Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് വാദത്തിന് തിരിച്ചടി: പിടിയിലായ ഭീകരന്‍ മകനാണെന്ന് പിതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 06:48 pm IST
in India

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിനിടയില്‍ കഴിഞ്ഞ ദിവസം പിടിയിലായ ഭീകരന്‍ തങ്ങളുടെ പൗരനല്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിന് തിരിച്ചടി. പിടിയിലായ ലഷ്‌കര്‍-ഇ-തോയിബ ഭീകരന്‍ മുഹമ്മദ് നാവേദ് എന്ന ഉസ്മാന്‍ ഖാന്റെ പിതാവ് മുഹമ്മദ് യാക്കൂബ് മകനെ അംഗീകരിച്ചു.

ദേശീയ ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് ബന്ധപ്പെട്ടപ്പോഴാണ് യാക്കൂബ് ഇക്കാര്യം സമ്മതിച്ചത്. കൂടുതല്‍ സംസാരിച്ചാല്‍ പാക്കിസ്ഥാനിലുള്ള താന്‍ കൊല്ലപ്പെടുമെന്ന പേടിയും ഇയാള്‍ പത്രത്തോട് വെളിപ്പെടുത്തി. ലഷ്‌കര്‍-ഇ-തോയിബയും പാക് സൈന്യവും ഞങ്ങള്‍ക്ക് പിന്നാ ലെയാണ്. ലഷ്‌കര്‍ ഭീകരര്‍ ഞങ്ങളെ കൊല്ലും. നിങ്ങള്‍ ഭാരതത്തില്‍ നിന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ കൊല്ലപ്പെടും, ഞാന്‍ ദൗര്‍ഭാഗ്യവാനായ പിതാവാണെന്നും തികഞ്ഞ ഭയത്തേടെ അദ്ദേഹം പറഞ്ഞു.

ഒരു മിനിട്ടും 20 സെക്കന്റുമാണ് ഇയാള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിച്ചത്.

ഭീകരനെ ചോദ്യം ചെയ്ത ഉദേ്യാഗസ്ഥര്‍ക്കു ഇയാള്‍ നല്‍കിയ നമ്പരില്‍ നിന്നാണ് പിതാവിനെ അധികൃതര്‍ ബന്ധപ്പെട്ടത്. താന്‍ പാക് പൗരനാണെന്നതിനു കൂടുതല്‍ വിവരങ്ങള്‍ ഭീകരന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കി. സഹോദരന്‍ മുഹമ്മദ് നദീം, ബന്ധുവും സഹോദരീഭര്‍ത്താവുമായ മുഹമ്മദ് താഹിര്‍ എന്നിവരുടെ നമ്പരും നല്‍കിയിട്ടുണ്ട്.

പിടിയിലായ ഉടനെ തന്റെ സഹോദരങ്ങളിലൊരാള്‍ ഫൈസലാബാദിലെ സര്‍ക്കാര്‍ കോളേജില്‍ പഠിപ്പിക്കുന്നുണ്ടെന്ന് ഇയാള്‍ പറഞ്ഞിരുന്നു. കൂടാതെ, ഒരാള്‍ വസ്ത്രനിര്‍മാണശാല നടത്തുന്നു. പാക്കിസ്ഥാനിലെ ഫൈസലാബാദ് നഗരത്തിലെ ഗുലാം മുസ്തഫബാദിലാണ് ഇയാളുടെ വീട്.

അതേ സമയം പിടിയിലായ ഭീകരന്‍ പാക്കിസ്ഥാന്‍കാരനല്ലായെന്ന് വീണ്ടും പാക് അധികൃതര്‍ പറയുന്നത്. പാക് വിദേശകാര്യ വക്താവ് ക്വാസി ഖാലിലുള്ള പറയുന്നത്. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മറുപടി പറയാനാവില്ലെന്നാണ്. ഭാരതം ഇത് സംബന്ധിച്ച് ആവശ്യമായ തെളിവുകള്‍ നല്‍കിയാല്‍ അത് പരിശോധിക്കുമെന്നും വക്താവ് പറഞ്ഞു. ഭീകരത പൊതുവായ ശത്രുവാണെന്നും പാക് വക്താവ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.