Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ലക്കിടി ശ്രീ ശങ്കരാ ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശതാബ്ദി നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2015, 11:52 am IST
in Palakkad

 

പാലക്കാട്: ലക്കിടി ശ്രീ ശങ്കരാ ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ശതാബ്ദി ആഘോഷം 22ന് തുടങ്ങുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് നടക്കുന്ന സംസ്‌കാരികഘോഷയാത്ര കലക്കത്ത് ഭവനില്‍ നിന്നാരംഭിച്ച് ലക്കിടി കൂട്ടുപാതയിലൂടെ സ്‌കൂളിലെത്തി ചേരും.

വൈകീട്ട് അഞ്ചിന് 1916ല്‍ ബാലകോല്ലാസിനി സംസ്‌കൃതപാഠശാല എന്ന പേരില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയ പഴേടത്ത് മനയുടെ പടിപ്പുരയില്‍ നിന്നും ജീവിച്ചിരിക്കുന്നവരില്‍ മുതിര്‍ന്ന പൂര്‍വ്വ വിദ്യാര്‍ഥിയായ കൂട്ടാല മേലേടത്ത് ഗോവിന്ദനമ്പ്യാര്‍ ദീപം കൊളുത്തി ഉദ്ഘാടന വേദിയിലേക്ക് ഭദ്രദീപം ആനയിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചപത്മശ്രീ പി.കെ.നാരായണന്‍ നമ്പ്യാര്‍,പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, ഡോ.സി.എ.നീലകണ്ഠന്‍, സംവിധായകന്‍ ലാല്‍ജോസ്,മണ്ണൂര്‍ രാജകുമാരനുണ്ണി, ഡോ.സദനം ഹരികുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കലാമണ്ഡലം ഹൈമാവതി ടീച്ചര്‍, ഞരളത്ത് ഹരിഗോവിന്ദന്‍, ഒറ്റപ്പാലം സബ്കളക്ടര്‍ പി.ബി.നൂഹ് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. എം.ഹംസ എംഎല്‍എ അധ്യക്ഷത വഹിക്കും.

1916ല്‍ സ്ഥാപിതമായ സ്‌കൂള്‍ സംസ്‌കൃത സ്‌കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. സംസ്‌കൃത സാഹിത്യം, തര്‍ക്കം, വ്യാകരണം, ജോതിഷം, ഗണിതം എന്നിവയില്‍ പാണ്ഡിത്യമുണ്ടായിരുന്ന പഴേടത്ത് മനക്കല്‍ ശങ്കരന്‍നമ്പൂതിരിപ്പാടാണ് സ്‌കൂള്‍ സ്ഥാപിച്ചത്. നിരവധി പണ്ഡിതന്‍മാരെ വാര്‍ത്തെടുത്ത ഈ സ്‌കള്‍ 1956ല്‍ ശ്രീശങ്കര ഓറിയന്റ്ല്‍ ഹൈസ്‌കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്തു.

2010ല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്തു. പത്മശ്രീ മാധവ ചാക്യാര്‍, പണ്ഡിതരാജന്‍ കെ.അച്ചുത പൊതുവാള്‍, കലക്കത്ത് ദമോദരന്‍ നമ്പ്യാര്‍, സാഹിത്യശിരോമണി കിഴിയപ്പാട്ട് ശങ്കരന്‍നായര്‍, വ്യാകരണശിരോമണി എം.ഗോവിന്ദന്‍ തുടങ്ങി നിരവധി പണ്ഡിതന്‍മാരെ ഈ വിദ്യാലയം വാര്‍ത്തെടുത്തിട്ടുണ്ട്. ആദ്യകാലത്ത് ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളുണ്ടായിരുന്നു. കേരളപിറവിക്ക് ശേഷം മറ്റുഭാഷകളും വിഷയങ്ങളും പഠിക്കാന്‍ തുടങ്ങി. ഹൈസ്‌കൂളായി അപ് ഗ്രേഡ് ചെയ്തതിനെതുടര്‍ന്ന് ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍ നിര്‍ത്തലാക്കി. ലക്കിടി പേരൂര്‍ പഞ്ചായത്തിലെ ഏക ഹയര്‍സെക്കണ്ടറി വിദ്യാലയമായ ഈ സ്‌കൂളില്‍ 1300 കുട്ടികളും 50 അധ്യാപക-അനധ്യാപകരുമുണ്ട്. 2016 ജനവരി അവസാനവാരത്തില്‍ ശതാബ്ദി ആഘോഷത്തിന് സമാപനമാകും.

പത്രസമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് സി.കെ. ശിവദാസ്, പ്രിന്‍സിപ്പാള്‍ ടി.എ.പ്രവിത, കെ.പി.ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.തൃജ്യോതി ബാലസദനം ഗൃഹപ്രവേശം 23ന്

പാലക്കാട്: മാതൃജ്യോതി ബാലസദനം ഗൃഹപ്രവേശം 23ന് നടക്കും. ആര്‍എസ്എസ് ക്ഷേത്രിയ സമ്പര്‍ക്ക് പ്രമുഖ് എ.ആര്‍. മോഹന്‍ ഉദ്ഘാടനംചെയ്യും. കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി പത്മശ്രീ ഡോ.കൃഷ്ണകുമാര്‍ അധ്യക്ഷതവഹിക്കും. ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും.ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്‍.ശശിധരന്‍ പ്രഭാഷണം നടത്തും. സക്ഷമസംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം സക്ഷമ അഖില ഭാരത അധ്യക്ഷന്‍ ഡോ.മിലിന്ദ് കസ്‌ബേക്കര്‍ നിര്‍വ്വഹിക്കും. ഡോ.അബ്ദുള്‍കലാം കമ്പ്യൂട്ടര്‍ പരിശീലനകേന്ദ്രം സാമൂഹ്യക്ഷേമവകുപ്പ് ജില്ലാധികാരി പി.ലൈല ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.മോഹന്‍കുമാര്‍, ബീന ഗോവിന്ദ്, സി.കൃഷ്ണകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പരമേശ്വരി എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.