ദൂരബന്ധുക്കള് ഒന്നിച്ചു കൂടിയാല്‍ ഒരു പാര്‍ട്ടി. പിന്നെ കുടുംബക്കാരെല്ലാവരുംകൂടിയാല് മറ്റൊരു പാര്‍ട്ടി! സ്വജാതിക്കാരെല്ലാവരും ചേര്‍ന്നാല്‍ അതൊരു പാര്‍ട്ടി! പിന്നെ ഇത്തരക്കാരെ വോട്ട് ചെയ്ത് സഹായിക്കാന്‍ കുറെ നിഷ്പക്ഷക്കാരും! ദേശീയപാര്‍ട്ടിയായ, കരുത്തുള്ള ബിജെപിക്ക് നിഷ്പക്ഷവാദികള്‍ വോട്ട് ചെയ്ത് കൂടെ?
ഗോപാലകൃഷ്ണന്
ജനങ്ങളെ ഇനി വിഡ്ഢികള്‍ ആക്കാന്‍ പറ്റില്ല. മാറ്റത്തിന് സമയമായി. ബി.ജെ.പി വരട്ടെ ശക്തിയോടെ!
രാജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: