റീല്‍സ്: അദ്ധ്യാപിക രാജിവച്ചു

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

സുഗതൻ പരോൾ വിവാദം: ആഭ്യന്തര അണ്ടർ സെക്രട്ടറി Dr. ചിത്ര പി അരുണിമയ്‌ക്ക് വീഴ്ചയില്ലെന്ന് വകുപ്പിന്റെ വിലയിരുത്തൽ

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.