Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഔഷധക്കഞ്ഞി വിതരണത്തില്‍ നിറസാന്നിദ്ധ്യവുമായി ശിവഗംഗ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 04:23 pm IST
inThiruvananthapuram

കുടപ്പനക്കുന്ന് ശിവഗംഗ വനിതാ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഔഷധക്കഞ്ഞി വിതരണം

തിരുവനന്തപുരം: സേവന പ്രവര്‍ത്തനത്തിന് കൈത്താങ്ങായി സേവാഭാരതിക്കൊപ്പം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണ് കുടപ്പനക്കുന്നിലെ ശിവഗംഗ വനിതാ സ്വാശ്രയസംഘം. കഴിഞ്ഞ മൂന്നുവര്‍ഷമായി കര്‍ക്കിടക മാസത്തില്‍ സൗജന്യമായി കുടപ്പനക്കുന്ന് നിവാസികള്‍ക്ക് ഔഷധക്കഞ്ഞി നല്‍കിവരുന്നു. സേവാഭാരതിയും മരുത്വാഫാര്‍മയും സംയുക്തമായി കര്‍ക്കിടകം 1 മുതല്‍ 31 വരെ നല്‍കിവരുന്ന ഔഷധക്കഞ്ഞി തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും സംഘത്തിലെ 20 വനിതകളുടെ കൂട്ടായ്‌മയാണ്. ഏഴുവര്‍ഷത്തിനുമുമ്പ് സേവാഭാരതിയുടെ കീഴില്‍ ആരംഭിച്ച വനിതാ സ്വാശ്രയസംഘം സമൂഹത്തില്‍ വളരെയധികം സേവന പ്രവര്‍ത്തനങ്ങളാണ് ചെയ്തുവരുന്നത്. മെഡിക്കല്‍ ക്യാമ്പുകള്‍, രോഗീപരിചരണം, സൗജന്യ പുസ്തകവിതരണം, അന്നദാന പദ്ധതി, ചികിത്സാധനസഹായം എന്നിവ ഇതില്‍പ്പെടുന്നു.

മരുത്വാഫാര്‍മ നല്‍കുന്ന ഉണക്കിപ്പൊടിച്ച ഇതുപതില്‍പ്പരം ഔഷധങ്ങളുടെ കൂട്ടും ഞവര അരി, കരിപ്പട്ടി, തേങ്ങാപ്പാല്‍ എന്നിവയും ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധവിഭവം കഴിക്കാന്‍ നൂറുകണക്കിനുപേര്‍ വൈകുന്നേരം ഒത്തുകൂടുന്നു. ഔഷധക്കഞ്ഞിക്ക് ഒരുദിവസം മുപ്പതിനായിരത്തോളം രൂപ ചെലവ് വരുന്നുണ്ടെന്ന് സേവാഭാരതി വര്‍ക്കിംഗ് പ്രസിഡന്റ് എം. സന്തോഷ് പറഞ്ഞു.

കുടപ്പനക്കുന്ന് ശിവഗംഗ വനിതാ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഔഷധക്കഞ്ഞി വിതരണം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.