Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തെള്ളിക്കുന്ന് വിസ്മൃതിയിലായിട്ട് പതിറ്റാണ്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 05:21 pm IST
in Thiruvananthapuram

വര്‍ക്കല പാപനാശത്തെ തെള്ളിക്കുന്നുകള്‍

വര്‍ക്കല: ഒരു കാലഘട്ടത്തില്‍ ഒരു വിഭാഗം ജനങ്ങളുടെ അന്നവും അത്താണിയുമായിരുന്ന പാപനാശത്തെ തെള്ളിക്കുന്നുകള്‍ വിസ്മൃതിയിലായിട്ട് പതിറ്റാണ്ടുകളാകുന്നു. മുന്‍പ് തെള്ളിക്കുന്നുകള്‍ തേടി ഉള്‍പ്രദേശങ്ങളില്‍ നിന്നും ഗ്രാമീണര്‍ എത്താറുണ്ടായിരുന്നു. വര്‍ക്കലയുടെ വിഭവസമൃദ്ധിയില്‍ തെള്ളിക്കുന്നുകള്‍ക്കുണ്ടായിരുന്ന പ്രാധാന്യം ചരിത്രപരാമര്‍ശങ്ങളില്‍ നിന്നു പോലും അന്യാധീനപ്പെട്ട് തുടങ്ങി. ഹോമം, മന്ത്രവാദം തുടങ്ങിയ കര്‍മ്മങ്ങള്‍ക്ക് അഗ്നി ജ്വലിപ്പിക്കാന്‍ എറിയുന്ന തെള്ളിക്ക് പൂജ്യ ദ്രവ്യങ്ങളില്‍ പ്രമുഖസ്ഥാനമുണ്ട്. ഇവ തേടി കാല്‍നടയായും കാളവണ്ടിയിലും ധാരാളം ആളുകള്‍ എത്തിയിരുന്നു.

കൂട്ടത്തൊടെ പണിയായുധങ്ങളുമായി എത്തുന്ന ഇവര്‍ ആഴ്ചകളോളം തമ്പടിച്ചായിരുന്നു തെള്ളികള്‍ ശേഖരിച്ചിരുന്നത്. വര്‍ക്കല മുന്‍സിപ്പാലിറ്റിയിലെ പെരുകുളത്തിന്റെ തെക്കുഭാഗത്ത് ബ്രാഹ്മണരുടെ ചുടുകാടായിരുന്നു. അതിനോട് ചേര്‍ന്നായിരുന്നു തെള്ളിക്കുന്നുകള്‍ സ്ഥിതി ചെയ്യുന്നത്. ചെറുന്നിയൂര്‍, ഇടവ, ചെമ്മരുതി, ഇലകമണ്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ തെള്ളി ശേഖരിക്കാന്‍ എത്തിയിരുന്നുത് ആദിദ്രവിഡ വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു.

കുന്നിന്റെ അടിവാരം തെളിച്ച് പണിയെടുക്കാന്‍ വന്നവര്‍ രാവും പകലും ഒരുപോലെ ഇവിടം പണിയെടുത്തതായി പഴമക്കാര്‍ ഓര്‍ക്കുന്നു. കൊടിയ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇവര്‍ ഇരയായി തീര്‍ന്നതായും പറയപ്പെടുന്നു. ചോരനീരാക്കി വെട്ടിയെടുത്ത തെള്ളി ഇവരില്‍ നിന്നും കുറഞ്ഞവിലയ്‌ക്ക് വാങ്ങി ദൂരെ സ്ഥലങ്ങില്‍ കൊണ്ടുപോയി കൊടുക്കുവാന്‍ ഇടനിലക്കാരും ഉണ്ടായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും തെള്ളിക്കുന്ന് തേടി ധാരാളം ആള്‍ക്കാര്‍ എത്തിയതോടെ ഇവരെ ഓടിക്കാനായി പല കെട്ടുകഥകള്‍ പറഞ്ഞുപരത്തിയതായും പറയുന്നു. ഇത്തരം കഥകളില്‍ ഭയപ്പെട്ട ജനങ്ങള്‍ ഇവിടം ഉപേക്ഷിച്ച് മറ്റ് തൊഴിലുകള്‍ തേടി പോയി. ഇതൊടെ ഒരു തൊഴിലും തൊഴിലാളികളും വര്‍ക്കലയുടെ ഓര്‍മ്മകളില്‍ മാത്രമായി അവശേഷിച്ചു. തെള്ളി വെട്ടിയെടുത്ത കുന്നുകള്‍ ഇന്ന് പാപനാശത്തിന്റെ സൗന്ദര്യം തേടിയെത്തുന്ന വിദേശ വിനോദസഞ്ചാരികളെ എറെ ആകര്‍ഷിക്കുന്നവയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

Kerala

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

India

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Vicharam

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.