Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചീറ്റിപ്പോയ ‘ജനകീയ’സമരം സിപിഎമ്മിന് നാണക്കേടായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 10:14 am IST
in Kollam

ചാത്തന്നൂര്‍: സിപിഎം സംഘടിപ്പിച്ച ജനകീയ പ്രതിരോധസമരം ചാത്തന്നൂര്‍ മേഖലയില്‍ തകര്‍ന്നടിഞ്ഞു. ഏറെ കേട്ടിയാഘോഷിച്ചു ലക്ഷക്കണക്കിന് രൂപ ഫണ്ടും പിരിച്ചാണ് സമരം നടത്തിയത്. കുടുംബ സംഗമങ്ങള്‍ നടത്തി എല്‍സി സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കാല്‍നട ജാഥയായി വീടുവീടാന്തരം കയറിയിറങ്ങി ആള്‍ക്കാരെ വിളിച്ചെങ്കിലും സമരത്തിന് ആളുകള്‍ എത്താത്തതില്‍ പരിഭ്രാന്തിയിലാണ് സിപിഎം നേതൃത്വം പരിഹാസ്യസമരം നടത്തിയത്.

കൊട്ടിയം മുതല്‍ കടമ്പാട്ടുകോണം വരെ ആള്‍ക്ഷാമം പ്രകടമായിരുന്നു. കൊട്ടിയം, കുണ്ടറ, ചാത്തന്നൂര്‍ എന്നി ഏരിയാ കമ്മിറ്റിയില്‍ നിന്നുള്ളപ്രവര്‍ത്തകര്‍ ആയിരുന്നു അല്‍പ്പമെങ്കിലും അണിചേര്‍ന്നത്. നേരത്തെ ഓരോ ലോക്കല്‍കമ്മിറ്റിക്കും നിശ്ചിതസ്ഥലവും വീതിച്ചു നല്‍കിയിരുന്നു. എന്നിട്ടും പ്രധാന സ്ഥലങ്ങളില്‍ പോലും ആളുകളെ കൊണ്ട് നിറയ്‌ക്കാന്‍ സിപിഎമ്മിനായില്ല. നാല് മണിമുതല്‍ അഞ്ചുമണി വരെയാണെന്ന് പറഞ്ഞിട്ട് പരിപാടി നാലരമണിക്ക് പോലും തുടങ്ങാനായില്ല. പലയിടത്തും സഖാക്കള്‍ കൂടിനില്‍ക്കുന്നത് അല്ലാതെ റോഡില്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ല. ചാത്തന്നൂര്‍ ടൗണില്‍ സ്‌കൂള്‍ കുട്ടികള അണിനിരത്തിയെങ്കിലും പൂര്‍ണ്ണമായില്ല. പ്രധാന പട്ടണമായ ഇവിടെ സമരം പൂര്‍ണപരാജയമായി. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കും അഴിമതിക്കുമെതിരെയുള്ള സമരമാണ് എന്ന് പറഞ്ഞവര്‍ നരേന്ദ്രമോദി സര്‍ക്കാരിനെ മാത്രം വിമര്‍ശിക്കാനാണ് സമയം കണ്ടെത്തിയത്. വര്‍ഗീയതക്ക് എതിരെയും മോദി സര്‍ക്കാരിന് എതിരെയും അധരവ്യായാമം നടത്തി നേതാക്കള്‍ പ്രസംഗം അവസാനിപ്പിച്ചു. പ്രതിജ്ഞ പോലും രാഷ്‌ട്രീയ നാടകമാക്കി അവസാനിപ്പിച്ചപ്പോള്‍ ആളുകള്‍ കുറഞ്ഞതില്‍ ഏരിയാ കമ്മിറ്റികള്‍ തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു.

കുണ്ടറയില്‍ നിന്നും വാഹനങ്ങള്‍ മാത്രമാണ് എത്തിയത്. അണികള്‍ ഇല്ലായിരുന്നുവെന്ന് ചാത്തന്നൂര്‍ ഏരിയായിലെ സഖാക്കള്‍ പറയുമ്പോള്‍ ചാത്തന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് സംഘടനാപാടവം ഇല്ലാത്തതാണ് സമരം പരാജയപ്പെടാന്‍ കാരണമെന്ന് കുണ്ടറയില്‍ നിന്നെത്തിയവരും ആരോപിച്ചു. ഒരുസമരം കൂടി പരാജയപെടുമ്പോള്‍ വരുംദിനങ്ങളില്‍ സിപിഎമ്മില്‍ കലാപമുണ്ടാകുമെന്നുറപ്പായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

Sports

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.