Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎം മദനി-മേമന്‍ പാര്‍ട്ടിയായി: എം.സുനില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 03:00 pm IST
in Kollam

സിപിഎം മദനി-മേമന്‍ പാര്‍ട്ടിയായി: എം.സുനില്‍കൊല്ലം: പാവപ്പെട്ടവന്റെയും പിന്നോക്കക്കാരന്റെയും ദളിതന്റെയും മുന്നണിപോരാളികളായി പാര്‍ട്ടിക്ക് നേതൃത്വം കൊടുത്ത ചാത്തന്‍ മാസ്റ്ററുടെയും പി.കെ.രാഘവന്റെയും സ്ഥാനത്ത് സിപിഎം ഇന്ന് അവരോധിച്ചിരിക്കുന്നത് രാജ്യദ്രോഹികളും തീവ്രവാദികളുമായ മദനിയെയും യാക്കൂബ്‌മേമനെയുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനില്‍.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന വഞ്ചനാപരമായ നിലപാടുകള്‍ കൈക്കൊളളുന്ന സംസ്ഥാനസര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി ബിജെപി പട്ടികജാതിമോര്‍ച്ചയുടെ നേതൃത്വത്തില്‍ കൊല്ലം കളക്‌ട്രേറ്റ് പടിക്കല്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘടിതമതവിഭാഗത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയുളള സിപിഎമ്മിന്റെ കാപട്യം അടിസ്ഥാന ജനവിഭാഗം തിരിച്ചറിഞ്ഞിരിക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് പട്ടയം അനുവദിക്കുമ്പോള്‍ കൃഷിഭൂമിയുടെ നേരവകാശികള്‍ ഇന്ന് തലചായ്‌ക്കാന്‍ ഇടമില്ലാതെ വലയുന്നു. ആദിവാസികളുടെ ഭൂമിയും തട്ടിയെടുക്കുന്നു. കേരളത്തില്‍ ഇടതുവലത് മുന്നണി സര്‍ക്കാരുകള്‍ കൈക്കൊണ്ട നടപടിയുടെ ഫലമായി വിദ്യാഭ്യാസരംഗത്തും കാര്‍ഷിക വ്യവസായ വാണിജ്യ വ്യാപാര രംഗത്തും പിന്നാക്കദളിത് വിഭാഗക്കാര്‍ പിന്തള്ളപ്പെട്ടു. പാര്‍ട്ടിയെ സ്വന്തമെന്ന് കരുതി കൂടെനിന്ന വിഭാഗങ്ങളെ അധികാരം കയ്യില്‍ കിട്ടിയ അവസരങ്ങളില്‍ മാറ്റിനിര്‍ത്തി അവസരവാദത്തിന്റെയും അസമത്വത്തിന്റെയും നിലപാടുകള്‍ സിപിഎം സ്വീകരിച്ചു. പാര്‍ട്ടിക്കു വേണ്ടാത്ത ആളുകള്‍ പാര്‍ട്ടിയെയും വേണ്ടന്ന് വച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ ജനവിഭാഗത്തിന്റെ ഉന്നതിക്കായി സമരപോരാട്ടങ്ങളില്‍ ബിജെപി എന്നും കൂടെ ഉണ്ടാകുമെന്ന് എം.സുനില്‍ പറഞ്ഞു. ധര്‍ണയില്‍ എസ്. സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മഠത്തില്‍ ശശി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി പൂന്തോട്ടം സത്യന്‍, കൊല്ലം മണ്ഡലം പ്രസിഡന്റ് അഡ്വ.വി.വിനോദ്, മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വള്ളിക്കീഴ് രാജേന്ദ്രന്‍, ദാസ് കല്ലട എന്നിവര്‍ സംസാരിച്ചു. സമരത്തിന് എസ്‌സി മോര്‍ച്ചാ നേതാക്കളായ പള്ളിക്കല്‍ രാധാമണി, ബോബന്‍, മോഹന്‍ദാസ്, താമരക്കുടി വിനോദ്, സുഗതന്‍, രാജീവന്‍ മുട്ടമ്പലം, വാസുദേവന്‍, ശിവകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.