Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ പിടിഎ ജനങ്ങളുടെ മുന്നില്‍ കൈനീട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2015, 09:29 pm IST
inWayanad

ബത്തേരി : ആര്‍എംഎസ്എ പദ്ധതിയുടെ ഭാഗമായി 2013ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബീനാച്ചി ഗവ.ഹൈസ്‌കൂളിലെ താല്‍ക്കാലിക ജീവനക്കാരായ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ പിടിഎ നാട്ടുകാരുടെ മുന്നില്‍ കൈനീട്ടുന്നു. ഈ വിദ്യാലയത്തിലെ അദ്ധ്യാപക നിയമനം ഇതുവരെ തീരുമാനമാവാത്തതാണ് ഇതിനു കാരണം.

ജീവനക്കാരുടെ നിയമനവും സേവന വേതന വ്യവസ്ഥകളും സമ്പന്തിച്ച് കേന്ദ്ര പദ്ധതിയായ ആര്‍.എം.എസ്.എയിലും സംസ്ഥാന പൊതു വിദ്യാഭ്യസ വകുപ്പിലും നിലനില്‍ക്കുന്ന വൈരുദ്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയുമാണ് ബീനാച്ചി സ്‌കൂളിന്റെ ഈ ഗതികേടിന്റെ കാരണം. പിടിഎ ഇന്റര്‍വ്യൂ നടത്തി നിയമിച്ച അദ്ധ്യാപകര്‍ക്ക് മാസം 2000രൂപവീതം പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണുള്ളത്. ഏഴ് അദ്ധ്യാപകരെയാണ് ഇങ്ങനെ നിയമിച്ചിട്ടുള്ളത്. ഓണത്തോടനുബന്ധിച്ച് സ്‌കൂളിലെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കെല്ലാം ശമ്പളവും അലവന്‍സുമെല്ലാം കൈനിറയെ കിട്ടുമ്പോഴും സ്വന്തം മക്കള്‍ക്ക് ഓണക്കോടി വാങ്ങാനോ വീട്ട്‌സാധനങ്ങ ള്‍ വാങ്ങാനോകഴിയാത്ത സ്ഥിതിയിലാണ് പല താല്ക്കാലിക അദ്ധ്യാപകരും.

ആര്‍എംഎസ്എ പദ്ധതിയില്‍ ഏറ്റവും ഒടുവില്‍ അനുവദിച്ച അഞ്ച് വിദ്യാലയങ്ങളില്‍ ഒന്നാണിത്. ഈ ഗണത്തില്‍പ്പെട്ട മറ്റ് നാലുവിദ്യാലയങ്ങളിലേയും സ്ഥിതിയും ഇത് തന്നെയാണ്. ഈ അഞ്ച് വിദ്യാലയങ്ങളിലായി നടപ്പ് വിദ്യാഭ്യാസ വര്‍ഷം 200ലേറെ കുട്ടികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടത്.

100 ലേറെ വിദ്യാര്‍ത്ഥികളാണ് ഇവിടെ ഹൈസ്‌കൂളിലുള്ളത്. പത്താം ക്ലാസില്‍ 31 പേരും, സമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളില്‍ നിന്നും വരുന്ന കുട്ടികളാണ് ഇവരിലേറെയും. വ്യാഴാഴ്ച മുഖ്യമന്ത്രി വയനാട്ടിലെത്തിയപ്പോള്‍ ഈ വിദ്യലയത്തിന്റെ ശോചനീയാവസ്ഥ അദേഹത്തെ നേരിട്ട് ബോധ്യപ്പെടുത്താന്‍ കുട്ടികളും രക്ഷിതാക്കളും മുഖ്യമന്ത്രിയെ കാത്ത് പ്രധാന പാതയോരത്ത് ഒരു ദിവസം മുഴുവന്‍ നിന്നെങ്കിലും ഇവരെ കാണാനോ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനോ തയ്യാറാവാതെ അദേഹവും തടിയെടുക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

News

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.