Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തെരുവുനായ് സംരക്ഷണം, അതിനും ഒരാളുണ്ടായി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2015, 09:14 pm IST
in Vicharam

തെരുവുനായ്‌ക്കളെപ്പറ്റി പറയുമ്പോള്‍ അവയെ കൊന്നുകളയുന്ന കാര്യം മാത്രമാണ് എല്ലാവരും ചര്‍ച്ചചെയ്യാറുള്ളത്. പേപിടിച്ചനായ്‌ക്കളെ കൊല്ലണം. കാരണം അവ മനുഷ്യര്‍ക്കുള്‍പ്പെടെ മറ്റു ജീവികള്‍ക്കും അപകടമാണ്. വെറുതെ തെരുവില്‍ അലഞ്ഞുനടക്കുന്ന പട്ടികളെ മുഴുവന്‍ കൊന്നുകളയണമെന്നു പറയുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്. അവയും ദൈവത്തിന്റെ സൃഷ്ടികളാണ്. ഇവിടെ ജീവിക്കാന്‍ അവയ്‌ക്കുമുണ്ട് ഒരവകാശം. പട്ടി, പൂച്ച, പശു, എരുമ മുതലായവ മനുഷ്യരുടെ വളര്‍ത്തു മൃഗങ്ങളാണ്.അവ പ്രായാധിക്യം മൂലമോ, രോഗം മൂലമോ ഒരു ബാദ്ധ്യതയായിത്തീര്‍ന്നാല്‍ പിന്നെ വീട്ടിനു വെളിയില്‍ ഉപേക്ഷിക്കപ്പെടുകയാണ്.

പശു, എരുമ ഇവയെ അറവുകാര്‍ക്കുകൊടുത്ത് കൈയൊഴിയും. പൂച്ച ഉപദ്രവകാരിയല്ല. വെളിയില്‍ വിടുന്ന പട്ടികള്‍ വേഗം പെറ്റുപെരുകുന്നവയാണ്. കേരളത്തില്‍ ഇപ്പോള്‍ ആകെ 2.5 ലക്ഷം തെരുവു പട്ടികളുണ്ടെന്നാണ് ഒരു കണക്ക്. അതായത് ശരാശരി ഒരു പഞ്ചായത്തില്‍ 250 നായ്‌ക്കള്‍. ഈ 250 നായ്‌ക്കള്‍ക്കായി നമുക്കു ഓരോ പഞ്ചായത്തിലും ഒരു സംരക്ഷണ കേന്ദ്രം തുടങ്ങിക്കൂടെ. ഇവിടെ കൊച്ചിയില്‍  ജോസ് മാവേലി, കൊച്ചൗസേപ്പ് ചിറ്റലപ്പിള്ളി മുതലായവരുടെ കാരുണ്യംകൊണ്ട് അങ്ങനെ ഒരു കേന്ദ്രത്തിന് തുടക്കമായി.

അതിന്റെ തുടര്‍ന്നുള്ള നടത്തിപ്പിന് വേണ്ടി സംഭാവനകള്‍ കൊടുക്കാന്‍ ഭാഗ്യവശാല്‍ മഹാമനസ്‌കര്‍ക്ക് ഇവിടെ യാതൊരു കുറവും ഉണ്ടാവില്ല. ഈ കേന്ദ്രത്തില്‍ അവയുടെ വംശവര്‍ദ്ധന തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളും പേയ് വരാതിരിക്കാനുള്ള കുത്തിവെയ്‌പ്പുമൊക്കെ കൊടുത്ത് സംരക്ഷിക്കാം. അവയ്‌ക്ക് ദിവസം ഒരു നേരം ഭക്ഷണം കൊടുത്താല്‍ മതിയാകും. ഇത് വന്‍തോതില്‍ നിര്‍മ്മിക്കുന്നതിന് നിര്‍മ്മാണശാലകള്‍ വേണം. ഓരോ സെന്ററിലും 10 വോളിന്റിയര്‍മാര്‍ വേണ്ടി വരും. ക്രമേണ അവര്‍ക്ക് ഒരു ഓണറ്റേറിയവും കിട്ടാവുന്ന നിലയിലേക്ക് സ്ഥിതിഗതികള്‍മാറും. കുറെ മൃഗഡോക്ടര്‍മാര്‍ക്ക് ജോലിയാവും. ഈ സെന്ററുകള്‍ക്ക് ഗവണ്‍മെന്റ് ഗ്രാന്റും കാലക്രമേണ സാദ്ധ്യമാകും.

കഴിഞ്ഞദിവസം തുടങ്ങാനിരുന്ന ഒരു സെന്ററിന് ഉദ്ഘാടനം വച്ചിരുന്നെങ്കിലും അതുതുടങ്ങാനായില്ല. സ്ഥലവാസികളുടെ എതിര്‍പ്പുമൂലമാണങ്ങനെ സംഭവിച്ചത്. അവരുടെ എതിര്‍പ്പു ഉടന്‍തന്നെ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടും. കോമ്പൗണ്ടിനു ചുറ്റുമതില്‍/വേലി/ഗേറ്റ്/ അകത്ത് അവയുടെ വിസര്‍ജ്ജ്യ വസ്തുക്കള്‍ സംസ്‌കരിക്കാന്‍ ഇടം എന്നിവ വേണം.

ഒരു സെന്റര്‍ വിജയിച്ചാല്‍ പിന്നെ മറ്റു സെന്ററുകള്‍ പിന്നാലെവന്നുകൊള്ളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ ജീവയുടെ അച്ഛന്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ജീവയുടെ വീട്ടില്‍ എത്തിയ വിജയ് ജീവയെ കെട്ടിപ്പുണരുന്നു
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

India

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

Kerala

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

Kerala

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

പുതിയ വാര്‍ത്തകള്‍

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.