Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിവറേജസ് കോര്‍പ്പറേഷനില്‍ സ്വീപ്പര്‍മാരോട് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2015, 10:10 am IST
in Kollam

പത്തനാപുരം: ഒരുവിഭാഗം ജീവനക്കാരെ അവഗണിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍. മനുഷ്യാവകാശ കമ്മീഷന്റെയും ലേബര്‍ കമ്മീഷന്റെയും ഉത്തരവുകള്‍ക്ക് പുല്ലുവില കല്‍പിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരുവിഭാഗം തൊഴിലാളികളുടെ മിനിമം വേതനം എന്ന ആവശ്യത്തിന് നേരെ കണ്ണടയ്‌ക്കുന്നു.

പതിമൂന്ന് മണിക്കൂറോളം ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട താല്ക്കാലിക സ്വീപ്പര്‍ തസ്തികയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് നേരെയാണ് കോര്‍പ്പറേഷന്‍ വക പ്രതികാരം. താല്‍ക്കാലിക സ്വീപ്പര്‍ തസ്തികയില്‍ ബിവറേജസ് ഔട്ട് ലെറ്റുകളില്‍ തൊഴില്‍ ചെയ്യാന്‍ വിധിക്കപ്പെട്ട മുന്നൂറ്റിഅറുപതോളം പേരെ തൊഴിലാളികളായി അംഗീകരിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. ഇവര്‍ക്ക് മിനിമം വേതനം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെയും ലേബര്‍ വകുപ്പിന്റെയും നിര്‍ദേശം ബിവറേജസ് കോര്‍പ്പറേഷന്‍ അട്ടിമറിച്ചു.

ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ദിവസം 36 രൂപ വേതനത്തിനാണ് സ്വീപ്പര്‍മാര്‍ ജോലി ചെയ്യുന്നത്. ഒരു മണിക്കൂര്‍ മാത്രമാണ് ഇവരുടെ ആവശ്യമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുമ്പോഴും നാലുമുതല്‍ പത്തുമണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നവരാണ് അധികവും. ഇക്കാര്യം ലേബര്‍ വകുപ്പിനും ബോധ്യപ്പെട്ടതാണ്. സ്വീപ്പര്‍മാര്‍ക്ക് മിനിമംവേതനം നല്‍കണമെന്ന തൊഴില്‍ വകുപ്പിന്റെ നിര്‍ദേശം മനുഷ്യാവകാശ കമ്മീഷനും അംഗീകരിച്ചു. മിനിമം വേതനം നല്‍കാന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം വന്നതോടെ സ്വീപ്പര്‍മാരെ ഒരു മണിക്കൂര്‍ ജോലി ചെയ്യിച്ചാല്‍ മതിയെന്ന് ഷോപ്പ് മാനേജര്‍മാര്‍ക്ക് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കുകയാണ് ചെയ്തത്. മൂവായിരം മുതല്‍ അയ്യായിരം ഉപഭോക്താക്കള്‍ വരെ ദിവസേന കയറിയിറങ്ങുന്ന ഒരോ ഔട്ട്‌ലെറ്റിലും 10 മണിക്കൂര്‍ കൊണ്ടും ജോലി തീര്‍ക്കാനാകില്ല.

ഒരു മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വേതനം നല്‍കാന്‍ ബാധ്യതയില്ലെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വാദം. പഞ്ചായത്ത് മേഖലയില്‍ 36 രൂപയും മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മേഖലകളില്‍ 40 രൂപയുമാണ് ഇവരുടെ ദിവസവേതനം. കേരളത്തിലെ 340ഓളം ഔട്ട് ലെറ്റുകളിലായി അത്രയും തന്നെ ശുചീകരണ തൊഴിലാളികളാണുള്ളത്. തുച്ഛമായ വേതനത്തിന് പതിനാല് വര്‍ഷമായി ജോലി ചെയ്യുന്നവരുമുണ്ട്.

അടച്ചു പൂട്ടിയ ഷോപ്പുകളിലെ ജീവനക്കാരെ പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞെവെങ്കിലും ഇവരെ തഴയുകയായിരുന്നു. കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് മേഖലയിലെ മിനിമം വേതനം നിശ്ചയിച്ച പ്രകാരം തൂപ്പുജോലിക്കാര്‍ക്ക് പ്രതിമാസം 3727 രൂപ അടിസ്ഥാന ശമ്പളവും ക്ഷാമബത്ത ഉള്‍പ്പെടെ 7089 രൂപ ലഭിക്കേണ്ടതാണ്. എന്നാല്‍ 1080 രൂപ മാത്രമാണ് നിലവില്‍ ലഭിക്കുന്നത്. 2010 ഏപ്രില്‍ 19 വരയുള്ള കുടിശിക നല്‍കാനും മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശമുണ്ട്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്തെ 21 വെയര്‍ഹൗസുകളില്‍ ജോലി ചെയ്യുന്ന ലേബലിംഗ് തൊഴിലാളികള്‍ക്കു പോലും ബോണസ് നല്‍കിയിട്ടും ഇവരെ അവഗണിക്കുച്ചു. ഒരു മണിക്കൂര്‍ മാത്രം ജോലി എന്ന മുടന്തന്‍ ന്യായം പറഞ്ഞ് തങ്ങളുടെ മിനിമം വേതന അര്‍ഹത അധികൃതര്‍ തടയുകയാണെന്നാണ് ശുചീകരണ തൊഴിലാളികളുടെ പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.