Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ധനുഷ് യാത്രയായി… ആ പുരസ്‌കാരം ഏറ്റുവാങ്ങാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 10:16 am IST
in Kollam

അനന്തു തലവൂര്‍

പത്തനാപുരം: മാതൃനാടിനുവേണ്ടി അതിര്‍ത്തി കാക്കണമെന്ന ആഗ്രഹം ബാക്കിയാക്കി ധനുഷ് കൃഷ്ണന്‍ യാത്രയായി. എന്‍സിസിയിലൂടെ സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തിന്റെ കാവല്‍ക്കാരനാകാനായിരുന്നു ധനുഷ് കൊതിച്ചത്. എല്ലാം ആഗ്രഹങ്ങളും ബാക്കിയാക്കി അവന്‍ യാത്രയായപ്പോള്‍ ശേഷിക്കുന്നത് ഒരു പിടി സ്വപ്‌നങ്ങള്‍ മാത്രം.

മികച്ച എന്‍സിസി കേഡറ്റിനുളള പുരസ്‌കാരം മാതൃവിദ്യാലയത്തില്‍ നിന്നും ഏറ്റുവാങ്ങാനിരിക്കെയാണ് ധനുഷിന്റ ആകസ്മിക മരണം. പത്തനാപുരം മാലൂര്‍ എംടിഡിഎംഎച്ച്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് വെസ്റ്റ് ഹില്‍ എന്‍സിസി ക്യാമ്പിലെ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. ഏഴാം നമ്പര്‍ ക്യാമ്പിലായിരുന്നു പരിശീലനം.

തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മരണം സംഭവിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ധനുഷിന്റെ മരണവാര്‍ത്ത സഹപാഠികളും ബന്ധക്കളും ഇനിയും വിശ്വസിച്ചിട്ടില്ല. ഹൈസ്‌കൂള്‍ തലം മുതലേ എന്‍സിസി കേഡറ്റായിരുന്ന ധനുഷ് പഠനത്തിലും ഒന്നാമനായിരുന്നു.

ഒന്‍പത് ദിവസത്തെ ക്യാമ്പിനായി ശനിയാഴ്ച കോഴിക്കോട്ടേക്ക് സന്തോഷത്തോടെ പോയ ധനുഷിനെയാണ് സഹപാഠികള്‍ ഇപ്പോഴും ഓര്‍ക്കുന്നത്. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ മാലൂര്‍ മണയറ ശ്രീഹരിയില്‍ പരേതനായ രാധാകൃഷ്ണന്‍ഉണ്ണിത്താന്‍-രമാദേവീ ദമ്പതികളുടെ മകനാണ്. മാതാവ് രമാദേവി വാര്‍ഡു മെമ്പറാണ്. എന്‍സിസിയുടെ കഴിഞ്ഞ ക്യാമ്പിനിടെ മികച്ച ഷൂട്ടര്‍ക്കുളള പുരസ്‌കാരവും ലഭിച്ചിരുന്നു. പത്തനാപുരം മേഖലയിലെ സ്‌കൂളുകളില്‍ നിന്നും ക്യാമ്പിലേക്ക് പ്രവേശനം ലഭിച്ചത് ധനുഷിന് മാത്രമാണ്. വിദ്യാര്‍ത്ഥിയുടെ ആകസ്മിക മരണത്തില്‍ ദുരൂഹതയുള്ളതായും അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. സ്‌കൂളിലെ എബിവിപിയുടെ സജീവപ്രവര്‍ത്തകനായിരുന്നു ധനുഷ്. സഹോദരി അപര്‍ണ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

Sports

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.