Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇസ്ലാമികതീവ്രവാദം ഏറ്റവം വലിയ വെല്ലുവിളി: തിരുമല അനില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 03:03 pm IST
inKollam

കരുനാഗപ്പള്ളി: ഇസ്ലാമിക തീവ്രവാദമാണ് ഇന്ന് ലോകത്ത് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തിരുമല അനില്‍ പറഞ്ഞു.

ഹിന്ദുഐക്യവേദി കുലശേഖരപുരത്ത് നടത്തിയ പദയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുംകൊലകളും സ്‌ഫോടനപരമ്പരകളും നടത്തി നിരപരാധികളായ ആയിരങ്ങളെ കൊന്നൊടുക്കുന്ന ഇസ്ലാമികതീവ്രവാദം മൂലം ലോകം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. തീവ്രവാദത്തിന്റെ പേരില്‍ കാശ്മീരില്‍ നിന്നും 95 ശതമാനം ഹിന്ദുക്കളും പിറന്ന മണ്ണില്‍ നിന്നും പലായനം ചെയ്യപ്പെട്ടു. ഓരോ ഹിന്ദുവിനെ കൊല്ലുമ്പോഴും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുമെന്ന തെറ്റായ ചിന്തകള്‍ യുവാക്കളില്‍ കുത്തിനിറച്ചാണ് തീവ്രവാദത്തിന് നിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരുവിഭാഗം തീവ്രവാദത്തിലൂടെയും മറുവിഭാഗം മതപരിവര്‍ത്തനത്തിലൂടെയും ജനങ്ങളെ നാടിന്റെ സംസ്‌കാരത്തില്‍ നിന്നും അകറ്റി ദേശവിരുദ്ധരാക്കുന്ന പ്രക്രിയയാണ് നടത്തുന്നത്. മിഷണറി പ്രവര്‍ത്തനം മൂലം നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം തുടങ്ങിയ പ്രദേശങ്ങള്‍ ദേശീയതയില്‍ നിന്നും വ്യതിചലിച്ചതായും അദ്ദേഹം പറഞ്ഞു.

കരുനാഗപ്പള്ളിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ 160 തൊഴിലാളികളെ അഞ്ചുതെങ്ങ് പള്ളിയില്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ചപ്പോള്‍ അവരെ മോചിപ്പിക്കാന്‍ പോലീസ് യാചിച്ചുനില്‍ക്കുന്നതാണ് കണ്ടത്. 2020 ആകുമ്പോഴേക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലകളില്‍ നിന്നും ഹിന്ദുവിദ്യാര്‍ത്ഥികള്‍ ഒറ്റപ്പെടുമെന്നും വിഴിഞ്ഞത്തിനെതിരെ പ്രസ്താവനകളുമായി വന്ന കാത്തോലിക്ക നേതൃത്വം വിലപേശല്‍ തന്ത്രമാണ് പയറ്റുന്നതെന്നും രാമസേതു, ആറന്മുള എന്നീ പൈതൃകങ്ങളെ നശിപ്പിക്കാനുള്ള ഗൂഡശ്രമമാണ് നടക്കുന്നതെന്നും തിരുമല അനില്‍ ചൂണ്ടിക്കാട്ടി.

ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് ബി.വാമദേവന്‍ അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് ഗ്രാമജില്ലാ കാര്യവാഹ് എ.വിജയന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജി.ചന്ദ്രബാബു, മാന്നൂര്‍ രാജേന്ദ്രന്‍, എസ്.രമേശന്‍, പ്രഭാകരന്‍ആചാരി, ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

Kerala

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

Kerala

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.