Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചില യഥാര്‍ത്ഥ മതേതര ആശങ്കകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 10:17 pm IST
in Vicharam

2011 ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യാനുപാതത്തിന്റെ റിപ്പോര്‍ട്ട്, ഹിന്ദു ജനസംഖ്യ 56 ശതമാനത്തില്‍ നിന്ന് 48 ശതമാനമായി കുറഞ്ഞിരിക്കുന്നു. മുസ്ലിം ക്രിസ്ത്യന്‍ ജനസംഖ്യ 52 ശതമാനമായി വര്‍ധിക്കുകയും ചെയ്തിരിക്കയാണ്. ഈ തോതനുസരിച്ച് 2021 ല്‍ ഹിന്ദു-മുസ്ലിം അനുപാതം കേരളത്തില്‍ തുല്യമാവാനാണ് സാധ്യത. ഒപ്പം മലബാര്‍ മേഖലയില്‍ മുസ്ലിങ്ങള്‍ ഭൂരിപക്ഷവുമാവും.

കേരളം വിഭജിച്ച് മലബാര്‍ പ്രത്യേക സംസ്ഥാനമാവണമെന്ന് വിവിധ മുസ്ലിം മതമൗലികവാദ സംഘടനകള്‍ ഇതിനകംതന്നെ ആവശ്യമുന്നയിച്ചിട്ടുണ്ട്. 2021 മുതല്‍ സംസ്ഥാന വിഭജനവാദം കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത. ഇന്ത്യാ വിഭജനവേളയില്‍ തന്നെ ‘മാപ്പിള സ്ഥന്‍’ വാദമുയര്‍ന്ന മേഖലകള്‍ ഉള്‍പ്പെടുന്ന ഇവിടെ, പഴയ ലീഗിന്റെ തുടര്‍ച്ചയായ ഇപ്പോഴത്തെ മുസ്ലിംലീഗ്, നിര്‍ണായക സ്വാധീനമുള്ള രാഷ്‌ട്രീയ കക്ഷിയുമാവും.

മുസ്ലിം ഭൂരിപക്ഷ ജില്ല അനുവദിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്,സ്വാഭാവികമായും അതിനെ പിന്തുണയ്‌ക്കാതിരിക്കാനാവില്ല. കോണ്‍ഗ്രസ് പാര്‍ട്ടി മുന്നണി സംവിധാനത്തിന്റെ ഭാഗമായി അതോടൊപ്പം നില്‍ക്കയും ചെയ്യുന്നതോടെ ക്രമേണ മലബാര്‍ സംസ്ഥാനവാദം ഗതിമാറി വിഘടനവാദത്തിലേക്ക് രൂപാന്തരം പ്രാപിക്കാനുള്ള സാധ്യത തീര്‍ത്തും അവഗണിക്കാനാവില്ല.

ഇപ്പോള്‍ തന്നെ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ മേഖല പാക്കിസ്ഥാന്‍ ചാരസംഘടനകളുടെയും ഐഎസ്‌പോലുള്ള ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളുടെ ഒക്കെ ഇടപെടലുകളോടെ പ്രശ്‌ന സങ്കീര്‍ണമാവാനാണ് സാധ്യത!

യഥാര്‍ത്ഥ മതേതരത്വവും രാജ്യത്തിന്റെ അഖണ്ഡതയും ഒപ്പം കേരളത്തനിമയും നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്നവര്‍ അതിയായ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ് വരുന്നത്; ആസന്നമായ പഞ്ചായത്ത്,മുനിസിപ്പല്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

India

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

Kerala

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

Kerala

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Cricket

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.