Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പിതൃ തര്‍പ്പണ കര്‍മം അട്ടിമറിക്കാന്‍ നീക്കം; ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2015, 10:36 am IST
inThiruvananthapuram

വര്‍ക്കല: പിതൃ തര്‍പ്പണത്തിന് ലക്ഷക്കണക്കിന്‌പേര്‍ എത്തുന്ന വര്‍ക്കലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെ വര്‍ക്കല കഹാര്‍ എംഎല്‍എയും നഗരസഭാ ചെയര്‍മാനും ഭക്തജനങ്ങളെ ബോധിപ്പിക്കുകയാണെന്ന് ബിജെപി പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബലിതര്‍പ്പണം കഴിഞ്ഞ് തിലഹവനവും മറ്റ് പൂജകള്‍ക്കുമായി ക്ഷേത്രത്തില്‍ കയറണമെങ്കില്‍ കുളി കഴിഞ്ഞതിനുശേഷമേ പാടുള്ളൂ. പത്മതീര്‍ത്ഥകുളം നവീകരണം പാതിവഴിയിലായതോടെ ഭക്തജനങ്ങള്‍ക്ക് കുളിക്കാന്‍ കഴിയില്ല. കര്‍ക്കടക വാവിന് മുമ്പ് നവീകരണത്തിന്റെ പേരില്‍ ചക്രതീര്‍ത്ഥകുളം വറ്റിച്ചത് ഭക്തജനങ്ങളുടെ വിശ്വസത്തെ തകിടം മറിക്കാനാണെന്നു ബിജെപി ഭാരവാഹികള്‍ ആരോപിച്ചു. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്ക് കുളിക്കുന്നതിനായി കുളത്തിന് സമീപം ഷവറുകളും ചെറിയ പാത്രകുളത്തില്‍ വെള്ളവും നിറക്കും. അതില്‍നിന്നും കുളിക്കണം എന്നാണ് ബന്ധപ്പെട്ട ഉദേ്യാഗസ്ഥന്‍മാരുടെ നിര്‍ദ്ദേശം. കര്‍ക്കടകവാവിനു മുന്‍പ് ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തിന് സമീപത്തെ പെരുങ്കുളം ഉപയോഗയോഗ്യമാക്കി ഭക്തജനങ്ങള്‍ക്ക് കുളിക്കാന്‍വേണ്ടി സൗകര്യം ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ക്കല എംഎല്‍എക്കും നഗരസഭയെ ചെയര്‍മാനും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 9മുതല്‍ ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുങ്കുളം നവീകരിക്കുമെന്നും മണ്ഡലം പ്രസിഡന്റ് കോവിലകം മണികണ്ഠന്‍ പറഞ്ഞു. നവീകരിക്കും എന്ന് പറഞ്ഞ പാപനാശം തീരത്തിനോട് ചേര്‍ന്ന റോഡുകളുടെ പണിപോലും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഈ റോഡുകളില്‍ മെറ്റല്‍ നിക്ഷേപിച്ചിരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക്‌പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വാര്‍ത്താസമ്മേനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇലകമണ്‍ സതീശന്‍, മണ്ഡലം പ്രസിഡന്റ് കോവിലകം മണികണ്ഠന്‍, വൈസ് പ്രസിഡന്റ് വില്ലിക്കടവ് സുനില്‍, തച്ചോട് സുധീര്‍, ജനറല്‍ സെക്രട്ടറി മടവൂര്‍ സന്തോഷ്, വര്‍ക്കല സജയന്‍, ജി.കെ. ഉണ്ണി എന്നിവര്‍ പങ്കെടുത്തു.

നവീകരണത്തിനായി തകര്‍ത്തിട്ടിരിക്കുന്ന ചക്രതീര്‍ത്ഥകുളം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.