Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കെ എസ് ആര്‍ ടി സി പന്തളം ഡിപ്പോയ്‌ക്ക് ശാപമോക്ഷമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 09:11 pm IST
inPathanamthitta

പന്തളം: ശബരിമല തീര്‍ത്ഥാടനം ആകുമ്പോള്‍ സാധാരണ പന്തളം കെ എസ് ആര്‍ റ്റി സി ഡിപ്പോയില്‍ മെയിന്റെനന്‍സ് ജോലികള്‍ ചെയ്യുന്നതാണെങ്ങിലും ഈ വര്‍ഷം യാതൊരു പ്രവര്‍ത്തനങ്ങളും ഇവിടെ ഉണ്ടായിട്ടില്ല. ബസ്സ്റ്റാന്റിന്റെ മുന്‍ ഭാഗം എല്ലാം തന്നെ വലിയ കുഴികള്‍ രൂപപ്പെട്ടിടും അത് ടാര്‍ ചെയ്യാനുള്ള യാതൊരു നടപടിയും ഈ തീര്‍ത്ഥാടനക്കാലത്ത് ഉണ്ടായിട്ടില്ല.ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച സമയത്ത് പുതിയതായി രണ്ടു ബസ് അനുവദിച്ചെങ്കിലും ഭക്തര്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാന്‍ വേണ്ടി ജനങ്ങളും, മാധ്യമ പ്രവര്‍ത്തകരും ഇടപെട്ടപ്പോള്‍ ആണ് ബസ് വിട്ടു തുടങ്ങിയത്. ബസ്സ്റ്റാന്റെില്‍ ആരും കാണാത്ത ഒരു മൂലയ്‌ക്ക് പൊടിപിടിച്ചു കിടക്കുന്നിടത്താണ് അയ്യപ്പന്റെ ഫോട്ടോയും വിളക്കും പോലും വെച്ചിരിക്കുന്നത്.

തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പ് പന്തളത്ത് നടന്ന അവലോകനയോഗങ്ങളില്‍ പറഞ്ഞ ഒരു കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല.പന്തളം ബ്ലോക്ക് പഞ്ചായത്ത് 2012 ഡിസംബര്‍ മാസം പണി പൂര്‍ത്തിയാക്കിയ സാനിറ്ററി കോംപ്ലക്‌സ് ഇതുവരെ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ സാധിച്ചിട്ടില്ല.വൈദ്യുതി കിട്ടിയില്ല എന്നായിരുന്നു കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് പറഞ്ഞത് എന്നാല്‍ ഈ വര്‍ഷം തീര്‍ത്ഥാടനം തുടങ്ങും മുന്‍പേ വൈദ്യുതി ലഭിച്ചെങ്കിലും ഇത് തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ നിലവിലുള്ള മൂത്രപ്പുരയില്‍ കയറിയാല്‍ ബോധംകെട്ടു വീഴുമെന്ന അവസ്ഥയില്‍ ആണ്.ഇത് വൃത്തിയാക്കാണോ ആവശ്യത്തിനു വെള്ളം കിട്ടാനോ ഉള്ള സംവിധാനം അവിടില്ല. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ ആണ് പന്തളം കെ എസ് ആര്‍ റ്റി സി ഡിപ്പോയേ ആശ്രയിക്കുന്നത്.ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ ഉള്ള സൗകര്യങ്ങള്‍ പോലും ഇവിടെ ഇല്ല. സ്റ്റാന്‍ഡിന് മുന്‍പിലായുള്ള ബിവറേജ് കോര്‍പ്പറേഷനില്‍ നിന്നും രാത്രി ആയാല്‍ സാമൂഹ്യവിരുദ്ധര്‍ മദ്യവുമായി മൂത്രപ്പുരയില്‍ എത്തി മദ്യപാനത്തിനു ശേഷം കുപ്പി ക്ലോസറ്റില്‍ നിക്ഷേപിക്കുന്ന രീതിയും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

പുതിയതായി നിര്‍മ്മിച്ച സാനിറ്ററി കോംപ്ലക്‌സ് സമീപത്തുള്ള പാര്‍ക്കിംഗ് സംവിധാനവും കെ എസ് ആര്‍ റ്റി സി ലേലത്തില്‍ വെച്ചതിലൂടെ ഒരു വര്‍ഷത്തേക്ക് 5200രൂപ മാസവാടകയും 62000രൂപ പലിശ ഇല്ലാത്ത സെക്യൂരിറ്റിയായിയും കരാറുകാര്‍ എടുത്തെങ്കിലും തുക കുറഞ്ഞു പോയി എന്ന കാരണം പറഞ്ഞ് വീണ്ടും ലേലത്തിന് ഒരുങ്ങുകയാണ്.നിരവധി ശബരിമല തീര്‍ഥാടകര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പോലും എത്തുന്ന പന്തളത്ത് കെ എസ് ആര്‍ റ്റി സി അയ്യന്‍പ്പന്മാരെ അവഹേളിക്കുന്ന തരത്തിലുള്ള നടപടികള്‍ക്ക് എതിരെ ജനങ്ങള്‍ പ്രതിഷേധത്തില്‍ ആണ്.

പന്തളത്തും സമീപ പ്രദേശങ്ങളിലും ഉള്ള ഭക്തര്‍ ശബരിമലയ്‌ക്ക് പോകുവാന്‍ വേണ്ടി പന്തളം ഡിപ്പോയിലെ ശോചനീയാവസ്ഥ മൂലം അടൂര്‍,ചെങ്ങന്നൂര്‍, പത്തനംതിട്ട എന്നിവിടങ്ങില്‍ പോയിട്ടാണ് പോകുന്നത്. പന്തളം ജംക്ഷനില്‍ നിന്നും അല്പം മാറി ആണ് കെ എസ് ആര്‍ റ്റി സി ഡിപ്പോ അത് കൊണ്ട് തന്നെ പല ദീര്‍ഘദൂര സര്‍വീസുകളും സ്റ്റാന്‍ഡില്‍ കയറാതെ പോകുന്നത് പതിവായത് കാരണം പന്തളത്തുള്ള പൗര്‍ണമി റസിഡെന്‍ഷ്യല്‍ അസോസിയേഷന്‍ കോടതിയില്‍ പോയി വിധി മേടിച്ചുവെങ്കിലും തീര്‍ഥാടന കാലം ആയിട്ട് പോലും പല ബസുകളും സ്റ്റാന്‍ഡില്‍ കയറാറില്ല.

തീര്‍ഥാടന കാലത്ത് പന്തളം ഡിപ്പോയില്‍ ഒരു പോലിസ് എയ്ഡ് പോസ്റ്റ് തുടങ്ങും എന്ന് അവലോകനയോഗങ്ങളില്‍ കേട്ടിരുന്നെങ്കിലും അതിനുപോലും യോഗമുണ്ടായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.