Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മനുഷ്യാവകാശവക്താക്കള്‍ അതിരുവിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 09:17 pm IST
inVicharam

വധശിക്ഷ നിര്‍ത്തലാക്കണമെന്നു പറയുന്ന ചില മനുഷ്യാവകാശ പ്രവര്‍ത്തകരുണ്ട്. ഭരണഘടന ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നതിനാല്‍ വധശിക്ഷക്ക് ന്യായീകരണമില്ലെന്നാണവരുടെ വാദം. വധിക്കപ്പെടുന്നവന്റെ ജീവിക്കാനുള്ള അവകാശം നിഷേധിച്ച്, അവനെ നിഷ്‌ക്കരുണം കൊലചെയ്യുന്നവന് എന്തവകാശമാണ് ജീവിക്കാന്‍? കൊലപാതകമാണെങ്കില്‍ പോലും ആദ്യതെറ്റ് ക്ഷമിക്കാം. പക്ഷേ, സീരിയല്‍ കില്ലേഴ്‌സിനെയും ബോണ്‍ ക്രിമിനല്‍സിനെയും ജീവിക്കാന്‍ അനുവദിക്കുന്നത് സമൂഹത്തിന് ഭീഷണിയാണ്.

ജനജീവിതത്തിന് ഭീഷണിയാകുന്നവരെ ജനങ്ങളുടെതന്നെ നികുതിപ്പണമുപയോഗിച്ച് ആജീവനാന്തം തീറ്റിപ്പോറ്റുന്നതെന്തിന്? മുംബൈ ഭീകരാക്രമണം, പാര്‍ലമെന്റാക്രമണം തുടങ്ങിയവ  നടത്തുന്നവരോട് കരുണ കാട്ടുന്നവരോട് പരമകാരുണികനായ ദൈവംപോലും പൊറുക്കുമെന്ന് തോന്നുന്നില്ല.

പതിനഞ്ച് കുട്ടികളെ ബലാല്‍സംഗം ചെയ്ത് കൊന്ന ദല്‍ഹിയിലെ രവീന്ദ്രകുമാറിനെപ്പോലുള്ളവരെ വെച്ചുപൊറുപ്പിക്കാമോ? കരയാന്‍ വാതുറക്കുന്ന കുട്ടിയെ വായടച്ചുപിടിച്ച്, ശ്വാസംമുട്ടിച്ച്  കൊലചെയ്തശേഷം ബലാല്‍സംഗം ചെയ്യുന്ന നിഷ്ഠുരന്മാര്‍ക്കുവേണ്ടി വാദിക്കാന്‍ ആളുകളുണ്ടാകുന്നത് അതിശയകരംതന്നെ. ഇളംപ്രായത്തില്‍ ഒട്ടേറെ കുട്ടികളെ കാലപുരിക്കയച്ച രവീന്ദ്രകുമാറിനെപ്പോലുള്ളവര്‍ മാനസാന്തരം വന്ന് നല്ലവരായി ജീവിക്കുമെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍തന്നെ നിഷ്ഠുരമായി പിച്ചിച്ചീന്തപ്പെട്ട കുരുന്നുജീവനുകളോട് നീതിപുലര്‍ത്താന്‍ ഇത്തരം കൊടുംക്രിമിനലുകളെ ഇല്ലായ്‌മ ചെയ്യേണ്ടതുണ്ട്. മനുഷ്യാവകാശം ഫാഷനായി കൊണ്ടുനടക്കുന്നവര്‍ ഇക്കാര്യങ്ങള്‍ നന്നായി പഠിക്കുക.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.