Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കരാറുകാരന്റെ വഞ്ചനയില്‍ നാലംഗ കുടുംബം കിടപ്പാടം നഷ്ടപ്പെട്ട് പെരുവഴിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 04:19 pm IST
inThiruvananthapuram

വിളപ്പില്‍ശാല: കരാറുകാരന്റെ വഞ്ചനയില്‍ കിടപ്പാടം നഷ്ടപ്പെട്ട് നാലംഗകുടുംബം പെരുവഴിയിലേക്ക്. പേയാട് ബിപി നഗര്‍ പിണറൂര്‍കോണം ചന്ദ്രന്‍ ആശാരി(39),ഭാര്യ ബിന്ദു(36),മക്കളായ ആതിര(16),ആര്യ(15) എന്നിവരാണു വള്ളക്കടവ് സ്വദേശിയായ വിനുമോന്‍ എന്ന കരാറുകാരന്റെ തട്ടിപ്പിനിരയായി കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വരുന്നത.

2005 ല്‍ ചന്ദ്രന്റെ മൂന്നര സെന്റ് സ്ഥലവും വീടും മലയിന്‍ കീഴുള്ള സഹകരണ ബാങ്കില്‍ പണയപ്പെടുത്തി 1.40 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. തിരിച്ചടവു മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങി. .കെട്ടിടനിര്‍മ്മാണ കരാറുകാരനും സുഹ്യത്തുമായ വിനുമോന്‍ കരാര്‍ ഏറ്റെടുത്ത കെട്ടിടങ്ങളുടെ ആശാരിപണികള്‍ ചന്ദ്രനാണു ചെയ്തുവന്നിരുന്നത്. ചന്ദ്രന്റെ വായ്‌പ അടച്ചുതീര്‍ക്കാന്‍ 2.75 ലക്ഷം രൂപ വിനുമോന്‍ നല്‍കി സഹായിച്ചു. ഒരുവര്‍ഷത്തിനു ശേഷം തിരികെ നല്കാമെന്നായിരുന്നു വാക്ക്.

2013 ജനുവരിയില്‍ വിനുമോന്‍ കരാര്‍ പണിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടപ്പോള്‍ ചന്ദ്രന്റെ വീടിന്റെ ആധാരം വിനുമോന്റെ പേര്‍ക്ക് വിലയാധാരം എഴുതി പര്‍ച്ചേസ് ലോണായി 18 ലക്ഷം രൂപ വായ്‌പ എടുത്തു.ഇതിനിടയില്‍ വിനുമോന് നല്കാനുള്ള 2.75 ലക്ഷം ചന്ദ്രന്‍ തിരികെ നല്കിയെങ്കിലും വാങ്ങിക്കാന്‍ കൂട്ടാക്കിയില്ല.

കഴിഞ്ഞ മാസം ബാങ്കുകാര്‍ വീട്ടില്‍ ജപ്തി നോട്ടീസ് പതിക്കാനെത്തിയപ്പോഴാണു ചന്ദ്രനും കുടുംബവും ഞെട്ടിയത്. വിനുമോന്‍ വായ്‌പ തിരികെ അടച്ചിരുന്നില്ല. നിരവധി തവണ വിനുമോനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 20 ലക്ഷം രൂപയാണു ബാങ്കില്‍ അടയ്‌ക്കുവാനുള്ളത്.വിനുവിന്റെ പേരില്‍ കേസെടുത്തതായി വിളപ്പില്‍ശാല എസ്‌ഐ ഹേമന്ദ് കുമാര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.