Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസില്‍ ചേരാനിറങ്ങിയ പത്രപ്രവര്‍ത്തകന്‍ ദല്‍ഹിയില്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 09:16 pm IST
in India

ന്യൂദല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഭീകരസംഘടനയില്‍ ചേരുമെന്ന് പ്രഖ്യാപിച്ച് വീടുവിട്ടിറങ്ങിയ പത്രപ്രവര്‍ത്തകന്‍ ദല്‍ഹിയില്‍ അറസ്റ്റിലായി. നവി മുംബൈ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ സുബൈര്‍ അഹമ്മദ് ഖാനാണ് പിടിയിലായത്. ഇയാളെ ദല്‍ഹിയിലെ വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. മുംബൈ പോലീസും ദല്‍ഹിയിലെത്തിയിട്ടുണ്ട്. ജേര്‍ണലിസ്റ്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററാണ് താനെന്നാണ് സുബൈര്‍ അവകാശപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ ഐഎസില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എഎസ് തലവന്‍ അബു ബകര്‍ അല്‍ ബാഗ്ദാദിക്ക് അയച്ച സന്ദേശം പുറത്തുവന്നതോടെ മുംബൈ പോലീസ് ദിവസങ്ങളായി ഇയാളുടെ പിന്നാലെയായിരുന്നു. ഐഎസില്‍ ചേരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും കഴിഞ്ഞ ദിവസം തൂക്കിലേറ്റിയ ഭീകരന്‍ യാക്കൂബ് മേമന്‍ രക്ഷസാക്ഷിയാണെന്നും വിവരിക്കുന്ന സുബൈറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭാരത പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ തയ്യാറാണെന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ ഭാഗമായി മാറുമെന്നും ഫേസ്ബുക്കിലൂടെ സുബൈര്‍ പറഞ്ഞു.

ചൊവ്വാഴ്ച മുംബൈയിലെ ബാന്ദ്രയില്‍ പോലീസ് ഇയാള്‍ക്കായി വലവിരിച്ചെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടാണ് ദല്‍ഹിയിലെത്തിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങള്‍. തുടര്‍ന്ന് ദല്‍ഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ കയറിയതായും വിവരം ലഭിച്ചു. ദല്‍ഹിയിലെ ഇറാഖ് എംബസിയിലെത്തി തന്റെ ആഗ്രഹം അറിയിക്കുമെന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സിലെ വിദേശകാര്യവക്താവോ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകനോ ആവണമെന്ന ആഗ്രഹമുണ്ടെന്നുമായിരുന്നു ഫേസ്ബുക്കിലെ മറ്റു വിവരങ്ങള്‍. ദല്‍ഹിയിലെത്തിയ സുബൈറിനെ പോലീസും രഹസ്യാന്വേഷണ വിഭാഗവും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.