Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

പോരാട്ട ഭൂമിയിലേക്ക് ഇനി ഏറെ ദൂരമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2015, 07:51 pm IST
inLifestyle

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍, വിശിഷ്ടാതിഥി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ സാക്ഷിയായിരിക്കെ ഭാരതസൈനിക പരേഡ് നയിച്ചത് ഒരു വനിതയായിരുന്നു. വിവിധ മേഖലകളില്‍ മഹിളകള്‍ക്ക് നമ്മുടെ രാജ്യം നല്‍കുന്ന മുന്‍ഗണനയും പ്രാധാന്യവും വ്യക്തമാക്കുന്ന സന്ദേശമായിരുന്നു അത്. രാജ്യസുരക്ഷയും ആഭ്യന്തര അച്ചടക്കവും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വനിതകള്‍ക്കുള്ള വിശാലവും ശക്തവുമായ പങ്കു വ്യക്തമാക്കുന്നതായിരുന്നു ആ നടപടി.

രാഷ്‌ട്രത്തിന്റെ സുരക്ഷ ഏറെ ഗൗരവമുള്ള വിഷയമാണ്. കര-വ്യോമ-നാവിക സേനകളാണ് രാജ്യസുരക്ഷയില്‍ അതീവ ജാഗ്രത പുലര്‍ത്തി നിലയുറപ്പിച്ചിരിക്കുന്നത്. സൈന്യത്തിലേക്ക് സേവനം അനുഷ്ഠിക്കാനെത്തുന്നവരുടെ എണ്ണമെടുത്താല്‍ പുരുഷന്മാരാണ് കൂടുതല്‍. സൈന്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന വനിതകളുടെ എണ്ണം കുറവായിരുന്നു ഒരുകാലത്ത്. എന്നാലിന്ന് ഈ അവസ്ഥയ്‌ക്ക് മാറ്റം വന്നിരിക്കുന്നു. എങ്കിലും അവിടെയും ചില നിബന്ധനകള്‍ വനിതകള്‍ക്ക് ബാധകമായിരുന്നു. സൈന്യത്തില്‍ വനിതകള്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. എന്നാലിപ്പോള്‍ സൈന്യത്തിലെ 340 വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മീഷന് അനുമതി നല്‍കിയിരിക്കുന്നു.

വനിതകള്‍ക്ക് സായുധസേനയില്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കാന്‍ അവസരം ഒരുങ്ങുന്നത് 1990 കളുടെ തുടക്കത്തിലാണ്. തിരഞ്ഞെടുക്കപ്പെടുന്ന ശാഖയില്‍ പരമാവധി 14 വര്‍ഷം സേവനം അനുഷ്ഠിക്കുന്നതിനായിരുന്നു അനുമതി ഉണ്ടായിരുന്നത്. ഭാരതത്തിന്റെ സായുധ സേന ശക്തമാണ്. 1.3 ദശലക്ഷം പേരാണ് സായുധസേനയില്‍ സേവനം അനുഷ്ഠിക്കുന്നത്. ഇതില്‍ 60,000 ത്തോളം പേര്‍ ഓഫീസര്‍മാരാണ്.

കരസേനയില്‍ 1,436 ഉം, നാവികസേനയില്‍ 413 ഉം, വ്യോമസേനയില്‍ 1,331 ഉം ആണ് വനിതാ പങ്കാളിത്തം. ഒട്ടനവധി നിയമ യുദ്ധങ്ങള്‍ക്കേ ശേഷമാണ് സൈന്യത്തില്‍ വനിതകള്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കുന്നത്. ഇത് സംബന്ധിച്ച ഏറ്റവും പുതിയ കണക്ക് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

എങ്കിലും സൈന്യത്തില്‍ പുരുഷനോടൊപ്പം ഒരു സ്ഥാനം വനിതകള്‍ക്ക് ഇപ്പോഴും ലഭ്യമായിട്ടില്ല.

യുദ്ധക്കപ്പലുകളില്‍ സേവനം ചെയ്യുന്നതിനോ യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനോ കാലാള്‍പ്പട്ടാളത്തിന്റേയോ പീരങ്കപ്പടയുടേയോ ഭാഗമാകുവാന്‍ വനിതകള്‍ക്ക് ഇപ്പോഴും അനുമതിയില്ല. എന്നാല്‍ വൈകാതെ ആക്ഷനില്‍ പങ്കെടുക്കാനും വനിതകള്‍ക്ക് അവസരമൊരുങ്ങുമെന്നുതന്നെയാണ് പ്രതീക്ഷ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.