Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എന്തുകൊണ്ട് ഹിന്ദുക്കള്‍ക്ക് കഴിയില്ല?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 10:47 pm IST
inVicharam

ആഗസ്റ്റ് എട്ടിലെ ‘ജന്മഭൂമി’ എഡിറ്റോറിയല്‍ വായിച്ചു. മനസ്സില്‍ തോന്നിയത് എഴുതിയാല്‍ ദ്വേഷ്യപ്പെടുമോ? ഹിന്ദുക്കള്‍ക്ക് ഒരു ചുക്കും ചെയ്യുവാന്‍ കഴിയില്ല. വിദേശമതങ്ങളായ ഇസ്ലാം കൃസ്ത്യന്‍ മതങ്ങള്‍ കേരളത്തില്‍ ഭീകരാധിപത്യം നേടിയിരിക്കുകയാണ്. അവര്‍ മൃഗീയമായി സംഘടിതരാണ്. അവര്‍ ഈ നാട്ടിലെ ഹിന്ദുവിന്റെ അവസാനത്തെ അവകാശം വരെ കൈക്കലാക്കും. ജനാധിപത്യ വ്യവസ്ഥിതിയുടെ ഗതികേടാണിത്. വോട്ടുബാങ്ക് അത്രയ്‌ക്ക് പൈശാചികമാണ്. ഹിന്ദുവിന് ഈ ഭീകരതയുടെ വ്യാപ്തി അത്രക്കറിയില്ല.

ഹിന്ദു ഉണര്‍ന്നുവരുമ്പോഴേക്കും കേരളം അവന് നഷ്ടപ്പെട്ടിരിക്കും. കൃസ്ത്യാനിയുടേയും മുസ്ലിമിന്റെയും കൂലിപ്പണിക്കാരനായി മാറും ഈ മണ്ണില്‍ പിറന്ന അഭിമാനമുള്ള ഓരോ ഹിന്ദുവും.

വിദേശമതക്കാര്‍ക്ക് കള്ളക്കടത്താകാം, കള്ളനോട്ടടിയാകാം, സ്വര്‍ണ്ണക്കടത്താകാം, വിദ്യാഭ്യാസകച്ചവടമാകാം, ഭൂകുംഭകോണമാകാം, വ്യവസായമാകാം, വമ്പന്‍ മൂലധനമിറക്കാം, റിസോര്‍ട്ടുകളാകാം, വിമാനക്കമ്പനികളാകാം, പാടംനികത്താം, അനധികൃതക്വാറികളാകാം, മയക്കുമരുന്ന് കച്ചവടമാകാം… എന്തായിക്കൂടാ അവര്‍ക്ക്? കാരണം അവര്‍ക്ക് രാഷ്‌ട്രീയമുണ്ട്. ഒരു പോലീസും പിടിക്കില്ല. ഒരു നിയമവും കുരുക്കില്ല.

ഹിന്ദുവിന് എന്തുണ്ട്?

ഈ ഭാരതത്തില്‍, കേരളത്തില്‍ കടലില്‍ മീന്‍പിടിക്കുവാനുള്ള അധികാരം കത്തോലിക്കര്‍ കയ്യടക്കിയിരിക്കുന്നു എന്ന വാര്‍ത്ത നാണക്കേടുണ്ടാക്കുന്നു. കത്തോലിക്കര്‍ക്ക് അതിന് കഴിയുന്നതെന്തുകൊണ്ടാണ്?

പട്ടയത്തിന്റെ പേരില്‍ മാണിയും ഉമ്മന്‍ചാണ്ടിയും പള്ളിയും ചേര്‍ന്ന് കേരളം മുഴുവന്‍ കത്തോലിക്കാര്‍ക്ക് പതിച്ചുനല്‍കുമ്പോഴും രോഷത്തേക്കാള്‍ ലജ്ജയാണ് തോന്നുന്നത്. കത്തോലിക്കര്‍ക്ക് അതിന് കഴിയുന്നതെന്തുകൊണ്ടാണ്?

ഹിന്ദുവിന് എന്തേ കഴിയാത്തത്? എന്ന് ഹിന്ദു ഉണരും? കേരളത്തിലെ ദരിദ്രരായ ഹിന്ദുക്കള്‍ക്കുവേണ്ടി മരിക്കുവാന്‍ ഹിന്ദു തയ്യാറാകുമോ?

ഇടപ്പള്ളിയില്‍ ബസ് കാത്തുനിന്ന എന്റെ മകന്‍ പറയുകയുണ്ടായി: വമ്പന്മാര്‍ വിലകൂടിയ കാറുകളില്‍ യാത്രചെയ്യുന്നു. അവരുടെ മക്കള്‍ ഏറ്റവും നല്ല സ്‌കൂളില്‍, കോളേജുകളില്‍ പഠിക്കുന്നു. അവരുടെ മക്കള്‍ നല്ല ഭക്ഷണം കഴിച്ച് വെളുത്തുതുടുത്തിരിക്കുന്നു. അവര്‍ ചിരിക്കുന്നു. സന്തോഷിക്കുന്നു. കൂലിപ്പണികഴിഞ്ഞുവരുന്ന ഹിന്ദുദരിദ്രര്‍ മുഷിഞ്ഞ്, വിയര്‍ത്ത്, പ്ലാസ്റ്റിക് കവറില്‍ ചോറുപാത്രമിട്ട് മുണ്ട് മടക്കിക്കുത്തി, ബസ് കാത്ത് നില്‍ക്കുന്നു. അവന്റെ കൂരയിലേക്ക് മടങ്ങുന്നു.

കേരളത്തിലെ നല്ല വീടുകളില്‍ ഭൂരിഭാഗവും അഹിന്ദുക്കളുടേതാണ്. വാടകകെട്ടിടങ്ങള്‍ ഹിന്ദുവിന്റേതല്ല. ആഡംബരകാറുകള്‍ അവന്റേതല്ല. ജീവിതം കൂട്ടിമുട്ടിക്കുവാന്‍ ഓരോ ഹിന്ദുവും പെടാപ്പാടുപെടുകയാണ്. അതിന് കഴിയാത്ത അവന്‍ മദ്യപിക്കുകയാണ്.

ഈ കേരളത്തിലെ ഏറ്റവും ദരിദ്രര്‍ പിന്നോക്ക ഹിന്ദുക്കളാണ്. അവനെ സഹായിക്കുവാന്‍ ആരുമില്ല. മതം മാറാത്തതുകൊണ്ട് സംഘടിതമതക്കാരുടെ സഹായവും അവനില്ല.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.