Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സമയപരിധി കഴിഞ്ഞിട്ടും ഓട്ടോറിക്ഷകളില്‍ നിരക്ക് ഏകീകരണം നടപ്പിലായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 11:27 pm IST
in Thiruvananthapuram

ശിവാകൈലാസ്

തിരുവനന്തപുരം: ഓട്ടോറിക്ഷകളില്‍ പുതുക്കിയ മീറ്റര്‍ നിരക്ക് ഏകീകരണം നടപ്പിലാക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് കഴിഞ്ഞില്ല. പുതിയ നിരക്ക് മീറ്ററില്‍ മുദ്രണം ചെയ്യാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിട്ടും ഭൂരിഭാഗം ഓട്ടോറിക്ഷകളിലും പഴയനിരക്ക് മാറ്റിനല്‍കാന്‍ സാധിച്ചിട്ടില്ല. ലീഗല്‍ മെട്രോളജി വകുപ്പും പോലീസും സംയുക്തമായി നടത്തേണ്ട പരിശോധനയും മുടങ്ങിയതോടെ ഓട്ടോറിക്ഷയില്‍ യാത്രക്കാര്‍ അമിത നിരക്ക് നല്‍കേണ്ട അവസ്ഥയിലാണ്.

പുതുക്കിയ നിരക്കനുസരിച്ച് ഒന്നര കിലോമീറ്റര്‍ ദൂരം സവാരിനടത്തുന്നതിന് 20 രൂപയാണ് മിനിമം ചാര്‍ജ്ജ്. എന്നാല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ മിക്ക ഓട്ടോറിക്ഷകളിലും പഴയ നിരക്കായ 15 രൂപയാണ് ക്രമീകരിച്ചിരിക്കുന്നത്. പഴയ നിരക്കനുസരിച്ച് സഞ്ചരിക്കാവുന്ന ദൂരപരിധി 1.25 കിലോമീറ്ററാണ്. മീറ്ററില്‍ പുതിയനിരക്ക് ക്രമീകരിക്കാത്തതിനാല്‍ െ്രെഡവര്‍മാര്‍ യാത്രക്കാരില്‍ നിന്ന് അമിത കൂലിയാണ് ഈടാക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്കാണ് കൃത്യമായ നിരക്ക് അറിയാതെ െ്രെഡവര്‍മാര്‍ ചോദിക്കുന്ന കൂലി നല്‍കേണ്ടി വരുന്നത്. തര്‍ക്കിക്കുന്ന യാത്രക്കാരോട് ഇത് പഴയ മീറ്ററാണെന്നും പുതിയ നിരക്കനുസരിച്ച് കൂലി ഇതാണെന്നും വിശ്വസിപ്പിച്ച് ഡ്രൈവര്‍മാര്‍ തടിതപ്പുന്നു.

കഴഞ്ഞമാസം സംസ്ഥാനത്താകമാനം അതതു സിറ്റി പോലീസ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ നിരക്ക് ഏകീകരണവുമായി ബന്ധപ്പെട്ട് യോഗം നടന്നിരുന്നു. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു യോഗം. ഈ യോഗത്തില്‍ നിരക്ക് ഏകീകരണത്തിന് ഒരുമാസത്തെ സമയം കൂടി അനുവദിച്ചിരുന്നു. ആ സമയമാണ് നാലു ദിവസം മുമ്പ് അവസാനിച്ചത്.

ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയാണ് നിരക്ക് ഏകീകരണത്തിന് തടസ്സമായതെന്ന് ഓട്ടോതൊഴിലാളികള്‍ പറയുന്നു. ഒരു ജില്ലയില്‍ ആകെയുള്ള മൂന്നോനാലോ മീറ്റര്‍ സീലിംഗ് കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വൈകീട്ടുവരെ കാത്തുകിടന്നാല്‍ മീറ്റര്‍ മുദ്രണം നടത്തി കിട്ടുന്നത് ആയിരത്തില്‍ താഴെ ഓട്ടോറിക്ഷകള്‍ക്ക് മാത്രമാണ്. ആഴ്ചയില്‍ മൂന്നു ദിവസം മാത്രമാണ് മീറ്റര്‍ മുദ്രണം നടക്കുന്നത്.

നിരക്ക് മുദ്രണം നടത്താത്ത ഓട്ടോകളില്‍ പുതുക്കിയ നിരക്ക് മോട്ടോര്‍ വാഹന വകുപ്പ് അച്ചടിച്ച് നല്‍കിയിരുന്നു. ഇവ യാത്രക്കാര്‍ കാണുന്നരീതിയില്‍ ഓട്ടോയില്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ മിക്ക ഓട്ടോക്കാരും ഇത് പാലിച്ചിട്ടില്ല. ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്താന്‍ പോലീസും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്ത പരിശോധന നടത്തുന്നുമില്ല. എന്നാല്‍ ഓണത്തോടനുബന്ധിച്ച് വ്യാപാരകേന്ദ്രങ്ങളില്‍ അളവുതൂക്കത്തില്‍ ക്രമക്കേടുണ്ടോയെന്ന് കണ്ടെത്തുന്നതിന് പ്രത്യേകപരിശോധന നടക്കുന്നതിനാല്‍ സമയമില്ലെന്നാണ് ലീഗല്‍മെട്രോളജിക്കാരുടെ വിശദീകരണം. പെര്‍മിറ്റ് പുതുക്കാനെത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് നിരക്ക് ഏകീകരണം നടത്തിയിട്ടില്ലെങ്കില്‍ പെര്‍മിറ്റ് നല്‍കുന്നില്ലെന്നതാണ് ഇപ്പോ ള്‍ നടക്കുന്ന ഏകനടപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം
Football

റിക്കാർഡ് സ്വന്തമാക്കി ജർമനി

Football

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

പുതിയ വാര്‍ത്തകള്‍

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.