Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചിങ്ങത്തെക്കാള്‍ നല്ലത് കര്‍ക്കടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2015, 10:08 pm IST
in Vicharam

കര്‍ക്കടകമാസത്തിലെ രാമായണ വായന എന്റെ ഗ്രാമമായ ചേരാനല്ലൂരിലെ എല്ലാ ക്ഷേത്രങ്ങളിലും പതിവായി നടക്കുന്നു. വലിയമ്പലത്തിലും ശിവന്റെ അമ്പലത്തിലും വിഷ്ണുക്ഷേത്രത്തിലും കാളീശ്വരീക്ഷേത്രത്തിലും ഇടയക്കുന്നത്ത് കൃഷ്ണന്റെ അമ്പലത്തിലും ധാരാളം ആളുകള്‍ ഈ മാസത്തില്‍ സ്ഥിരമായി വന്നുകൊണ്ടിരിക്കുന്നു. എന്റെ വീടിനടുത്തുള്ള വിഷ്ണുക്ഷേത്രത്തില്‍ എന്റെ കുട്ടിക്കാലത്ത് ജാനകി അമ്മ ടീച്ചറാണ് കര്‍ക്കിടത്തില്‍ രാമായണം വായിച്ചുകൊണ്ടിരുന്നത്.

അന്ന് മൂന്നോ നാലോ സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. ഇന്ന് വിഷ്ണുപുരത്ത് ദിവസവും നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പുരുഷന്മാരും വരുന്നു. കഴിയുമ്പോള്‍ പ്രസാദവിതരണവുമുണ്ട്. കുടിച്ചുനശിച്ചുപോയ കുഡുംബിസമുദായത്തിലെ പുരുഷന്മാര്‍ ഇപ്പോള്‍ കുളിച്ച്, കുറിതൊട്ട്, വെള്ളമുണ്ടുടുത്ത്, കുട്ടികളുടെ കൈപിടിച്ച് അമ്പലത്തിലേക്ക് പോകുന്നത് എത്ര ആനന്ദകരമായ അനുഭവമാണ്.

കുടുംബത്തില്‍ സന്തോഷം  നിറയുന്ന മാസമാണിത്. ചിങ്ങത്തിനേക്കാളും നല്ല മാസം കര്‍ക്കിടകമാണെന്ന് എനിക്ക് തോന്നുന്നു. ഒരു സമുദായത്തെ ഒന്നടങ്കം രക്ഷപ്പെടുത്തിയതിന് ഹിന്ദുജാഗരണസമിതിയെ എത്ര അഭിനന്ദിച്ചാലും മതിയാകയില്ല.

വശപ്പിശകിന് മാര്‍ക്സ്റ്റുകളായ ഹിന്ദുപുരുഷന്മാര്‍ ആദ്യമൊക്കെ മാറിനില്‍ക്കുമായിരുന്നു. പക്ഷെ അവരുടെ സ്ത്രീകള്‍ കുടുംബത്തില്‍ ഭക്തി നിലനിര്‍ത്തി. പണ്ട് എന്റെ അയല്‍വീട്ടില്‍ ത്രിസന്ധ്യയ്‌ക്ക് രാമനാമം  ജപിക്കുന്നത് കേട്ടാണ് ഞാന്‍ വളര്‍ന്നത്. ടിവി വന്നതോടെ സന്ധ്യാവന്ദനം നിന്നു. ഇപ്പോള്‍ ഹിന്ദുജാഗരണസമിതിയുടെ പ്രവര്‍ത്തനത്തിലൂടെ അത് വീണ്ടെടുക്കുന്നത് കാണുന്നത് അനുഗ്രഹമാണ്.ഹിന്ദു ഉണര്‍ന്നാല്‍ ദേശമുണര്‍ന്നു, എത്ര സത്യം.

അബ്ദുള്‍ അസീസ്, ചേരാനല്ലൂര്‍, കൊച്ചി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

Kerala

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

Kerala

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Cricket

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

Kerala

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

പുതിയ വാര്‍ത്തകള്‍

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.