Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൂന്താനം കോപ്പിയടിക്കാരനായിരുന്നെന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2015, 10:14 pm IST
in Vicharam

മാതൃഭൂമി ദിനപ്പത്രത്തില്‍ 2015 ജൂലൈ 14 ന് പ്രത്യക്ഷപ്പെട്ട ഡോ.ടി.ടി.ശ്രീകുമാറിന്റെ ”മതേതരത്വത്തിന്റെ മതവിചാരണകള്‍” എന്ന ലേഖനമാണ് ഈ പ്രതികരണത്തിന് ആധാരം. അറിയപ്പെടുന്ന ഇസ്ലാമിക മൗലികവാദപക്ഷ സാഹിത്യകാരനായ കെ.പി.രാമനുണ്ണി ഏപ്രില്‍ 23 ന് എഴുതിയ ‘ഇതാണ് ഇസ്ലാം’ എന്ന ലേഖനത്തെ സമര്‍ത്ഥമായി ഖണ്ഡിച്ചുകൊണ്ട് എം.എന്‍.കാരശ്ശേരി, ഹമീദ് ചേന്ദമംഗലൂര്‍, സി.ആര്‍.പരമേശ്വരന്‍ എന്നിവര്‍ മാതൃഭൂമിയില്‍ തന്നെ എഴുതിയ പ്രതികരണങ്ങളാണ് മറ്റൊരു പെയ്ഡ് എഴുത്തുകാരനായി വളര്‍ന്നുവരുന്ന ഡോക്ടര്‍ ശ്രീകുമാറിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ പേരിനുമുമ്പില്‍ ‘ഡോക്ടര്‍’പദം പേറുന്ന ഇദ്ദേഹം എഴുതിയ ലേഖനം അടിമുടി അബദ്ധജടിലമായതിനാല്‍ അവഗണിക്കാവുന്നതേയുള്ളൂ. പക്ഷേ ആ ലേഖനത്തില്‍ ഒരിടത്ത് അദ്ദേഹം ഇങ്ങനെ എഴുതുന്നു:

”ജ്ഞാനപ്പാന ഭക്തിപ്രസ്ഥാനവും മുഹിയുദ്ദീന്‍മാല മുസ്ലിം വര്‍ഗീയകൃതിയുമാകുന്ന ചരിത്രത്തില്‍നിന്ന് ഒരടിപോലും നമ്മള്‍ മുന്നോട്ടുപോയിട്ടില്ലെന്ന് ഈ സംവാദവും വ്യക്തമാക്കുന്നു. ഒരുപക്ഷേ നിത്യപാരായണത്തിന് മുസ്ലിങ്ങള്‍ ഉപയോഗിച്ചിരുന്ന മുഹിയുദ്ദീന്‍മാലയുടെ ഒരു ഹിന്ദു അനുകരണമാണ് ജ്ഞാനപ്പാന.”

രിക്കെ ഇന്നത്തേക്കാള്‍ യാഥാസ്ഥിതികമായിരുന്ന സമൂഹത്തില്‍ അതിലേറെ യാഥാസ്ഥിതികമായിരുന്ന ബ്രാഹ്മണകുലത്തില്‍ ജനിച്ച ഒരു സാധുഭക്തകവി മുസ്ലിം കുടുംബങ്ങളില്‍ കയറിയിറങ്ങി മുഹിയുദ്ദീന്‍മാല സംഘടിപ്പിച്ച് ഇല്ലത്ത് കൊണ്ടുപോയി കോപ്പിയടിച്ചുണ്ടാക്കിയതാണത്രേ ജ്ഞാനപ്പാന! മിതമായ ഭാഷയില്‍പ്പറഞ്ഞാല്‍ ഈ പരാമര്‍ശം അസഹ്യമായ ഒരു അസംബന്ധമാണെന്ന് നഴ്‌സറിക്കുട്ടികള്‍ക്കുപോലും ഒറ്റ നോട്ടത്തില്‍ മനസ്സിലാകും.

ഒരു പെയ്ഡ് സാഹിത്യകാരനായാല്‍ ജീവിതം എത്ര സുന്ദരം എന്ന് നമുക്കറിയാം. വര്‍ത്തമാനകാലത്ത് മുസ്ലിംവര്‍ഗീയതയുടെ കുഴലൂത്തുകാരായി മാറാന്‍ തയ്യാറുള്ള ഹിന്ദുനാമധാരികളായ സാഹിത്യകാരന്മാരുടെ സാധ്യതകള്‍ അനന്തമാണ്. അവര്‍ ജനിച്ച സമൂഹത്തിനും ധര്‍മത്തിനുമെതിരെ പേന ഉന്തിയാല്‍ മാത്രം മതി. കൃത്യസമയത്ത്, ജന്മം നല്‍കിയ അമ്മയുടെ കഴുത്തില്‍ ഓരോ വെട്ടുകൊടുക്കുന്ന ജോലി അവര്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്.

ജീവിച്ചിരുന്നപ്പോള്‍ സ്വസമൂഹത്തില്‍ നിന്നുപോലും അവഹേളനം ഏറ്റുവാങ്ങിയ ഒരു സാത്വികനായ ഭക്തകവിയായിരുന്നു പൂന്താനം. മലയാളത്തില്‍ എഴുതിയതിന് ഭട്ടതിരിപ്പാടിന്റെ നിന്ദ കേള്‍ക്കേണ്ടിവന്നു. പക്ഷേ ഗുരുവായൂരപ്പന്റെ അരുമഭക്തനായ പൂന്താനത്തിന് ഉത്തരംമുട്ടിയപ്പോഴൊക്കെ ഉത്തരമായി കരുണാസാഗരമായ ഭഗവാന്‍ ഓടിയെത്തിയെന്നാണ് പറയുന്നത്. ഒടുവില്‍ അദ്ദേഹത്തെ ഉടലോടെ വൈകുണ്ഠത്തിലും എത്തിച്ചു. എല്ലാമറിയുന്ന ഗുരുവായൂരപ്പന്‍ തന്നെ ഹിന്ദുനാമധാരികളായ കൂലിയെഴുത്തുകാരില്‍നിന്നും തന്റെ പ്രിയഭക്തനെ രക്ഷിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

Kerala

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

World

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

India

അന്ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ ഉത്തരവ് ; ഇന്ന് ഗോവധ നിരോധനം ; സ്റ്റാലിനെയും, ഇസ്ലാമിസ്റ്റുകളെയും വെള്ളം കുടിപ്പിച്ച് ജസ്റ്റിസ് സ്വാമിനാഥൻ

Kerala

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

ഹാപ്പിലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്ക് അപകടം: പൊലീസ് കേസെടുത്തു

പാകിസ്ഥാന്‍ വാങ്ങാന്‍ പോകുന്ന ചൈനയുടെ അ‍ഞ്ചാംതലമുറ സ്റ്റെല്‍ത് ജെറ്റായ ജെ35 (ഇടത്ത് മുകളില്‍) പാകിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്നും വാങ്ങാന്‍ പോകുന്ന അ‌ഞ്ചാംതലമുറ സ്റ്റെല്‍ത് വിമാനമായ കാന്‍ (ഇടത്ത് താഴെ) ഇന്ത്യ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന എസ് 400 എന്ന സുദര്‍ശനചക്ര (ഇടത്ത് മുകളില്‍) ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ പോകുന്ന റഫാല്‍ യുദ്ധവിമാനം (ഇടത്ത് താഴെ)

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ദീര്‍ഘദൂരമിസൈലുകളും… ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍…..പ്രതിരോധിക്കാന്‍ അണിയറ ഒരുക്കങ്ങളുമായി ഇന്ത്യ

48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാർ പദ്ധതിയിൽ 30 ലക്ഷത്തോളം അനർഹർ ; ബംഗ്ലാദേശികളാകാമെന്ന് സൂചന : പേരുകൾ വെട്ടാൻ സുവേന്ദു

പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു,അപകടം പെരുമ്പാവൂരില്‍

ഇ ഡിക്കെതിരായ സി പി എം ആക്രമണത്തെ ന്യായീകരിച്ച് ഇ പി ജയരാജനും സ്വരാജും ശിവന്‍കുട്ടിയും

ഒരു ദാക്ഷിണ്യവും വേണ്ട, തകർത്തേക്കണം : അന്താരാഷ്‌ട്ര അതിർത്തിയിൽ 15 കിലോമീറ്റർ ചുറ്റളവിലുള്ള അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കണമെന്ന്‌ അമിത് ഷാ

അടിമകൾ ഇതും മറക്കരുത്;പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി,ജോയ് മാത്യു

വീണ ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.