Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വ്യാജമദ്യഭീഷണിയില്‍ ഉറക്കം നഷ്ടപ്പെട്ട് ഉദ്യോഗസ്ഥര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 03:01 pm IST
in Kollam

കൊട്ടാരക്കര: ഓണക്കാലത്ത് വ്യാജമദ്യത്തിന്റെ ഒഴുക്കുണ്ടാകുമെന്ന പോലീസ്-എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഭരണനേതൃത്വത്തിന്റെയും ഉറക്കം കെടുത്തുന്നു. ഇതിനെ നേരിടാന്‍ റൂറല്‍ പോലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ എന്നിവ സംയുക്തമായി പരിശോധനകള്‍ ആരംഭിക്കും. ബാറുകള്‍ പൂട്ടിയശേഷമുള്ള ആദ്യ ഓണമെന്ന നിലയില്‍ അട്ടിമറി സാധ്യതയും തള്ളി കളയുന്നില്ല. അതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമായി വരും.

പരിശോധനയും, നീരീക്ഷണവും ശക്തമാക്കുവാന്‍ നിര്‍ദ്ദേശം ഉണ്ടെങ്കിലും വനമേഖലയും അതിര്‍ത്തി മേഖലയിലും ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന ആശങ്കയുണ്ട്. അബ്കാരികള്‍, സ്പിരിറ്റു വ്യാപാരം നടത്തിയിരുന്നവര്‍, അബ്കാരികേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവരും ശിക്ഷിക്കപ്പെട്ടിട്ടുള്ളവരുമെല്ലാം നിരീക്ഷണത്തിലാണ്. മുന്‍കാല വാറ്റുകേന്ദ്രങ്ങളിലും ഒഴിപ്പു കേന്ദ്രങ്ങളിലും ആവര്‍ത്തിച്ചിട്ടുള്ള പരിശോധനകളാണ് നടന്നുവരുന്നത്.

സംസ്ഥാനം വിട്ടുപോയിട്ടുള്ള ചില മുന്‍കാല സ്പിരിറ്റ് കച്ചവടക്കാര്‍ വിദേശത്തും അന്യസംസ്ഥാനങ്ങളിലും ക്യാമ്പുചെയ്ത് ഇവിടുത്തെ സ്പിരിറ്റ് വ്യാപാരം നിയന്ത്രിച്ചുവരുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.

സൈബര്‍ സെല്‍ മുഖാന്തിരം ഇത്തരം ആളുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണക്കാലം ലക്ഷ്യമിട്ട് വന്‍തോതില്‍ സ്പിരിറ്റ് എത്തിചേര്‍ന്നിട്ടുള്ളതായാണ് അന്വേഷണ സംഘങ്ങള്‍ക്ക് ലഭിക്കുന്ന വിവരം. അടുത്തിടെ അടൂര്‍, കടമ്പനാട്, നൂറനാട്, എന്നിവിടങ്ങളില്‍ നിന്നും സ്പിരിറ്റും വ്യാജ നിര്‍മ്മിത വിദേശ മദ്യവും പിടികൂടിയിരുന്നു. ചില കള്ളുഷാപ്പുകളില്‍ നിന്നും സ്പിരിറ്റും സ്പിരിറ്റ് ചേര്‍ന്ന കള്ളും കണ്ടെടുത്തിരുന്നു. ഓണക്കാലം ലക്ഷ്യമിട്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങളായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനെ കാണുന്നത്.

അതിര്‍ത്തി വഴിയുള്ള വ്യാജമദ്യ വരവ് തടയുവാനും സ്പിരിറ്റ് വരവ് തടയുവാനും ഊര്‍ജ്ജിതമായ നിരീക്ഷണമാണ് വിവിധ വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓണം അടിച്ചുപൊളിക്കാന്‍ മദ്യമില്ലാതെ ഭൂരിപക്ഷത്തിനും കഴിയില്ല. ഈ സാഹചര്യം വ്യജമദ്യലോബികള്‍ പരമാവധി മുതലെടുക്കാന്‍ സാധ്യതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Thiruvananthapuram

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.