Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഓപ്പറേഷന്‍ സുലൈമാനി രണ്ടാം ഘട്ടത്തിലേക്ക്; ബാലുശ്ശേരി, കുറ്റിയാടി, വടകര എന്നിവിടങ്ങളിലും പദ്ധതി തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2015, 11:15 am IST
inKozhikode

കോഴിക്കോട്: ‘വിശപ്പുരഹിത നഗര’മെന്ന മുദ്യാവാക്യം ‘വിശപ്പുരഹിത കോഴിക്കോടെ’ന്നു തിരുത്തിയെഴുതി ഓപ്പറേഷന്‍ സുലൈമാനി രണ്ടാം ഘട്ടത്തിലേക്ക്. വിശക്കുന്നവര്‍ക്ക് ഹോട്ടലുകളില്‍ സൗജന്യ ഭക്ഷണമൊരുക്കി കോഴിക്കോട് നഗരത്തില്‍ തുടങ്ങിയ പദ്ധതി കൊയിലാണ്ടി, വടകര താലൂക്കുകളിലേക്ക് കൂടി വ്യാപിപ്പിച്ചു.

ഇതോടെ ബാലുശ്ശേരിയിലെ നാല് വില്ലേജുകളിലും കുറ്റിയാടി, വടകര എന്നിവിടങ്ങളിലെ ഏഴു വീതം വില്ലേജുകളിലും കൂടി പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജില്ലാ ഭരണകൂടം കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് ഓപ്പറേഷന്‍ സുലൈമാനി നടപ്പാക്കുന്നത്.

ബാലുശ്ശേരി വ്യാപാര ഭവനില്‍ നടന്ന ഓപ്പറേഷന്‍ സുലൈമാനി ചടങ്ങ് പുരുഷന്‍ കടലുണ്‍ണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.എം. സരോജിനിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് പദ്ധതി വിശദീകരിച്ചു. ഓണത്തിനു ശേഷം ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ കൂടി പദ്ധതി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു.

കുറ്റിയാടി വ്യാപാരി ഭവനിലും വടകര കൊപ്ര ഭവനിലും നടന്ന ചടങ്ങുകളില്‍ ജില്ലാ കലക്ടറായിരുന്നു പദ്ധതിയുടെ ഉദ്ഘാടകന്‍. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സുഹൈല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വടകരയില്‍ കെഎച്ച്ആര്‍എ ജില്ലാ ട്രഷറര്‍ എന്‍. സുഗുണന്‍ അധ്യക്ഷനായിരുന്നു. തഹസില്‍ദാര്‍ രവീന്ദ്രന്‍, കെഎച്ച്ആര്‍എ ഭാരവാഹികളായ ഹബീബ് അഹ്മദ്, എന്‍. ആശിഖ്, സി. ഷമീര്‍, ഗണേശന്‍, സില്‍ഹാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

നഗരത്തിലെ 60 ഹോട്ടലുകള്‍ക്ക് പുറമെ, പുതിയ 18 വില്ലേജുകളിലെ 70ലേറെ ഹോട്ടലുകള്‍ കൂടി ഓപ്പറേഷന്‍ സുലൈമാനിയില്‍ ഇതോടെ അംഗങ്ങളായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.