Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വനംവകുപ്പ് അനുമതി വൈകുന്നു; പരമ്പരാഗത ഈറ്റവെട്ട് തൊഴിലാളികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 09:19 pm IST
inPathanamthitta

പത്തനംതിട്ട : വനമേഖലയിലെ ഈറ്റവെട്ട് മുടങ്ങിയതോടെ പരമ്പരാഗത തൊഴിലാളികള്‍ ദുരിതത്തില്‍. ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന പല തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണ്. കാലാവസ്ഥ പ്രതികൂലമായതോടെ ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമായി.

ബാംബൂ കോര്‍പ്പറേഷന്റെ ഈറ്റവെട്ട് മുടങ്ങിയതാണ് തൊഴിലാളികളെ ദുരിതത്തിലാക്കിയത്. വനംവകുപ്പിന്റെ അനുമതി വൈകുന്നതാണ് ഈറ്റവെട്ട് മുടങ്ങാന്‍ കാരണമെന്നാണ് അറിയുന്നത്.

ആങ്ങമൂഴി, ഗുരുനാഥന്‍മണ്ണ്, കൊച്ചുകോയിക്കല്‍, പമ്പാവാലി, അട്ടത്തോട്, തണ്ണിത്തോട്, തേക്കുതോട്, കൊക്കാത്തോട് മേഖലയിലെ തൊഴിലാളികളാണ് മാസങ്ങളായി ജോലിയില്ലാതെ ദുരിതം അനുഭവിക്കുന്നത്.

നാലുവശവും വനത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തെ തൊഴിലാളികള്‍ക്ക് ഈറ്റശേഖരണമല്ലാതെ മറ്റ് തൊഴിലുകള്‍ ഒന്നുമില്ല. വനത്തിനുള്ളില്‍ നിന്നും ഈറ്റ ശേഖരിക്കുന്നതിന് വനംവകുപ്പ് അനുമതി നല്‍കാത്തതാണ് വെട്ട് മുടങ്ങാന്‍ കാരണമെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. എല്ലാവര്‍ഷവും രണ്ടുമാസത്തോളം ഈറ്റവെട്ട് നിര്‍ത്തിവച്ചതിനു ശേഷം പുനരാരംഭിക്കുകയാണ് പതിവ്. ഇത് ഈവര്‍ഷം മുടങ്ങിയതാണ് തൊഴിലാളികളുടെ ദുരിതത്തിന് കാരണം. ജില്ലയില്‍ ആങ്ങമൂഴിയിലാണ് ഏറ്റവുമധികം തൊഴിലാളികളുളളത്. ഇവിടെ ഈറ്റവെട്ടിനും ലോഡിംഗിനും കൂടി ആയിരത്തിലധികം തൊഴിലാളികളുണ്ട്. അട്ടത്തോട് മേഖലയില്‍ തന്നെ ഏതാണ്ട് എണ്‍പതിലധികം കുടുംബങ്ങളാണ് ഈറ്റവെട്ടി ഉപജീവനം നടത്തുന്നത്. തൊഴിലാളികള്‍ക്ക് പണിയില്ലാത്തത് ചെറുകിട വ്യാപാരികളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ശബരിമല, ഗൂഡ്രിക്കല്‍ വനമേഖലയില്‍ നിന്നാണ് മധ്യതിരുവിതാംകൂറില്‍ ബാംബൂ കോര്‍പ്പറേഷന്‍ ഏറ്റവുമധികം ഈറ്റ ശേഖരിക്കുന്നത്. മുന്തിയ ഇനം ഈറ്റയാണ് ഇവിടെയുള്ളത്. ഇപ്പോഴും ഇവിടെ വെട്ടിയെടുക്കാന്‍ പാകത്തില്‍ വന്‍തോതില്‍ ഈറ്റ വിളഞ്ഞു നില്‍ക്കുന്നുണ്ട്.

കിഴക്കന്‍മേഖലയില്‍ നിന്നുള്ള ഈറ്റശേഖണം നിലച്ചതോടെ ബാംബൂ കോര്‍പ്പറേഷന്റെ വിവിധ ഈറ്റവില്‍പ്പന ഡിപ്പോകളുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. ഈറ്റ വരവ് നിലച്ചതോടെ ഡിപ്പോകളില്‍ നിന്ന് ഈറ്റവാങ്ങി കുട്ട, മുറം, പരമ്പ് തുടങ്ങിയവ നെയ്യുന്ന പരമ്പരാഗത തൊഴിലാളികളേയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.ഇതിന് പുറമേ വെറ്റില കര്‍ഷകരും ഈറ്റയുടെ ലഭ്യത ഇല്ലാത്തതിനാല്‍ ഏറെ വിഷമിക്കുന്നു. ഈറ്റകള്‍ അതാത് സമയം വെട്ടിനീക്കിയില്ലെങ്കില്‍ ഇവ സ്വയമേ നശിച്ചുപോകുകയാണ് പതിവ്. മൂപ്പെത്തിയ ഈറ്റകള്‍ വെട്ടിമാറ്റാനുള്ള അനുമതി വൈകുന്നത് തൊഴിലാളികള്‍ക്കും ബാംബൂകോര്‍പ്പറേഷനു ഏറെ നഷ്ടമാണ് വരുത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.