Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭസ്മത്തിനും ചന്ദനത്തിനും ക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 11:03 pm IST
in Thiruvananthapuram

ശംഖുംമുഖം കടല്‍തീരത്ത് നടന്ന ബലിതര്‍പ്പണം

രാജേഷ്‌ദേവ്

തിരുവനന്തപുരം: ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ ഭസ്മത്തിനും ചന്ദനത്തിനും ക്ഷാമം.പ്രസാദത്തിന്റെ പേരില്‍ പകല്‍കൊള്ള. നിരവധി ഭക്തരാണ് വാവുബലി ദിവസമായ ഇന്നലെ നെറ്റിയില്‍ ഭസ്മകുറി ചാര്‍ത്താനോ ചന്ദനം തൊടാനോ കഴിയാതെ രോഷാകുലരായത്.

ക്ഷേത്രത്തിനുള്ളില്‍ വന്‍ തിരക്കായതുകാരണം പുറത്തെ മണ്ഡപങ്ങളില്‍ ബലിതര്‍പ്പണം നടത്തിയവര്‍ക്കാണ് പ്രസാദം ലഭിക്കാത്തത്. സാധാരണയായി തിരക്കുള്ള ദിവസങ്ങളില്‍ പ്രസാദം പുറത്ത് വയ്‌ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്നലെ അതുണ്ടായില്ല. പ്രസാദത്തിനുവേണ്ടി ദേവസ്വം ഓഫീസുമായി ബന്ധപ്പെടാന്‍ നടത്തിയ ശ്രമവും വിഫലമായി. ക്ഷേത്രത്തിന്റെ നടയില്‍ നിന്നു വിതരണം ചെയ്യുന്ന പ്രസാദത്തിന്റെ പേരില്‍ ബോര്‍ഡ് പകല്‍കൊള്ള നടത്തുകയായിരുന്നു.

ക്ഷേത്രത്തില്‍ നിന്നു വിതരണം ചെയ്ത ഒരു പാക്കറ്റ് ഉണ്ണി യപ്പത്തിന് നിശ്ചയിച്ച വില 30രൂപയാണ്. എന്നാല്‍ വിപണിയില്‍ ഒരു രൂപക്ക് വില്‍ക്കുന്ന ചെറിയ പത്ത് ഉണ്ണിഅപ്പങ്ങള്‍ക്കാണ് ഒരു കവറിന് 30 രൂപ നിശ്ചയിച്ചത്. എന്നാല്‍ പ്രസാദം വാങ്ങാന്‍ എത്തിയ ഭക്തജനങ്ങള്‍ക്ക് രണ്ടുകവറില്‍ കുറഞ്ഞ് ഉണ്ണിയപ്പം നല്‍കാനാവില്ലെന്ന നിലപാടാണ് ദേവസ്വം സ്വീകരിച്ചത്. മിക്കപേരും ഉണ്ണിയപ്പം വാങ്ങാതെ മടങ്ങുകയായിരുന്നു.

ബലിയര്‍പ്പിക്കാനെത്തുന്നവര്‍ക്കുള്ള പ്രാഥമിക അടിസ്ഥാന സൗകര്യങ്ങളൊന്നും ബോര്‍ഡ് ഒരുക്കിയിരുന്നില്ല. പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ എത്തിയവരാണ് പ്രതിസന്ധിയിലായത.് സേവാഭാരതിയുടെ നേതൃത്വത്തില്‍ തിരുവല്ലം ആറിന് മറുവശത്തുള്ള ലങ്കയില്‍ വിശ്രമകേന്ദ്രവും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യവും ഒരുക്കിയത് ആശ്വാസകരമായി. പലരും അന്വേഷിച്ചറിഞ്ഞാണ് സേവാഭാരതിയുടെ സേവന കേന്ദ്രത്തിലെത്തിയത്. ക്ഷേത്ര ഡ്യൂട്ടിയിലുള്ള ഫയര്‍ഫോഴ്‌സ് ജീവനക്കാരും പോലീസുകാരും വിശ്രമ സങ്കേതം കണ്ടെത്തിയതും ഇവിടമായിരുന്നു.

ഓരോ വാവുബലിക്കും ലക്ഷങ്ങളുടെ വരുമാനം ദേവസ്വം ബോര്‍ഡിന് ഉണ്ടായിട്ടും ഭക്തജനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാത്തത് വിശ്വാസികളോട് കാണിക്കുന്ന കടുത്ത അവഗണനയാണെന്ന് ക്ഷേത്രസംരക്ഷണ സമിതി കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

New Release

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

New Release

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

പുതിയ വാര്‍ത്തകള്‍

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.