Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഓണപ്പൂക്കളത്തിന് മാറ്റു കൂട്ടാന്‍ ഇത്തവണയും മറുനാടന്‍ പൂക്കളെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2015, 09:20 pm IST
inWayanad

മാനന്തവാടി: ഓണാഘോഷമായതോടെ പൂക്കളങ്ങളെ വരവേല്‍ക്കാന്‍ വയനാട്ടില്‍ പൂ കച്ചവടക്കാരുടെ കോലാഹലമുയര്‍ന്നു.

തെരുവോണ വിപണിയില്‍ നാനാവര്‍ണത്തിലുള്ള പൂക്കളുമായി കച്ചവടക്കാര്‍ ഓണാഘോഷം കൊഴുപ്പിക്കാന്‍ സജ്ജരായിക്കഴിഞ്ഞു. കര്‍ണാടകയില്‍ നിന്നും വാഹനങ്ങളില്‍ ടണ്‍ കണക്കിന്

 കല്‍പ്പറ്റ അങ്ങാടിയിലെ പൂകടകളിലൊന്ന്‌

പൂക്കളാണ് വയനാട്ടിലെത്തുന്നത്. കര്‍ണാടകയിലെ എച്ച്.ഡി. കോട്ട, ഗുണ്ടല്‍പേട്ട, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മലയാളികള്‍ക്ക് പൂക്കളമൊരുക്കാനും, പൂക്കള മത്സരങ്ങളില്‍ കളമൊരുക്കാനും പൂക്കളെത്തുന്നത്.

വിവിധ നിറങ്ങളിലുള്ള ജമന്തി പൂവുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില ഉയര്‍ന്നപ്പോള്‍ മറ്റിനം പൂവുകള്‍ക്ക് നേരിയ കുറവാണ് ഈ വര്‍ഷം വിപണിയിലുണ്ടായിരിക്കുന്നത്. വാടാര്‍മല്ലി, അരളി, ചെണ്ടുമല്ലി, വിവിധ നിറങ്ങളിലുള്ള ജമന്തി പൂവുകള്‍ എന്നിവയാണ് പ്രധാനമായും കര്‍ണാടകയിലെ പാടങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം 450 രൂപവരെ വിലയുണ്ടായിരുന്ന വാടര്‍മല്ലിക്ക് 300 രൂപയും, 400 രൂപയുണ്ടായിരുന്ന അരളിക്ക് 250 രൂപയും, 100 രൂപ വിലയുണ്ടായിരുന്ന ചെണ്ടുമല്ലിക്ക് 60 രൂപയുമായി വിലകുറഞ്ഞപ്പോള്‍ 300 രൂപയുണ്ടായിരുന്ന വെള്ള, മഞ്ഞ, വയലറ്റ് ജമന്തികളുടെ വില 450 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

തിരുവോണം അടുക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത. വിവിധ സംഘടനകള്‍ ഓണത്തോടനുബന്ധിച്ച് നടത്തുന്ന പൂക്കള മത്സരങ്ങള്‍ക്കായി പൂക്കള്‍ വാങ്ങാന്‍ വന്‍ തുകയാണ് ഓരോ ടീമുകളും ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ ക്ലബ്ബുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമെല്ലാം വന്‍ സമ്മാനങ്ങള്‍ നല്‍കുന്ന മത്സരങ്ങളില്‍ മാത്രമെ പങ്കെടുക്കാന്‍ കഴിയുകയുള്ളുവെന്ന അവസ്ഥയാണുള്ളത്.

കര്‍ണാടകയിലെ പൂപ്പാടങ്ങളില്‍ നേരിട്ടെത്തി വന്‍കിട പെയിന്റ് കമ്പനികള്‍ക്കായി പൂക്കള്‍ ശേഖരിക്കുന്നത് കാരണം ഇടനിലക്കാര്‍ മുഖേന കേരളത്തിലേക്ക് പൂക്കളുടെ വരവ് കുറയുന്നതായും വ്യാപാരികള്‍ പറയുന്നു. വരും ദിവസങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ പൂകര്‍ഷകര്‍ നേരിട്ട് പൂവില്‍ക്കാനെത്തുന്നതോടെ പൂ വിപണിയിലെ മത്സരം മുറുകുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

പുതിയ വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.