Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബലരാമന്റെ ഫേസ്ബുക്ക് സാഹിത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2015, 09:54 pm IST
in Vicharam

ചില തോട്ടങ്ങളില്‍ ചിലപ്പോള്‍ ചില കുരുപ്പകള്‍ കിളിര്‍ക്കും, അത് ആര്‍ത്തു വളരുകയും ചെയ്യും. അതോടെ ആ തോട്ടം മുടിഞ്ഞും പോകും.  പിന്നെ കായ്ഫലമുള്ളതൊന്നും അതിനകത്ത് ഉണ്ടാകുകയും ഇല്ല. ചില കുടുംബങ്ങളിലും സംഘടനകളിലും എല്ലാം ഇങ്ങനെയുള്ള കുരുപ്പകള്‍ കാലാകാലങ്ങളില്‍ പൊങ്ങിവരും. അതോടെ തീര്‍ന്നു ആ കുടുംബത്തിന്റെയും സംഘടനയുടെയും കാര്യം. എംടിയുടെ പല കഥകളിലും ചില കഥാപാത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്:തോട്ടം മുടിയാന്‍ നേരത്ത് മുച്ചീര്‍പ്പന്‍ കിളിര്‍ക്കും. അതുപോലൊരു കുരുപ്പയാണോ കോണ്‍ഗ്രസ്സുകാരനും  തൃത്താല എംഎല്‍എയുമായ വി.ടി. ബലറാം? ഏഴെട്ടു കക്ഷികള്‍ കൂടിയുള്ള ഒരു മുന്നണിയുടെ സൃഷ്ടിയാണ് ഈ എംഎല്‍എ എങ്കിലും വിചാരം അങ്ങനെയല്ല, സ്വയംഭൂവാണെന്നാണ്.

ഇപ്പോള്‍ ഇത് പറയാന്‍ കാര്യം ഇയാളുടെ പുതിയ ഫേസ്ബുക്ക് സാഹിത്യം വായിച്ചതുകൊണ്ടാണ്. കുറെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന  ഒരു എംഎല്‍എക്ക് ചേര്‍ന്ന അന്തസ്സോ വിവേകമോ പ്രതിപക്ഷ ബഹുമാനമോ ഒന്നും തനിക്കു ബാധകമല്ല എന്ന മട്ടിലാണ് ഓരോരുത്തരെക്കുറിച്ചും ഈ നേതാവിന്റെ പരാമര്‍ശങ്ങള്‍. അത് കോണ്‍ഗ്രസ്സുകാരന് ചേര്‍ന്നത് തന്നെ. എന്നാലും ഒരു വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരന്‍ ഇങ്ങനെ എല്ലാം പുലഭ്യം പറയാമോ എന്നൊരു ശങ്ക. അത്രേയുള്ളൂ. തല്‍കാലം ചില ഭാഗത്ത് നിന്നും കിട്ടുന്ന കൈയടികള്‍/ലൈക്കുകള്‍ ഒന്നും ശാശ്വതമല്ല എന്നറിയണം,അതിനുള്ള പക്വത ആര്‍ജ്ജിക്കണം ബലറാം.

ആളുകളെ അധിക്ഷേപിച്ചു പാരമ്പര്യമുണ്ട്. ഇപ്പോള്‍ അദ്ദേഹം ബിജെപിയെയാണ് തന്റെ ഫേസ്ബുക്ക് ആക്രമണത്തിന് ഇരയാക്കിക്കൊണ്ടിരിക്കുന്നത്. അംഗബലംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ കക്ഷിയായ ഭാരതീയ ജനത പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ അമിത് ഷാ ബലറാമിനു  വെറും ‘അമിട്ട് ഷാജി’. കേരളത്തിലെ തലയെടുപ്പുള്ള പല നേതാക്കളെക്കുറിച്ചും ഈ മാതിരി അസഭ്യപദപ്രയോഗങ്ങള്‍ ധാരാളം ഉണ്ട് ആശാന്റെ സാഹിത്യത്തില്‍.

‘അമിട്ട് ഷാജി’ എന്ന പ്രയോഗം ഒരു ഗുണ്ടാപാരമ്പര്യമുള്ള ഒരുത്തന്റെയടുക്കല്‍ നിന്നേ വരൂ. ബലരാമിനെ  കണ്ടാലും ഒരു ഗുണ്ട ആണെന്നേ തോന്നൂ. ചില സിനിമകളിലെ അധോലോക കഥാപത്രങ്ങളുടെ ലുക്കുണ്ട്. പിന്നെ, കോണ്‍ഗ്രസ് എന്ന അഖിലേന്ത്യാ കക്ഷിയെ അമിട്ട് വച്ചു പൊട്ടിച്ചു തകര്‍ത്തു തരിപ്പണമാക്കിയ ബിജെപിയുടെ അദ്ധ്യക്ഷനെ കോണ്‍ഗ്രസ്സുകാര്‍ അമര്‍ഷത്തോടെ അങ്ങനെയേ വിളിക്കൂ. പക്ഷെ അതൊന്നും പ്രതിപക്ഷ ബഹുമാനം ഉണ്ടായിരിക്കേണ്ട, സര്‍ക്കാര്‍ ശമ്പളം പറ്റുന്ന, ഒരു എംഎല്‍എക്ക് ചേര്‍ന്നതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

പുതിയ വാര്‍ത്തകള്‍

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.