Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വനവാസികള്‍ക്കൊപ്പം വിദ്യാത്ഥികളുടെ ഓണാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 10:07 am IST
inKozhikode

മുക്കം: മുത്താലം വിവേകാനന്ദ വിദ്യാനികേതനില്‍ ഓണാഘോഷം സാമൂഹ്യ സമ രസതാ ദിനമായി ആഘോഷിച്ചു കക്കടം പൊയില്‍ അമ്പുമല വനവാസി ഊരു മൂപ്പന്‍ ചെമ്പന്റെ നേതൃത്വത്തില്‍ പതിനഞ്ച് വനവാസി കുടുംബങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കൂടെ ഓണമാഘോഷത്തിലും ഓണസദ്യയിലും പങ്കെടുത്തു. ഇവര്‍ക്ക് ഒണക്കോടി, ഓണക്കിറ്റ് എന്നിവ വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ചു. വനവാസികള്‍ ഓണപ്പാട്ട്, നാടന്‍പാട്ട് എന്നിവ അവതരിപ്പിച്ചു. വിദ്യാലയ സമിതി അദ്ധ്യക്ഷന്‍ വി.സി. സദാനന്ദന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ക്ഷേമസമിതി പ്രസിഡന്റ് കെ. മോഹനന്‍, മാതൃസമിതി പ്രസിഡന്റ് കെ. ശ്രീജ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ കെ. കൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും വി. സുജിത നന്ദിയും പറഞ്ഞു.

നന്മണ്ട: നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ ഓണാഘോഷ പരിപാടി സാമൂഹ്യ സമരസതാ ദിനമായി ആഘോഷിച്ചു. കുട്ടികളില്‍ സേവന മനോഭാവം ഉണര്‍ത്താന്‍ സമൂഹത്തില്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവരെ കണ്ടെത്തി കുട്ടികളുടെ സ്‌നേഹോപഹാരമായി ഓണക്കിറ്റ് നല്‍ കുന്ന പരിപാടി സ്‌നേഹസമ്മാനം എന്ന പേരില്‍ നടത്തി. സ്‌കൂള്‍ ലീഡര്‍ നായനതാരയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ഭക്ഷ്യവസ്തുക്കള്‍ സ്‌കൂളി ല്‍ വെച്ച് നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ വിദ്യാലയ സമിതി പ്രസിഡന്റ് വി.പി. കൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ കെ. രാജേന്ദ്രന്‍, എന്‍.കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ മാതൃസമിതി ചെയര്‍ പേഴ്‌സണ്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു.

ചേളന്നൂര്‍: മുതുവാട് എഎല്‍പി സ്‌കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് പിടിഎ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷപൂക്കളമത്സരവും ഓണസദ്യയും നടത്തി. പ്രധാനാധ്യാപിക ടി.കെ. ഖദീജ, പിടിഎ പ്രസിഡന്റ് എം.നജീബ്, എപിടിഎ പ്രസിഡന്റ് കെ. മുബീന നേതൃത്വം നല്‍കി. ജെആര്‍സി യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പുതിയോത്ത് ഗൗരിയുടെ അധ്യക്ഷതയില്‍ ബിപിഒഗിരീഷ്‌കുമാര്‍ നിര്‍വ്വഹിച്ചു. മികച്ച അംഗന്‍വാടി അധ്യാപികക്കുള്ള ദേശീയഅവാര്‍ഡ് നേടിയ മുതുവാട് അംഗന്‍വാടിയിലെ ഉഷാരത്‌നത്തെ യോഗം അനുമോദിച്ചു.

കോഴിക്കോട്: കോട്ടൂളി സരസ്വതി വിദ്യാ മന്ദിരം ഹൈസ്‌കൂളില്‍ ഓണാഘോഷം സാമൂഹ്യസമരസതാ ദിനമായി ആഘോഷിച്ചു. കര്‍ഷകനായ ചന്ദ്രന്‍ പയമ്പ്രയെ പൊന്നാടയണിയിച്ച് ആദരിച്ചു. ജൈവ കൃഷിയെപ്പറ്റി അദ്ദേഹം സംസാരിച്ചു.

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളിലെ വിദ്യാലയസമിതിയും മാതൃസമിതിയും ചേര്‍ന്ന് ഉപഹാരങ്ങളും പുസ്തകങ്ങളും നല്‍കി അനുമോദിച്ചു. സ്‌കൂളില്‍ നിന്നും ഉയര്‍ന്ന വിജയം നേടിയ അഞ്ജനക്ക് ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

കേണല്‍ എന്‍.ആര്‍. ആര്‍. വര്‍മ്മരാജ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.വി. നാരായണന്‍, കെ.ടി. രഘുനാഥ്, ഡോ. ഗോപാലകൃഷ്ണന്‍, കെ.ടി. ബാലഗോപാലന്‍, മണി, മാതൃസമിതി പ്രസിഡന്റ് രജനി, സുധ കൊടക്കാട്, സ്‌നേ ഹപ്രഭ, ഹെഡ്മാസ്റ്റര്‍ വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സമൂഹ സദ്യയും ഉണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.