Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഇടവയില്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 02:04 pm IST
in Thiruvananthapuram

വര്‍ക്കല: തീരദേശ പരിപാലന നിയമം ലംഘിച്ച് ഇടവ ഗ്രാമപഞ്ചായത്തില്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ വ്യാപകമാകുന്നു. റിസോര്‍ട്ടുകള്‍, റസ്റ്റോറന്റുകള്‍ അടക്കമുള്ള നിരവധി കെട്ടിടങ്ങളാണ് കടല്‍തീര കയ്യേറ്റങ്ങള്‍ നടത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ചുള്ള പരാതിയെതുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ കണക്കെടുത്തശേഷം ഭരണസമിതി കമ്മിറ്റി തീരുമാനപ്രകാരം നടപടി കൈക്കൊള്ളുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊന്നും സംഭവിച്ചില്ല.

ഉദ്ദേശം അഞ്ചുവര്‍ഷം മുന്‍പ് ഓടയം ഈസ ബീച്ച് റിസോര്‍ട്ട് അനധികൃതമെന്ന് കണ്ടു പൊളിച്ചു നീക്കിയിരുന്നു. ഇതേതുടര്‍ന്ന് ഈസ ബീച്ച് റിസോര്‍ട്ട് ഉടമ ഓടയം മേലേ പീടികയില്‍ സൈഫുദ്ദീന്റെ ഭാര്യ ഇടവ നീനാ കോട്ടേജില്‍ സീന, വിജിലന്‍സ് ആന്റ് കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ക്ക് നല്‍കിയ കേസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നിയമത്തിനും, ബില്‍ഡിംഗ് റൂളിനും വിരുദ്ധമായി നിര്‍മ്മിച്ചിട്ടുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള പതിനൊന്ന് റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കാന്‍ അധികൃതര്‍ ഉത്തരവ് നല്‍കി. ഇതിനെതിരെ ചില റിസോര്‍ട്ടുടമകള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടി. മറ്റുചിലര്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ അതേപടി നിലനിര്‍ത്തി. 2013ന് മുന്‍പ് കെട്ടിട നമ്പര്‍ ലഭിച്ചതിനാല്‍ ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലായിരുന്നു അവര്‍.

കാപ്പില്‍, വെറ്റക്കട, മലപ്പുറം കുന്നുകള്‍, മാന്തറ, ഓടയം എന്നിവിടങ്ങളില്‍ തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മ്മാണവും പുനഃനിര്‍മാണവും നടക്കുന്നുണ്ട്. കടലോര സാന്നിധ്യം പരിഗണിച്ച് തീരദേശനിയമപ്രകാരം രണ്ടാം സോണില്‍ ഉള്‍പ്പെടുത്തണമന്നാണ് ഗ്രാമപഞ്ചായത്ത് ടൂറിസം വകുപ്പ് മന്ത്രിയോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുള്ളത്. തീരദേശനിയമപ്രകാരം ഇടവ ഗ്രാമപഞ്ചായത്ത് പ്രദേശം സിആര്‍ഇസഡ് മൂന്നാം സോണിലാണ് ഉള്‍പ്പെടുന്നത്. ഇതിനാല്‍ തീരത്ത് നിന്ന് 200 മീറ്റര്‍ ഒഴിഞ്ഞുമാറി മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടുള്ളൂ. വര്‍ക്കല- പാപനാശം മേഖലയ്‌ക്ക് ഭൂപരിധിയില്‍ ലഭിച്ചിട്ടുള്ള ഇളവ് ഇടവാ തീരത്തിനും ബാധകമാക്കി ഭേദഗതി ചെയ്യണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.