Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗ്രാമ ഹൃദയങ്ങള്‍കീഴടക്കാന്‍ ‘എന്റെ കട’ ഉടനെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 04:17 pm IST
in Thiruvananthapuram

തിരുവനന്തപുരം : ഗ്രാമ ഹൃദയങ്ങള്‍ കീഴടക്കാന്‍ കേരളത്തിലെ ആയിരം പഞ്ചായത്തുകളില്‍ എന്റെ കട ഉടനെത്തുന്നു. ചെറുകിട സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ക്കൊപ്പം അന്താരാഷ്‌ട്ര നിലവാരമുള്ള സാധനങ്ങളും വമ്പിച്ച വിലക്കുറുവില്‍ ജനങ്ങളിലെത്തിക്കും. എന്റെ കടയുടെ രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തിലാണ്. ഓരോ പഞ്ചായത്തിലും ഒന്നുവീതമെന്ന കണക്കില്‍ നല്‍കുന്ന എന്റെ കട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുവാന്‍ വ്യക്തികളും സംഘടനകളും മത്സരബുദ്ധിയോടെയാണ് സിസിലിന്റെ കോര്‍പ്പറേറ്റ് ഓഫീസിലേക്കും 18001024915 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കും ദിവസേന വിളിക്കുന്നത്.

പ്രധാനമന്ത്രിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്ന എന്റെ കട ഔട്ട്‌ലെറ്റുകളില്‍ ഗ്രാമ ശുചിത്വം ലക്ഷ്യമിട്ട് സ്വച്ഛ് ഭാരത്, ജലനയം യാഥാര്‍ത്ഥ്യമാക്കുവാന്‍ മഴവെള്ള സംഭരണി, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ വിപണനത്തിന് ഗ്രീന്‍ഷെല്‍ഫ് എന്നിവ ഉണ്ടാകുമെന്ന് സിവില്‍ റീട്ടെയില്‍ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എംഡി സാബുകുമാര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ആയിരം ഔട്ട്‌ലെറ്റുകളിലായി ആറായിരം യുവതിയുവാക്കള്‍ക്ക് പ്രത്യക്ഷതൊഴില്‍ ലഭിക്കും. പതിനായിരത്തോളം ചെറുകിട ഉത്പ്പാദകരുടെയും അന്‍പതിനായിരത്തോളം വിതരണക്കാരുടെയും പിന്തുണയോടെയാണ് എന്റെ കട ഗ്രാമീണ മേഖലയിയില്‍ സാന്നിധ്യമറിയിക്കുന്നത്.

എട്ട് ലക്ഷം നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് എന്റെ കട പര്‍ച്ചേസ് കാര്‍ഡു വഴി സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ നല്‍കും. ഒരു പഞ്ചായത്തില്‍ 800 കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഡിജിറ്റല്‍ സാങ്കേതികവിദ്യ പൂര്‍ണമായും പ്രയോജനപ്പെടുത്തിയാണ് എന്റെ കടയുടെ മുന്നേറ്റം. തിരുവനന്തപുരത്തെ സിസില്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള പത്ത് കണ്‍ട്രോളിംഗ് യൂണിറ്റുകള്‍ വഴിയാണ് ഓരോ എന്റെ കടയുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നത്. കേരളത്തിലെ ആയിരം എന്റെ കടകളിലും ഒരു ഉത്പന്നത്തിന് ഒരേ വിലയായിരിക്കും ഉപഭോക്താവിന് നല്‍കേണ്ടി വരിക. എന്റെ കടയുടെ ഔട്ട്‌ലെറ്റുകള്‍ നാടിന് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി എത്തുന്നതിന് ശമിച്ചുകൊണ്ടിരിക്കുകയാണെന്ന് സിസില്‍ എംഡി പറഞ്ഞു. പ്രധാനമന്ത്രി തീരുമാനമറിയിച്ചാലുടന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ എന്റെ കടയുടെ ഉദ്ഘാടനം സംബന്ധിച്ച് പ്രഖ്യാപനം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.