Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 12:13 pm IST
inKollam

അനന്തു തലവൂര്‍

പത്തനാപുരം: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണപദ്ധതി താളം തെറ്റുന്നു. സ്‌കൂളുകളിലെ പ്രഥമ അധ്യാപകനടക്കം വലിയ സാമ്പത്തികനഷ്ടമാണ് വരുത്തുന്നത്. പാഠപുസ്തക വിവാദത്തിനു പിന്നാലെ വിദ്യാലയങ്ങളിലെ അധ്യാപകരെ വട്ടം കറക്കുകയാണ് ഉച്ചഭക്ഷണപദ്ധതി.

ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യഉച്ചഭക്ഷണം ഒരുക്കുന്നത്. ഇതിനായി നൂറ് കുട്ടികള്‍ ഉള്ള സ്‌കൂളില്‍ ഒരു കുട്ടിക്ക് അഞ്ചുരൂപയും നൂറില്‍ കൂടുതലാണെങ്കില്‍ ആറുരൂപയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പാചകക്കൂലിയും അഞ്ച് രൂപയില്‍ ഉള്‍പ്പെടും.

ആറുരൂപയാണെങ്കില്‍ 200 രൂപ പാചകാവശ്യങ്ങള്‍ക്കായി നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് നല്‍കേണ്ട ആഹാരവും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ട് തവണ പാലും ഒരു ദിവസം മുട്ടയും നിര്‍ബന്ധമായും നല്‍കണം. 150 മില്ലി ലിറ്റര്‍ പാലാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. ഉച്ചഭക്ഷണമായി ചോറും പച്ചക്കറിയും പയറുവര്‍ഗങ്ങളും വേണം. ഇതില്‍ അരി മാത്രമാണ് സര്‍ക്കാര്‍ വെയര്‍ഹൗസുകളില്‍ നിന്നും ലഭിക്കുന്നത്. ആദ്യം പയര്‍ ഉള്‍പ്പെടെ ലഭിച്ചിരുന്നു. എന്നാല്‍ വിലവര്‍ധനവ് കാരണം പയര്‍ സര്‍ക്കാര്‍ തന്നെ നിര്‍ത്തി. 2012-13ല്‍ കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിര്‍ദ്ദേശം.

കുട്ടിയുടെ വളര്‍ച്ചക്ക് അനുപാതികമായി കലോറി കൂടിയ ഭക്ഷണമാണ് നല്‍കേണ്ടത്. ഇതിനു പുറമെ പിടിഎയുമായും രക്ഷിതാക്കളുമായും സഹകരിച്ച് രാവിലെയും ആഹാരം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. പലവ്യജ്ഞനത്തിനും പച്ചക്കറികള്‍ക്കും അധ്യാപകര്‍ തന്നെയാണ് പണം മുടക്കുന്നത്. ഉച്ചഭക്ഷണ പദ്ധതിയുടെ പ്രത്യേക രേഖകളും രജിസ്ട്രറുകളും യഥാസമയങ്ങളില്‍ വിദ്യാഭ്യാസവകുപ്പിന് നല്‍കുകയും വേണം. സംസ്ഥാനത്തെ മലയോര-വനമേഖലയിലെ സ്‌കൂളുകളെയാണ് ഈ പദ്ധതി വെട്ടിലാക്കിയിരിക്കുന്നത്. ഇത്തരം പ്രദ്ദേശങ്ങളിലെ നിര്‍ധനകുടുംബങ്ങളിലുള്ള കുട്ടികള്‍ മിക്കവരും ഉച്ചഭക്ഷണം ഉള്‍പ്പെടെ പ്രതീക്ഷിച്ചാണ് സ്‌കൂളിലെത്തുക. ഇതുകാരണം പരിപാടി നിര്‍ത്തിവയ്‌ക്കാനും കഴിയാറില്ല. പ്രതിമാസം അയ്യായിരത്തിലധികം രൂപയാണ് അധ്യാപകരില്‍ നിന്നും നഷ്ടമാകുന്നത്. നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും പ്രധാന അധ്യാപകര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

Kerala

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

Kerala

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.