Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ആശുപത്രികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 12:54 pm IST
inPalakkad

പാലക്കാട്: ജില്ലാ സഹകരണ നിന്ന് വൃദ്ധയായ സ്ത്രീയെ ബാത്ത്‌റൂമില്‍ തള്ളിയിട്ട് മാല കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടായി പരുത്തിപ്പുള്ളി പാറേപ്പടി കൊഴിഞ്ഞംപറമ്പ് വീട്ടില്‍ ചെല്ലമണിയുടെ മകന്‍ ശശികുമാര്‍ എന്ന അഞ്ഞൂറാന്‍ സുരേഷിനെയാണ് ടൗണ്‍ സൗത്ത് ക്രൈം സ്‌ക്വാഡ് പിടികൂടിയത്. ഓഗസ്റ്റ് നാലിന് പാലക്കാട് സഹകരണ ഹോസ്പിറ്റലില്‍ മരുമകള്‍ക്കൊപ്പം ചികിത്സയ്‌ക്ക് എത്തിയ കുഴല്‍മന്ദം കളപ്പെട്ടി മോനോട് വീട്ടില്‍ പരേതനായ വാസുവിന്റെ ഭാര്യ യശോദയുടെ കഴുത്തിലെ മാലയാണ് കവര്‍ന്നത്. ആശുപത്രിയില്‍ ടോക്കണെടുത്ത് ഡോക്ടറെ കാത്തിരിക്കേ ബന്ധുവിന്റെ ചികിത്സയ്‌ക്ക് വന്നതാണെന്നും കാവശേരിക്കാരനാണെന്നും പറഞ്ഞ് ഇയാള്‍ ഇ പരിചയപ്പെടുകയായിരുന്നു. ഡോക്ടറെ കാണിച്ച ശേഷം മരുമകള്‍ മരുന്ന് വാങ്ങാന്‍ പുറത്തു പോയ സമയം വൃദ്ധയെ ബാത്ത്‌റൂമില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് പിടിച്ച് നടത്തിക്കൊണ്ടുപോയി കഴുത്തിലുണ്ടായിരുന്ന രണ്ടര പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷം ശശികുമാര്‍ മുങ്ങുകയായിരുന്നു. മരുന്ന് വാങ്ങി തിരിച്ചുവന്ന മരുമകള്‍ അമ്മയെ കാണാതെ തെരഞ്ഞ് കണ്ടെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പിന്നീട് പോലീസ് എത്തി ആശുപത്രിയിലെ സി.സി ടിവി പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദിവസങ്ങളോളം ഒളിവിലായിരുന്ന പ്രതി സംസ്ഥാനം വിട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ചോദ്യം ചെയ്തതില്‍ നിന്ന് 15 വര്‍ഷത്തോളമായി ഇത്തരത്തില്‍ നിരവധി മോഷണങ്ങളും തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. രണ്ടു മാസം മുമ്പ് ജില്ലാ ആശുപത്രി വാര്‍ഡില്‍ ചികിത്സ തേടി വന്നിരുന്ന യാക്കര സ്വദേശിനിയായ വൃദ്ധയുടെ കഴുത്തില്‍ നിന്നും മാല പറിച്ചെടുത്തിരുന്നു.

പാലക്കാട് നഗരത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും ഒറ്റപ്പാലം, വടക്കാഞ്ചേരി, തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി, തൃശൂര്‍ ജില്ലാ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ സ്ഥിരമായി പലതരത്തിലുള്ള തട്ടിപ്പുകളും വര്‍ഷങ്ങളായി നടത്തിവരുകയായിരുന്നു. ആദ്യമായാണ് പോലീസില്‍ പിടിയിലാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.