Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരതയെ നേരിടാന്‍ ബ്രിട്ടന് സമഗ്ര പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2015, 01:38 am IST
in World

ലണ്ടന്‍: ബ്രിട്ടീഷ് യുവാക്കള്‍ വ്യാപകമായി ഭീകര സംഘടനയായ ഐഎസ്സില്‍ ചേരുന്ന പശ്ചാത്തലത്തില്‍ മുസ്ലിം ഭീകരതയെന്ന ‘വിഷ’ത്തെ നേരിടാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പദ്ധതിക്ക് വ്യാപകമായ പിന്തുണ. പ്രമുഖ ഇസ്ലാമിക സംഘടനകള്‍ കാമറൂണിന്റെ കര്‍മ്മപദ്ധതിയെ പിന്തുണച്ചു. അഞ്ചുവര്‍ഷ കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ച് കാമറൂണ്‍ പറഞ്ഞു, ”ഈ വിഷത്തെ തോല്‍പ്പിക്കാന്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും.”

പദ്ധതികളില്‍ പ്രമുഖം:

സ്വന്തം കുട്ടികള്‍ അപകടവഴിയിലാണെന്നു തിരിച്ചറിഞ്ഞാല്‍ അവരുടെ പാസ്‌പോര്‍ട്ടു റദ്ദാക്കാന്‍ രക്ഷിതാക്കള്‍ക്ക് അവകാശം നല്‍കുന്നു.

വിദേശ ടെലിവിഷന്‍ ചാനലുകളില്‍ ഭീകരപ്രവര്‍ത്തന സന്ദേങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിപാടികള്‍ നിയന്ത്രിക്കും. -ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയാനാവശ്യപ്പെടും.

പദ്ധതിക്കു സഹായകമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന വിദ്യാലയങ്ങള്‍ക്കു സഹായങ്ങളും പ്രോത്സാഹനവും നല്‍കും.

ജയിലുകളില്‍ ഭീകരപ്രവര്‍ത്തനം തടയും. നിര്‍ബന്ധിത വിവാഹത്തിനു വിധേയരാകുന്നവരെ സംബന്ധിച്ച വിഷയങ്ങള്‍ ആജീവനാന്തം രഹസ്യമായി സൂക്ഷിക്കും. -ഭീകരത എങ്ങനെ പടരുന്നുവെന്നു കണ്ടെത്താന്‍ പ്രത്യേക പഠന സംവിധാനം ഉണ്ടാക്കും.

ബ്രിട്ടന്റെ സാംസ്‌കാരിക മൂല്യങ്ങള്‍, നിര്‍ബന്ധിത വിവാഹം തുടങ്ങിയവ മേഖലയില്‍ കര്‍ക്കശമാക്കും.

എന്നാല്‍ കാമറൂണിന്റെ പ്രഖ്യാപനങ്ങളേക്കാള്‍ പ്രവൃത്തിയാണ് പ്രതീക്ഷിക്കുന്നതെന്ന് ചില പ്രതിപക്ഷ സംഘടനകള്‍ പ്രതികരിച്ചു.

കര്‍മ്മ പദ്ധതിക്ക് പൊതുവെ സ്വാഗതം

ലണ്ടന്‍: കോമണ്‍സ് ആഭ്യന്തരകാര്യ സമിതി ചെയര്‍മാന്‍ കീത്ത് വാസ് കാമറൂണിന്റെ നടപടിയെ അനുകൂലിച്ചു. കാമറൂണ്‍ മുസ്ലിം സമൂഹവുമായി കൂടുതല്‍ അടുത്തിടപഴകേണ്ടതുണ്ടെന്ന് വാസ് പറഞ്ഞു. മുസ്ലിങ്ങളില്‍ ചിലര്‍ എന്തുകൊണ്ട് സ്വന്തം സമുദായത്തില്‍ നിന്നുതന്നെ അകന്ന് ഒറ്റപ്പെടുന്നുവെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരത തടയാനുള്ള പദ്ധതിയില്‍ കുട്ടികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള അവകാശം ഉള്‍പ്പെടുത്തിയത് നല്ല നടപടിയാണെന്ന് ബിബിസി ആഭ്യന്തരകാര്യ വിശകലന റിപ്പോര്‍ട്ടര്‍ ഡാനിയേല്‍ സാന്‍ഡ്‌ഫോര്‍ഡ് പറഞ്ഞു.

അതേ സമയം പദ്ധതികള്‍ മികച്ചതാണെങ്കിലും പത്തുവര്‍ഷം മുമ്പേ നടപ്പാക്കേണ്ടിയിരുന്നുവെന്ന് ചിലര്‍ വിമര്‍ശിച്ചു.

ഈ പ്രഖ്യാപനങ്ങള്‍ നല്ലതാണെങ്കിലും ഇവയില്‍ വളരെ കുറച്ചെണ്ണമേ നടപ്പാക്കാനിടയുള്ളുവെന്ന് റമധാന്‍ ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് മൊഹമ്മദ് ഷെരീഫ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.