Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെയ്യാറ്റിന്‍കര മാര്‍ക്കറ്റില്‍ മാലിന്യക്കൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2015, 11:02 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര ടി ബി ജംഗ്ഷനിലെ നീക്കം ചെയ്യാത്ത മാലിന്യ കൂമ്പാരം

പ്രദീപ് കളത്തില്‍

ഉദിയന്‍കുളങ്ങര: രണ്ടുവര്‍ഷം മുമ്പ് പത്തുലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നെയ്യാറ്റിന്‍കര റ്റി.ബി.ജംഗ്ഷനിലെ മാര്‍ക്കറ്റില്‍ മാലിന്യ സംസ്‌കരണത്തിനുവേണ്ടി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തിപ്പിക്കുന്നില്ല. മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിച്ചിട്ടും പ്രദേശത്ത് പകര്‍ച്ചപ്പനി പടരുമ്പോഴും അധികൃതര്‍ പ്ലാന്റ് തുറക്കുന്നില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്ലാന്റ് തുറക്കാത്തതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

മാര്‍ക്കറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളായി നീക്കം ചെയ്യാത്ത മാലിന്യങ്ങള്‍ കൂമ്പാരമായി കിടക്കുകയാണ്. ടിബി ജംഗ്ഷനിലെ മാര്‍ക്കറ്റിലെ മാലിന്യ പ്രശ്‌നത്തിനു പരിഹാരം കാണുന്നതിനായിട്ടാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ ബയോഗ്യാസ് പ്ലാന്റിനു ചുറ്റും മാലിന്യം കൊണ്ട് നിറഞ്ഞ് തെരുവ് നായ്‌ക്കളുടെ വിഹാരകേന്ദ്രമായി കൊണ്ടിരിക്കുകയാണ്. യഥാസമയം ക്ലോറിനേഷന്‍ നടക്കാത്തതുകാരണം മാലിന്യ കൂമ്പാരത്തില്‍ പുഴുക്കള്‍ നിറഞ്ഞ് തുടങ്ങി. മഴക്കാലമാകുമ്പോള്‍ മാലിന്യങ്ങള്‍ വ്യാപകമായി മാര്‍ക്കറ്റിലേക്കൊഴുകും. കച്ചവടക്കാരും മാര്‍ക്കറ്റിലെത്തുന്നവരും മാരക രോഗങ്ങളുടെ ഭീഷണിയിലാണ്. പ്ലാന്റിന് സമീപത്ത് മലിനജലം ഒഴുകി സമീപത്തെ മരുത്തൂര്‍ തോട്ടിലേക്കാണ് ഒഴുകുന്നത്. തോട്ടിലെ മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം സമീപത്തെ വീടുകളും പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.

രാപ്പകല്‍ വ്യാപാരം നടക്കുന്ന ടിബി ജംഗ്ഷനിലെ മാര്‍ക്കറ്റില്‍ മാര്‍ക്കറ്റ് ലേലത്തില്‍ വന്‍തുക നഗരസഭയ്‌ക്ക് വര്‍ഷംതോറും ലഭിക്കുന്നുണ്ടെങ്കിലും ശുചീകരണത്തിനുവേണ്ട നടപടികള്‍ സ്വീകരിക്കാതെ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്കും മാര്‍ക്കറ്റിലെത്തുന്നവര്‍ക്കും സമീപത്തെ വീട്ടുകാര്‍ക്കും ഭീഷണിയാകുന്ന മാലിന്യകൂമ്പാരത്തിന് പരിഹാരം കണ്ടെത്താന്‍ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റ് അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന് നാട്ടുകാരും വിവിധ വ്യാപാരി സംഘടനകളും ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

Kerala

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

India

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.